"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
19:59, 28 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർതിരുത്തലിനു സംഗ്രഹമില്ല
Rvhsskonni (സംവാദം | സംഭാവനകൾ) |
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 290: | വരി 290: | ||
ലോകത്തെ ചിത്രങ്ങളുടെ സങ്കൽപ്പങ്ങളെ മാറ്റി എഴുതിയ കണ്ടുപിടുത്തമാണ് ഫോട്ടോഷോപ്പ്. ഒരു ഫോട്ടോയിൽ ലൈറ്റ് കുറവാണെങ്കിൽ അത് കൂട്ടുന്നതുമുതൽ അതിന്റെ ബാക്ക്ഗ്രൗണ്ട് മാറ്റുന്നതുവരെയുള്ള കാര്യങ്ങളിൽ ഫോട്ടോഷോപ്പിന് വലിയ പങ്കുവഹിക്കാൻ കഴിയും. ഡിജിറ്റൽ കാലത്ത് ഫോട്ടോകളുടെ നിലവാരത്തെ ഉയർത്തുന്ന ഈ കണ്ടുപിടുത്തം വലിയ സ്വാധീനമാണ് ലോകത്ത് ഉണ്ടാക്കിയത്. ഫോട്ടോഷോപ്പ് വികസിപ്പിച്ചതിൽ മലയാളിയായ '''വിനോദ് ബാലകൃഷ്ണനും''' പ്രധാന പങ്കുവഹിച്ച ആളാണ് എന്നത് പുത്തൻ അറിയാവായിരുന്നു പലർക്കും. പത്തനംതിട്ട വള്ളിക്കോട് സ്വദേശിയായ ഇദ്ദേഹത്തിന്റെ പേര് ഫോട്ടോഷോപ്പ് ഓപ്പൺ ചെയ്യുമ്പോൾ തന്നെ കാണാൻ കഴിയുന്നു എന്നതും ശ്രദ്ധേയമാണ്. | ലോകത്തെ ചിത്രങ്ങളുടെ സങ്കൽപ്പങ്ങളെ മാറ്റി എഴുതിയ കണ്ടുപിടുത്തമാണ് ഫോട്ടോഷോപ്പ്. ഒരു ഫോട്ടോയിൽ ലൈറ്റ് കുറവാണെങ്കിൽ അത് കൂട്ടുന്നതുമുതൽ അതിന്റെ ബാക്ക്ഗ്രൗണ്ട് മാറ്റുന്നതുവരെയുള്ള കാര്യങ്ങളിൽ ഫോട്ടോഷോപ്പിന് വലിയ പങ്കുവഹിക്കാൻ കഴിയും. ഡിജിറ്റൽ കാലത്ത് ഫോട്ടോകളുടെ നിലവാരത്തെ ഉയർത്തുന്ന ഈ കണ്ടുപിടുത്തം വലിയ സ്വാധീനമാണ് ലോകത്ത് ഉണ്ടാക്കിയത്. ഫോട്ടോഷോപ്പ് വികസിപ്പിച്ചതിൽ മലയാളിയായ '''വിനോദ് ബാലകൃഷ്ണനും''' പ്രധാന പങ്കുവഹിച്ച ആളാണ് എന്നത് പുത്തൻ അറിയാവായിരുന്നു പലർക്കും. പത്തനംതിട്ട വള്ളിക്കോട് സ്വദേശിയായ ഇദ്ദേഹത്തിന്റെ പേര് ഫോട്ടോഷോപ്പ് ഓപ്പൺ ചെയ്യുമ്പോൾ തന്നെ കാണാൻ കഴിയുന്നു എന്നതും ശ്രദ്ധേയമാണ്. | ||
'''<u>പുത്തനറിവിന്റെ താളുകൾ തുറന്ന് മലയാള മനോരമ യൂണിറ്റ് സന്ദർശനം</u>''' | |||
[[പ്രമാണം:3832 pta manorama.jpg|ഇടത്ത്|ചട്ടരഹിതം|308x308ബിന്ദു]] | |||
പത്രവായന മലയാളിക്ക് ജീവിതത്തിന്റെ ഭാഗമാണ്. വായനയിലേക്ക് കൊച്ചുകൂട്ടുകാരെ നയിക്കുന്നതിലും പത്രങ്ങൾക്ക് വലിയ പങ്കുണ്ട്. പത്രം ഓഫിസിന്റെ പ്രവർത്തനം എങ്ങനെയാണ്, പ്രസ്സിന്റെ പ്രവർത്തനങ്ങളെ അടുത്തറിയുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ പത്തനംതിട്ട മലയാള മനോരമ യൂണിറ്റ് സന്ദർശിച്ചത്. നിത്യേന കാണുന്ന പത്രങ്ങൾക്കു പിന്നിലെ പ്രവർത്തനങ്ങൾ അടുത്തറിയാൻ കഴിഞ്ഞത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ അനുഭവമായി. | പത്രവായന മലയാളിക്ക് ജീവിതത്തിന്റെ ഭാഗമാണ്. വായനയിലേക്ക് കൊച്ചുകൂട്ടുകാരെ നയിക്കുന്നതിലും പത്രങ്ങൾക്ക് വലിയ പങ്കുണ്ട്. പത്രം ഓഫിസിന്റെ പ്രവർത്തനം എങ്ങനെയാണ്, പ്രസ്സിന്റെ പ്രവർത്തനങ്ങളെ അടുത്തറിയുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ പത്തനംതിട്ട മലയാള മനോരമ യൂണിറ്റ് സന്ദർശിച്ചത്. നിത്യേന കാണുന്ന പത്രങ്ങൾക്കു പിന്നിലെ പ്രവർത്തനങ്ങൾ അടുത്തറിയാൻ കഴിഞ്ഞത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ അനുഭവമായി. | ||
[[പ്രമാണം:3832 pta mm.jpg|വലത്ത്|ചട്ടരഹിതം|303x303ബിന്ദു]] | |||
സീനിയർ സബ് എഡിറ്ററായ ജിനു ജോസഫ് കൃത്യമായ മാർഗനിർദേശങ്ങളും പ്രവർത്തനങ്ങളും വിവരിച്ചു. പത്ര ഓഫിസിലെ ബ്യൂറോ, ഡെസ്‌ക്ക്, മാർക്കറ്റിംഗ് വിഭാഗം, സർക്കുലേഷൻ വിഭാഗം തുടങ്ങിയവ പരിചയപ്പെടുത്തി. ബ്യൂറോയിലേക്ക് എത്തുന്ന വാർത്തകൾ എങ്ങനെ ഡെസ്‌ക്കിലേക്ക് എത്തുന്നു എന്നും വാർത്തകൾ എങ്ങനെയാണ് തയാറാക്കുന്നതെന്നും മനസ്സിലാക്കി. പത്രത്തിന്റെ പേജുകളുടെ പ്രത്യേകത, എന്താണ് കോളം, എഡിറ്റിംഗ് രീതി, ലീഡ് വാർത്ത എന്നാൽ എന്ത് തുടങ്ങിയ പത്രവുമായി ബന്ധപ്പെട്ട പുത്തൻ അറിവുകൾ നേടാനായി. | സീനിയർ സബ് എഡിറ്ററായ ജിനു ജോസഫ് കൃത്യമായ മാർഗനിർദേശങ്ങളും പ്രവർത്തനങ്ങളും വിവരിച്ചു. പത്ര ഓഫിസിലെ ബ്യൂറോ, ഡെസ്‌ക്ക്, മാർക്കറ്റിംഗ് വിഭാഗം, സർക്കുലേഷൻ വിഭാഗം തുടങ്ങിയവ പരിചയപ്പെടുത്തി. ബ്യൂറോയിലേക്ക് എത്തുന്ന വാർത്തകൾ എങ്ങനെ ഡെസ്‌ക്കിലേക്ക് എത്തുന്നു എന്നും വാർത്തകൾ എങ്ങനെയാണ് തയാറാക്കുന്നതെന്നും മനസ്സിലാക്കി. പത്രത്തിന്റെ പേജുകളുടെ പ്രത്യേകത, എന്താണ് കോളം, എഡിറ്റിംഗ് രീതി, ലീഡ് വാർത്ത എന്നാൽ എന്ത് തുടങ്ങിയ പത്രവുമായി ബന്ധപ്പെട്ട പുത്തൻ അറിവുകൾ നേടാനായി. | ||
പ്രസിന്റെ പ്രവർത്തനങ്ങൾ അടുത്തറിയാൻ കഴിഞ്ഞത് അറിവിനൊപ്പം കൗതുകവുമായി. റഷ്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇന്ന് നമുക്കാവശ്യമായ പത്ര പേപ്പറുകൾ എത്തുന്നത്. എഡിറ്റോറിയലിൽ നിന്ന് പ്രസിലേക്ക് എത്തുന്ന പത്രം എങ്ങനെ പ്രിന്റ് ചെയ്യുന്നുവെന്നും അതിന്റെ വിവിധ ഘട്ടങ്ങളും അടുത്തറിഞ്ഞു. | പ്രസിന്റെ പ്രവർത്തനങ്ങൾ അടുത്തറിയാൻ കഴിഞ്ഞത് അറിവിനൊപ്പം കൗതുകവുമായി. റഷ്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇന്ന് നമുക്കാവശ്യമായ പത്ര പേപ്പറുകൾ എത്തുന്നത്. എഡിറ്റോറിയലിൽ നിന്ന് പ്രസിലേക്ക് എത്തുന്ന പത്രം എങ്ങനെ പ്രിന്റ് ചെയ്യുന്നുവെന്നും അതിന്റെ വിവിധ ഘട്ടങ്ങളും അടുത്തറിഞ്ഞു. | ||