"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
00:31, 27 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ→ജനാധിപത്യത്തിന്റെ ആത്മാവ് തൊട്ടറിയാം - ഭരണഘടനാദിനം2025
| വരി 179: | വരി 179: | ||
== ജനാധിപത്യത്തിന്റെ ആത്മാവ് തൊട്ടറിയാം - ഭരണഘടനാദിനം2025 == | == ജനാധിപത്യത്തിന്റെ ആത്മാവ് തൊട്ടറിയാം - ഭരണഘടനാദിനം2025 == | ||
[[പ്രമാണം:44055 constitution quiz2025 class 8.jpg|ലഘുചിത്രം|ഭരണഘടനാദിനം-ഓൺ ദ സ്പോട്ട് ക്വിസ്]] | |||
2025 നവംബർ 26 ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്ന ദിവസത്തിന്റെ ഓർമ്മയ്ക്കായി ഭരണഘടനാ ദിനം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ആചരിക്കുകയുണ്ടായി. കുട്ടികൾക്ക് എച്ച് എം സന്ധ്യ ടീച്ചർ ദിനാചരണത്തെ കുറിച്ചുള്ള പ്രാധാന്യം പറഞ്ഞു കൊടുക്കുകയും ഭരണഘടനയുടെ ആമുഖത്തിന്റെ അന്തസത്ത കുട്ടികളിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് കുട്ടികൾ സമൂഹത്തിന്റെ പൊതുധാരയിലേയ്ക്കിറങ്ങി ബോധവൽക്കരണം നടത്തി. പ്രത്യേക പരിഗണന വേണ്ട കുട്ടികളും ബോധവൽക്കരണത്തിൽ അവരോടൊപ്പം പങ്കെടുത്തു. തുടർന്ന് കുട്ടികൾ ഭരണഘടന മറ്റുള്ളവർക്ക് പരിചയപ്പെടുത്താനായി പുറത്ത് സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നു. അവർ ഭരണഘടനയുടെ ആമുഖവും ഭരണഘടനയുടെ പ്രസക്തിയും ആളുകളുമായി പങ്കുവെച്ചു. മാത്രമല്ല രസകരമായ ഓൺ ദ സ്പോട്ട് ക്വിസ് മത്സരം നടത്തുകയും ചെയ്തു. അവർ വഴിയിൽ കാണുന്ന ആളുകളെ സമീപിക്കുകയും അവരോട് ഏതാനും ചോദ്യങ്ങൾ ഭരണഘടനയുമായി ബന്ധപ്പെട്ട് ചോദിക്കുകയും ചെയ്തു. ഭരണഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ചിലരെങ്കിലും മറുപടി നൽകുകയുണ്ടായി .മറുപടി പറയാത്തവർക്ക് കുട്ടികൾ തന്നെ മറുപടി പറഞ്ഞു കൊടുക്കുകയും ഭരണഘടനയെ കുറിച്ച് അവബോധം ഉണ്ടാക്കുകയും ചെയ്തു. ഇതുവഴി കുട്ടികളും മറ്റുള്ളവരും ഭരണഘടനയുടെ പ്രാധാന്യം മനസ്സിലാക്കി.ജനാധിപത്യമൂല്യങ്ങൾ മനസിലാക്കാനും ഭരണഘടനയുടെ അന്തസത്തയും പ്രാധാന്യവും സാധാരണക്കാരിലെത്തിക്കാനും ഇതുവഴി ലിറ്റിൽ കൈറ്റ്സിനു സാധിച്ചു. | 2025 നവംബർ 26 ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്ന ദിവസത്തിന്റെ ഓർമ്മയ്ക്കായി ഭരണഘടനാ ദിനം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ആചരിക്കുകയുണ്ടായി. കുട്ടികൾക്ക് എച്ച് എം സന്ധ്യ ടീച്ചർ ദിനാചരണത്തെ കുറിച്ചുള്ള പ്രാധാന്യം പറഞ്ഞു കൊടുക്കുകയും ഭരണഘടനയുടെ ആമുഖത്തിന്റെ അന്തസത്ത കുട്ടികളിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് കുട്ടികൾ സമൂഹത്തിന്റെ പൊതുധാരയിലേയ്ക്കിറങ്ങി ബോധവൽക്കരണം നടത്തി. പ്രത്യേക പരിഗണന വേണ്ട കുട്ടികളും ബോധവൽക്കരണത്തിൽ അവരോടൊപ്പം പങ്കെടുത്തു. തുടർന്ന് കുട്ടികൾ ഭരണഘടന മറ്റുള്ളവർക്ക് പരിചയപ്പെടുത്താനായി പുറത്ത് സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നു. അവർ ഭരണഘടനയുടെ ആമുഖവും ഭരണഘടനയുടെ പ്രസക്തിയും ആളുകളുമായി പങ്കുവെച്ചു. മാത്രമല്ല രസകരമായ ഓൺ ദ സ്പോട്ട് ക്വിസ് മത്സരം നടത്തുകയും ചെയ്തു. അവർ വഴിയിൽ കാണുന്ന ആളുകളെ സമീപിക്കുകയും അവരോട് ഏതാനും ചോദ്യങ്ങൾ ഭരണഘടനയുമായി ബന്ധപ്പെട്ട് ചോദിക്കുകയും ചെയ്തു. ഭരണഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ചിലരെങ്കിലും മറുപടി നൽകുകയുണ്ടായി .മറുപടി പറയാത്തവർക്ക് കുട്ടികൾ തന്നെ മറുപടി പറഞ്ഞു കൊടുക്കുകയും ഭരണഘടനയെ കുറിച്ച് അവബോധം ഉണ്ടാക്കുകയും ചെയ്തു. ഇതുവഴി കുട്ടികളും മറ്റുള്ളവരും ഭരണഘടനയുടെ പ്രാധാന്യം മനസ്സിലാക്കി.ജനാധിപത്യമൂല്യങ്ങൾ മനസിലാക്കാനും ഭരണഘടനയുടെ അന്തസത്തയും പ്രാധാന്യവും സാധാരണക്കാരിലെത്തിക്കാനും ഇതുവഴി ലിറ്റിൽ കൈറ്റ്സിനു സാധിച്ചു. | ||