"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
15:04, 5 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15:04→റോബോട്ടിക്സ് ക്ലാസ്
| വരി 386: | വരി 386: | ||
== റോബോട്ടിക്‌സ് ക്ലാസ് == | == റോബോട്ടിക്‌സ് ക്ലാസ് == | ||
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളായ ആൾഡ്രിന് പ്രദീപ്, ജോൺസ് ജോസ് എന്നിവർ ഒരു ചാരിറ്റി ട്രസ്റ്റ് ആയ ദർശന എന്ന ഗ്രൂപ്പിൽ ഉള്ള മാതാപിതാക്കൾക്ക് റോബോട്ടിക്സിനെ പറ്റി ക്ലാസ് എടുക്കുകയും അതിന്റെ പ്രാക്ടിക്കൽ മോഡൽ ആയി ഓട്ടോമാറ്റിക് ഗ്യാസ് ഡിറ്റക്ടീവ് സിസ്റ്റം പ്രവർത്തിച്ചു കാട്ടുകയും ചെയ്തു. ഇതിലൂടെ റോബോട്ടിക്സിന്റെ പ്രാധാന്യത്തെ പറ്റിയും ഭാവിയിൽ റോബോട്ടിക്സിനുള്ള അവസരങ്ങളും റോബോട്ടിക്സ് കിറ്റിൽ ഉള്ള സെൻസറുകൾ, വയറുകൾ,ബ്രഡ് ബോർഡ് എന്നിങ്ങനെയുള്ള സാധനങ്ങളെ പറ്റിയും അവർ പഠിച്ചത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുക എന്നായിരുന്നു ലക്ഷ്യം. | സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളായ ആൾഡ്രിന് പ്രദീപ്, ജോൺസ് ജോസ് എന്നിവർ ഒരു ചാരിറ്റി ട്രസ്റ്റ് ആയ ദർശന എന്ന ഗ്രൂപ്പിൽ ഉള്ള മാതാപിതാക്കൾക്ക് റോബോട്ടിക്സിനെ പറ്റി ക്ലാസ് എടുക്കുകയും അതിന്റെ പ്രാക്ടിക്കൽ മോഡൽ ആയി ഓട്ടോമാറ്റിക് ഗ്യാസ് ഡിറ്റക്ടീവ് സിസ്റ്റം പ്രവർത്തിച്ചു കാട്ടുകയും ചെയ്തു. ഇതിലൂടെ റോബോട്ടിക്സിന്റെ പ്രാധാന്യത്തെ പറ്റിയും ഭാവിയിൽ റോബോട്ടിക്സിനുള്ള അവസരങ്ങളും റോബോട്ടിക്സ് കിറ്റിൽ ഉള്ള സെൻസറുകൾ, വയറുകൾ,ബ്രഡ് ബോർഡ് എന്നിങ്ങനെയുള്ള സാധനങ്ങളെ പറ്റിയും അവർ പഠിച്ചത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുക എന്നായിരുന്നു ലക്ഷ്യം. | ||
<gallery> | <gallery mode="packed"> | ||
പ്രമാണം:28041 Robotics Trust 1 Nov 2025.jpg | പ്രമാണം:28041 Robotics Trust 1 Nov 2025.jpg | ||
പ്രമാണം:28041 Robotics Trust 2 Nov 2025.jpg.jpg | പ്രമാണം:28041 Robotics Trust 2 Nov 2025.jpg.jpg | ||