"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:09, 29 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 340: | വരി 340: | ||
'''ബയോഡൈവേഴ്സിറ്റി മ്യൂസിയം സന്ദർശനം''' | '''ബയോഡൈവേഴ്സിറ്റി മ്യൂസിയം സന്ദർശനം''' | ||
[[പ്രമാണം:Biodiversity musem visit november 2025.jpg|ലഘുചിത്രം]] | |||
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ ബയോളജി സബ്ജറ്റ് കൗൺസിൽ, സീഡ്, നല്ലപാഠം ക്ലബ്ബുകളുടെ നേതൃത്വത്തിൽ പഠനയാത്ര സംഘടിപ്പിച്ചു.ഇന്ത്യയിലെ തന്നെ ആദ്യ ബയോഡൈവേഴ്സിറ്റി മ്യൂസിയമായ വള്ളക്കടവിലുള്ള കേരള ബയോഡൈവേഴ്സിറ്റി മ്യൂസിയം ആണ് കുട്ടികൾ സന്ദർശിച്ചത് . ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ജൈവവൈവിധ്യ സംരക്ഷണം പഠനപ്രക്രിയയുടെ ഭാഗമാക്കി കൊണ്ട് കുട്ടികളിൽ എത്തിക്കുന്നതിനുമാണ് ഈ സന്ദർശനം സംഘടിപ്പിച്ചത്. സോളാർ സിസ്റ്റവും ഭൂമിയുടെ ഉത്ഭവവും സാറ്റലൈറ്റുകളും ഉൾപ്പെടുന്ന Science on sphere show, ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം ഉൾകൊള്ളുന്ന 3D ഷോ, ഗാലറി, എക്സിബിഷൻ, വിവിധ തരം ഔഷധ സസ്യങ്ങളുടെ പ്രദർശനം എന്നിവ കുട്ടികളിൽ കൗതുകം ഉണർത്തി.അധ്യാപകരായ സൗമ്യ എസ്,മഹേഷ് കെ കെ, അശ്വതി ബി എസ്, ഗൗരി കൃഷ്ണ ബി എന്നിവർ കുട്ടികളോടൊപ്പം പഠനയാത്രയിൽ പങ്കെടുത്തു. | തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ ബയോളജി സബ്ജറ്റ് കൗൺസിൽ, സീഡ്, നല്ലപാഠം ക്ലബ്ബുകളുടെ നേതൃത്വത്തിൽ പഠനയാത്ര സംഘടിപ്പിച്ചു.ഇന്ത്യയിലെ തന്നെ ആദ്യ ബയോഡൈവേഴ്സിറ്റി മ്യൂസിയമായ വള്ളക്കടവിലുള്ള കേരള ബയോഡൈവേഴ്സിറ്റി മ്യൂസിയം ആണ് കുട്ടികൾ സന്ദർശിച്ചത് . ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ജൈവവൈവിധ്യ സംരക്ഷണം പഠനപ്രക്രിയയുടെ ഭാഗമാക്കി കൊണ്ട് കുട്ടികളിൽ എത്തിക്കുന്നതിനുമാണ് ഈ സന്ദർശനം സംഘടിപ്പിച്ചത്. സോളാർ സിസ്റ്റവും ഭൂമിയുടെ ഉത്ഭവവും സാറ്റലൈറ്റുകളും ഉൾപ്പെടുന്ന Science on sphere show, ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം ഉൾകൊള്ളുന്ന 3D ഷോ, ഗാലറി, എക്സിബിഷൻ, വിവിധ തരം ഔഷധ സസ്യങ്ങളുടെ പ്രദർശനം എന്നിവ കുട്ടികളിൽ കൗതുകം ഉണർത്തി.അധ്യാപകരായ സൗമ്യ എസ്,മഹേഷ് കെ കെ, അശ്വതി ബി എസ്, ഗൗരി കൃഷ്ണ ബി എന്നിവർ കുട്ടികളോടൊപ്പം പഠനയാത്രയിൽ പങ്കെടുത്തു. | ||