"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
00:29, 27 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ→ജനാധിപത്യത്തിന്റെ ആത്മാവ് തൊട്ടറിയാം - ഭരണഘടനാദിനം2025
| വരി 182: | വരി 182: | ||
== വനിതാശാക്തീകരണവുമായി ലിറ്റിൽകൈറ്റ്സ് == | == വനിതാശാക്തീകരണവുമായി ലിറ്റിൽകൈറ്റ്സ് == | ||
[[പ്രമാണം:44055 womens day survey awareness class8.jpg|ലഘുചിത്രം|വനിതാദിനബോധവത്ക്കരണവും സർവേയും]] | |||
2025 നവംബർ 26 ലോക വനിതാദിനം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ബോധവൽക്കരണത്തോടെ ആചരിച്ചു .വനിതകളുടെ സംരക്ഷണത്തിനുള്ള നിയമങ്ങളെക്കുറിച്ച് എച്ച്എം സന്ധ്യ ടീച്ചർ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും മറ്റു കുട്ടികൾക്കും ബോധവൽക്കരണം നൽകി .തുടർന്ന് കുട്ടികൾ വിവിധങ്ങളായ ബോധവൽക്കരണ പരിപാടികൾ സമൂഹത്തിന് ഉപകാരമായ രീതിയിൽ നടത്തുകയുണ്ടായി. കുട്ടികൾ വീടുകൾതോറും സർവ്വേ നടത്തി .അടുത്തുള്ള ഏതാനും വീടുകളിൽ സന്ദർശനം നടത്തുകയും അവിടെയുള്ള വനിതകളുമായി സംസാരിച്ച് അവർക്ക് നിയമ അവബോധം നൽകുകയും ചെയ്തു. അവർക്ക് വനിതാസംരക്ഷണ നിയമങ്ങളെ കുറിച്ചുള്ള അറിവ് സർവേയിലൂടെ മനസ്സിലാക്കിക്കുകയും അവരെ ശാക്തീകരിക്കുന്നതിലും കുട്ടികൾ ശ്രദ്ധിച്ചു. ചില വീടുകളിൽ നിന്നെങ്കിലും അവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. അതുപോലെ കുട്ടികൾ വഴിയിലൂടെ പോകുന്ന പെൺകുട്ടികളെയും യുവതികളെയും കണ്ട് നേരിട്ട് സംസാരിക്കുകയും അനൗപചാരികമായ ബോധവൽക്കരണം നടത്തുകയും ചെയ്തു. അവരോട് വനിത സംരക്ഷണത്തെക്കുറിച്ചും വനിതകളുടെ ശാക്തീകരണത്തെക്കുറിച്ചും കുട്ടികൾ ചോദ്യങ്ങൾ ചോദിക്കുകയും വനിതാ സംരക്ഷണ നിയമത്തെ കുറിച്ചുള്ള അവരുടെ അറിവ് മനസ്സിലാക്കുകയും കൂടുതൽ കൂട്ടിച്ചേർക്കുകയും ചെയ്തു.ഇത് നാട്ടുകാരിലും വഴിപോക്കരിലും വലിയ സ്വാധീനം ഉണ്ടാക്കാനും ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വലിയ മതിപ്പോടെ നോക്കികാണാനും സമൂഹത്തെ സ്വാധീനിക്കാനും സാധിച്ചു. | 2025 നവംബർ 26 ലോക വനിതാദിനം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ബോധവൽക്കരണത്തോടെ ആചരിച്ചു .വനിതകളുടെ സംരക്ഷണത്തിനുള്ള നിയമങ്ങളെക്കുറിച്ച് എച്ച്എം സന്ധ്യ ടീച്ചർ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും മറ്റു കുട്ടികൾക്കും ബോധവൽക്കരണം നൽകി .തുടർന്ന് കുട്ടികൾ വിവിധങ്ങളായ ബോധവൽക്കരണ പരിപാടികൾ സമൂഹത്തിന് ഉപകാരമായ രീതിയിൽ നടത്തുകയുണ്ടായി. കുട്ടികൾ വീടുകൾതോറും സർവ്വേ നടത്തി .അടുത്തുള്ള ഏതാനും വീടുകളിൽ സന്ദർശനം നടത്തുകയും അവിടെയുള്ള വനിതകളുമായി സംസാരിച്ച് അവർക്ക് നിയമ അവബോധം നൽകുകയും ചെയ്തു. അവർക്ക് വനിതാസംരക്ഷണ നിയമങ്ങളെ കുറിച്ചുള്ള അറിവ് സർവേയിലൂടെ മനസ്സിലാക്കിക്കുകയും അവരെ ശാക്തീകരിക്കുന്നതിലും കുട്ടികൾ ശ്രദ്ധിച്ചു. ചില വീടുകളിൽ നിന്നെങ്കിലും അവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. അതുപോലെ കുട്ടികൾ വഴിയിലൂടെ പോകുന്ന പെൺകുട്ടികളെയും യുവതികളെയും കണ്ട് നേരിട്ട് സംസാരിക്കുകയും അനൗപചാരികമായ ബോധവൽക്കരണം നടത്തുകയും ചെയ്തു. അവരോട് വനിത സംരക്ഷണത്തെക്കുറിച്ചും വനിതകളുടെ ശാക്തീകരണത്തെക്കുറിച്ചും കുട്ടികൾ ചോദ്യങ്ങൾ ചോദിക്കുകയും വനിതാ സംരക്ഷണ നിയമത്തെ കുറിച്ചുള്ള അവരുടെ അറിവ് മനസ്സിലാക്കുകയും കൂടുതൽ കൂട്ടിച്ചേർക്കുകയും ചെയ്തു.ഇത് നാട്ടുകാരിലും വഴിപോക്കരിലും വലിയ സ്വാധീനം ഉണ്ടാക്കാനും ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വലിയ മതിപ്പോടെ നോക്കികാണാനും സമൂഹത്തെ സ്വാധീനിക്കാനും സാധിച്ചു. | ||