"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
16:26, 6 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഡിസംബർ→ഐ ടി മേള
| വരി 345: | വരി 345: | ||
പ്രമാണം:ADISANKAR P.jpg|Adisankar P (PROGRAMMING) | പ്രമാണം:ADISANKAR P.jpg|Adisankar P (PROGRAMMING) | ||
</gallery> | </gallery> | ||
== '''ശാസ്ത്രോത്സവം 2025:''' == | |||
ആറ്റിങ്ങൽ സബ്ജില്ലാ ശാസ്ത്രോത്സവം 2025 ഗവൺമെന്റ് എച്ച് എസ് അവനവഞ്ചേരി വേദിയായി. വിവിധ സ്കൂളുകളിൽ നിന്നും ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര ഐടി മേളകളിൽ മികച്ച മത്സരങ്ങൾ നടന്നു. ഐടി മേളയിലെ ഡിജിറ്റൽ പെയിന്റിംഗ്, പ്രോഗ്രാമിംഗ് എന്നിവയിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഒന്നാം സ്ഥാനം നേടുകയുണ്ടായി. കൂടാതെ അനിമേഷന്‍ ലിറ്റിൽ കൈറ്റ്സ് കുട്ടിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. മേളയിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഐസ്ക്രീം സ്റ്റാൾ പ്രവർത്തിച്ചു. | |||
[[പ്രമാണം:42021 stall 1.jpg|ഇടത്ത്|ലഘുചിത്രം|311x311ബിന്ദു]] | |||
[[പ്രമാണം:42021 stall 2.jpg|ലഘുചിത്രം|295x295ബിന്ദു|42021 stall 1]] | |||