"സെൻറ്. ആൻസ് എം. ജി. എസ് പഴുവിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ്. ആൻസ് എം. ജി. എസ് പഴുവിൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:09, 4 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, വ്യാഴാഴ്ച്ച 14:09-നു്→2025-2026
| വരി 12: | വരി 12: | ||
== '''2025-2026''' == | == '''2025-2026''' == | ||
== '''പ്രവേശനോത്സവം 2025-2026''' == | |||
==== ജൂൺ രണ്ടിന് പ്രവേശനോത്സവം നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ റാണി ആന്റണി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീമതി ഷീമ ആന്റണി ഉദ്ഘാടന കർമ്മം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ബിജു അശോകൻ അധ്യക്ഷപദം അലങ്കരിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ ജസ്റ്റി ചാലക്കൽ കുഞ്ഞുമക്കൾക്ക് അക്ഷരം കുറിച്ചു. ഒ എസ് എ പ്രസിഡന്റ് ശ്രീ പൈലി ആന്റണി പഠനകിറ്റ് വിതരണം നടത്തി. ==== | |||
== '''ചേർപ്പ് ഉപജില്ല ശാസ്ത്രമേള 2025''' == | == '''ചേർപ്പ് ഉപജില്ല ശാസ്ത്രമേള 2025''' == | ||