Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 389: വരി 389:


== '''സ്കൂൾ ക്യാമ്പ്  phase II:''' ==
== '''സ്കൂൾ ക്യാമ്പ്  phase II:''' ==
2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ ക്യാമ്പ്  Phase II 2025 ഒക്ടോബർ 25 ചൊവ്വാഴ്ച നടന്നു. സ്കൂൾ എച്ച് .എം  ഷാജി കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അയിലം ഗവണ്മെന്റ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്   മെന്റർ ആയ  രതീഷ് ലാൽ സർ ക്ലാസുകൾ കൈകാര്യം ചെയ്തു .ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ  സ്കൂളിലെ ലിറ്റിൽ കൈറ്റ് ചാർജുള്ള പ്രദീപ് ചന്ദ്രൻ,  സരിത എന്നിവർ പങ്കെടുത്തു. ഓപ്പൺ ട്രൂൺ അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്,  എന്നിവയുമായ ബന്ധപ്പെട്ട  വിഷയങ്ങളിൽ പരിശീലനം കൊടുക്കുകയുണ്ടായിപ്രോഗ്രാമിങ്ങിൽ ബോക്സ് ഫിസിക്സ് 2d എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് angle, power എന്നിവ ഉപയോഗിച്ച് ബാസ്കറ്റ് ബോൾ ഗെയിം തയ്യാറാക്കി. അനിമേഷനിൽ  ഒരു പ്രോമോ വീഡിയോ തയ്യാറാക്കി
2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ ക്യാമ്പ്  Phase II 2025 ഒക്ടോബർ 25 ചൊവ്വാഴ്ച നടന്നു. സ്കൂൾ എച്ച് .എം  ഷാജി കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അയിലം ഗവണ്മെന്റ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്   മെന്റർ ആയ  രതീഷ് ലാൽ സർ ക്ലാസുകൾ കൈകാര്യം ചെയ്തു .ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ  സ്കൂളിലെ ലിറ്റിൽ കൈറ്റ് ചാർജുള്ള പ്രദീപ് ചന്ദ്രൻ,  സരിത എന്നിവർ പങ്കെടുത്തു. ഓപ്പൺ ട്രൂൺ അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്,  എന്നിവയുമായ ബന്ധപ്പെട്ട  വിഷയങ്ങളിൽ പരിശീലനം കൊടുക്കുകയുണ്ടായിപ്രോഗ്രാമിങ്ങിൽ ബോക്സ് ഫിസിക്സ് 2d എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് angle, power എന്നിവ ഉപയോഗിച്ച് ബാസ്കറ്റ് ബോൾ ഗെയിം തയ്യാറാക്കി. അനിമേഷനിൽ  ഒരു പ്രോമോ വീഡിയോ തയ്യാറാക്ക
 
 
[[പ്രമാണം:CAMP PHASE 2.1.jpg|ഇടത്ത്‌|ലഘുചിത്രം|204x204ബിന്ദു|CAMP PHASE 2.1]]
[[പ്രമാണം:CAMP PHASE 2.2.jpg|ലഘുചിത്രം|218x218ബിന്ദു]]
[[പ്രമാണം:CAMP PHASE 2.3.jpg|നടുവിൽ|ലഘുചിത്രം|206x206ബിന്ദു]]
6,176

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2912259" എന്ന താളിൽനിന്ന് ശേഖരിച്ചത്