Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 300: വരി 300:


പ്രസിന്റെ പ്രവർത്തനങ്ങൾ അടുത്തറിയാൻ കഴിഞ്ഞത് അറിവിനൊപ്പം കൗതുകവുമായി. റഷ്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇന്ന് നമുക്കാവശ്യമായ പത്ര പേപ്പറുകൾ എത്തുന്നത്. എഡിറ്റോറിയലിൽ നിന്ന് പ്രസിലേക്ക് എത്തുന്ന പത്രം എങ്ങനെ പ്രിന്റ് ചെയ്യുന്നുവെന്നും അതിന്റെ വിവിധ ഘട്ടങ്ങളും അടുത്തറിഞ്ഞു.
പ്രസിന്റെ പ്രവർത്തനങ്ങൾ അടുത്തറിയാൻ കഴിഞ്ഞത് അറിവിനൊപ്പം കൗതുകവുമായി. റഷ്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇന്ന് നമുക്കാവശ്യമായ പത്ര പേപ്പറുകൾ എത്തുന്നത്. എഡിറ്റോറിയലിൽ നിന്ന് പ്രസിലേക്ക് എത്തുന്ന പത്രം എങ്ങനെ പ്രിന്റ് ചെയ്യുന്നുവെന്നും അതിന്റെ വിവിധ ഘട്ടങ്ങളും അടുത്തറിഞ്ഞു.
'''<u>ഒരൊറ്റ ക്ലിക്കിൽ ഒരായിരം കാര്യം : ക്യാമറ പഠനം</u>'''
[[പ്രമാണം:3832 pta suryadileep.jpg|ഇടത്ത്‌|ചട്ടരഹിതം|304x304ബിന്ദു]]
ഏറ്റവും മികച്ച ചിത്രങ്ങൾ സമ്മാനിക്കുന്ന ഡിജിറ്റൽ ക്യാമറകൾ. ഡിജിറ്റൽ ക്യാമറ എങ്ങനെയാണ് മികച്ച അനുഭവമായിമാറുന്നതെന്ന് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളോട് സംവദിച്ച് ഫോട്ടോഗ്രാഫറായ ദിലീപ്. ഒരു നല്ല ചിത്രം പകർത്തുന്നതിന് ആവശ്യമായ ലൈറ്റിംഗ്, ഫ്രെയ്മിംഗ്, ക്യാമറ സെറ്റിംഗ്‌സുകൾ എന്നിവയെക്കുറിച്ച് വിശദമായി തന്നെ സംവദിച്ചു. ക്യാമറയുടെ അനുബന്ധ ഉപകരണങ്ങളായ വിവിധ ലെൻസുകൾ, വ്യത്യസ്ത ലൈറ്റുകൾ, ട്രൈപോഡ് തുടങ്ങിയ പരിചയപ്പെടുത്തി. വിവിധ ലെൻസുകളുടെ റേഞ്ച് വ്യത്യസം ചിത്രത്തെ വളരെയധികം സ്വാധീനിക്കുക തന്നെ ചെയ്യും. ഫോട്ടോഗ്രാഫിയുടെ ബാലപാഠമായ ക്യാമറ എങ്ങനെ പിടിക്കണം എന്നതു മുതൽ വിശദമാക്കി. ഒരു നല്ല ചിത്രം പകർത്തുന്നതിനാവശ്യമായ അപ്പർച്ചർ, ഐഎസ്ഒ, ഷട്ടർ തുടങ്ങിയ സാങ്കേതിക ക്രമീകരണങ്ങൾ എന്താണെന്നും മനസ്സിലാക്കി.
ഇതിന്റെ ഭാഗമായി ഫോട്ടോ സ്റ്റുഡിയോ സന്ദർശിക്കുകയും അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു. സ്റ്റുഡിയോയിലെ ലൈറ്റപ്പിന്റെ പ്രത്യേകത കണ്ടറിയാനായി. വിദ്യാർത്ഥികൾക്ക് ക്യാമറ ഉപയോഗിക്കാനും അതുപയോഗിച്ച് കൂട്ടുകാരുടെ ചിത്രം പകർത്താനും അവസരമുണ്ടായത് ഹൃദ്യമായ അനുഭവമായിരുന്നു. ഒരൊറ്റ ക്ലിക്കിലൂടെ വിരിയുന്ന ഒരു മികച്ച ചിത്രത്തിനു പിന്നിലുള്ള പരിശ്രമം നിസാരമല്ലെന്ന തിരിച്ചറിവാണ് പ്രധാനമായും ഉണ്ടായത്. ഭാവിയിൽ ക്യാമറ വാങ്ങണമെന്നും ഉപയോഗിക്കണമെന്നും ആഗ്രഹിക്കുന്ന വിദ്യാർത്ഥികളായിരുന്നു ഭൂരിപക്ഷവും.
872

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2911633" എന്ന താളിൽനിന്ന് ശേഖരിച്ചത്