"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
22:06, 29 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർതിരുത്തലിനു സംഗ്രഹമില്ല
Rvhsskonni (സംവാദം | സംഭാവനകൾ) (ചെ.) (→അടൽ ടിങ്കറിങ് ലാബ് സന്ദർശനം) |
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 206: | വരി 206: | ||
'''<u>കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ്, വിഴിഞ്ഞം</u>''' | |||
കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് | കരകൗശല വസ്തുക്കളുടെ അത്ഭുത ലോകമാണ് കോവളത്തിന് സമീപമുള്ള വെള്ളാറിൽ പ്രവർത്തിക്കുന്ന കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ്. കാഴ്ചകളുടെ ഉത്സവമാണിവിടം. കലയും സംസ്‌കാരവുമൊക്കെ ഇവിടെ വിസ്മയം തീർക്കുകയാണ്. ഏകദേശം 8.5 ഏക്കറോളം വിസ്തീർണ്ണമുള്ള ഈ ആർട്ട് വില്ലേജിൽ കലാകാരന്മാരെയും ഡിസൈനർമാരെയും പരിചയപ്പെടാനും അവരോട് സംവദിക്കാനുമുള്ള അവസരമൊരുക്കിയിട്ടുണ്ട്. ഹസ്തകലാ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയാണ് ഇവിടെ................... കുട്ടികൾക്ക് വലിയ അനുഭവമായി ഈ സന്ദർശനം മാറി എന്നത് ഒരേ ശബ്ദത്തിൽ അവർ തന്നെ പങ്കുവച്ചു. | ||
'''''അനുഭവം''''' | |||
> വിദ്യാർത്ഥികൾക്ക് പ്രശസ്തരായ കലാകാരന്മാരുമായും കരകൗശല വിദഗ്ധരുമായും സംവദിച്ചു | |||
> പൈതൃക കരകൗശലവസ്തുക്കളുടെ നിർമ്മാണ പ്രക്രിയ നേരിൽ കണ്ടു പഠിച്ചു | |||
> വിവിധ കലാ പ്രദർശനങ്ങളും ആകർഷകമായ കരകൗശല സൃഷ്ടികളും കാണാനിടയായി. | |||
> കലാ സംവാദങ്ങൾ, വർക്ക്‌ഷോപ്പുകൾ, പ്രദർശനങ്ങൾ എന്നിവയിലെ പങ്കാളിത്തം വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി മാറി. | |||
> പുതിയ കരിയർ സാധ്യതകൾ പരിചയപ്പെട്ടു | |||
> കലകളുടെയും സംസ്‌കാരത്തിന്റെയും മഹത്വം തിരിച്ചറിഞ്ഞു. | |||
ഗ്ലോബൽ കൾച്ചറൽ എക്സ്ചേഞ്ച് ഹബായി മാറുന്നൊരിടം | '''''ഗ്ലോബൽ കൾച്ചറൽ എക്സ്ചേഞ്ച് ഹബായി മാറുന്നൊരിടം''''' | ||
കെ.എ.സി.വി കേരളത്തിന്റെ സാംസ്‌കാരികഭൂമിയായി മാറാൻ ഒരുങ്ങുന്ന എന്ന സന്തോഷവും അധികാരികൾ പങ്കുവച്ചു. ഭാവിയിൽ ഇവിടം സാഹിത്യോത്സവങ്ങൾ, ചലച്ചിത്രോത്സവങ്ങൾ, ഡിസൈൻ വർക്ക്‌ഷോപ്പുകൾ, സംഗീത പരിപാടികൾ, ഭക്ഷ്യമേളകൾ, ഫ്‌ലീ മാർക്കറ്റുകൾ, ആഗോള സംസ്‌കൃതിയുമായി ബന്ധപ്പെട്ട സംവാദങ്ങൾ എന്നിവയുടെ വേദിയായി മാറും. | കെ.എ.സി.വി കേരളത്തിന്റെ സാംസ്‌കാരികഭൂമിയായി മാറാൻ ഒരുങ്ങുന്ന എന്ന സന്തോഷവും അധികാരികൾ പങ്കുവച്ചു. ഭാവിയിൽ ഇവിടം സാഹിത്യോത്സവങ്ങൾ, ചലച്ചിത്രോത്സവങ്ങൾ, ഡിസൈൻ വർക്ക്‌ഷോപ്പുകൾ, സംഗീത പരിപാടികൾ, ഭക്ഷ്യമേളകൾ, ഫ്‌ലീ മാർക്കറ്റുകൾ, ആഗോള സംസ്‌കൃതിയുമായി ബന്ധപ്പെട്ട സംവാദങ്ങൾ എന്നിവയുടെ വേദിയായി മാറും. | ||
കൈകോർത്ത് ഞങ്ങളും : സ്നേഹം വിളമ്പി കുഞ്ഞുങ്ങൾ | '''<u>കൈകോർത്ത് ഞങ്ങളും : സ്നേഹം വിളമ്പി കുഞ്ഞുങ്ങൾ</u>''' | ||
കുഞ്ഞുങ്ങളിൽ നന്മയുടെയും പങ്കുവയ്ക്കലിന്റെയും സന്ദേശം പകർന്ന് കോന്നി താലൂക്ക് ഹോസ്പിറ്റലിൽ പൊതിച്ചോറ് വിതരണം നടത്തി. 'കാൻഡി ക്യാരിയേഴ്സ്' എന്ന പേരിൽ സംഘടിപ്പിച്ച പൊതിച്ചോറ് വിതരണം എല്ലാ മാസവും നടന്നു വരുന്നു. പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം ജീവകാരുണ്യമേഖലയിലും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കുട്ടികൾക്കൊപ്പം മാതാപിതാക്കളുടെ സഹകരണവും ഒത്തുചേർന്ന് ഈ പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നു. | കുഞ്ഞുങ്ങളിൽ നന്മയുടെയും പങ്കുവയ്ക്കലിന്റെയും സന്ദേശം പകർന്ന് കോന്നി താലൂക്ക് ഹോസ്പിറ്റലിൽ പൊതിച്ചോറ് വിതരണം നടത്തി. 'കാൻഡി ക്യാരിയേഴ്സ്' എന്ന പേരിൽ സംഘടിപ്പിച്ച പൊതിച്ചോറ് വിതരണം എല്ലാ മാസവും നടന്നു വരുന്നു. പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം ജീവകാരുണ്യമേഖലയിലും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കുട്ടികൾക്കൊപ്പം മാതാപിതാക്കളുടെ സഹകരണവും ഒത്തുചേർന്ന് ഈ പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നു. | ||
വായനയുടെ പുതുലോകം | |||
വായനയുടെ പുതുലോകം | '''<u>വായനയുടെ പുതുലോകം</u>''' | ||
ഡിജിറ്റൽ കാലത്തെ പുതുവായനയുടെ വഴി കുഞ്ഞുങ്ങൾക്കും കാട്ടികൊടുക്കേണ്ടതുണ്ട്. മാറുന്ന ലോകത്തെ മാറുന്ന വായന നമ്മുടെ കുഞ്ഞുങ്ങൾക്കും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ മാഗസിൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയാറാക്കുന്നത്. സ്‌കൂൾവിക്കിയിൽ അപ്ലോഡ് ചെയ്ത ഈ മാഗസിൻ ലോകത്തിന്റെ ഏതുകോണിലിരുന്നും ആർക്കും വായിക്കാം. | ഡിജിറ്റൽ കാലത്തെ പുതുവായനയുടെ വഴി കുഞ്ഞുങ്ങൾക്കും കാട്ടികൊടുക്കേണ്ടതുണ്ട്. മാറുന്ന ലോകത്തെ മാറുന്ന വായന നമ്മുടെ കുഞ്ഞുങ്ങൾക്കും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ മാഗസിൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയാറാക്കുന്നത്. സ്‌കൂൾവിക്കിയിൽ അപ്ലോഡ് ചെയ്ത ഈ മാഗസിൻ ലോകത്തിന്റെ ഏതുകോണിലിരുന്നും ആർക്കും വായിക്കാം. | ||