"ഭാഷ ക്ലബ്/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ഹിന്ദി അധ്യാപകമഞ്ചിന്റ കീഴിൽ നടത്തുന്ന ഹിന്ദി സ്കോളർഷിപ്പ് പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്നും 7ആം ക്ലാസ്സിലെ 4കുട്ടികൾ പങ്കെടുക്കുകയും 2കുട്ടികൾ നല്ല മാർക്കോടെ പാസ്സായി സർട്ടിഫിക്കറ്റ് ന് അർഹരാവുകയും ചെയ്തു. സ്കൂളിൽ സ്കോർഷിപ്പ് മായി ബന്ധപ്പെട്ട പരിശീലനം നൽകിയിരുന്നു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
| വരി 23: | വരി 23: | ||
'''2022-23,2023-24,2024-25 വർഷങ്ങളിലും''' സുഗമ ഹിന്ദി പരീക്ഷ എഴുതിപ്പിച്ചു. | '''2022-23,2023-24,2024-25 വർഷങ്ങളിലും''' സുഗമ ഹിന്ദി പരീക്ഷ എഴുതിപ്പിച്ചു. | ||
എല്ലാവരും വിജയിച്ചു. | എല്ലാവരും വിജയിച്ചു. | ||
ECUBE HINDI പ്രവർത്തനങ്ങൾ വളരെ മികച്ചതായി നടന്നുവരുന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെ ഇ ക്യൂബ് ഹിന്ദി പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. ഹിന്ദി ഭാഷയോടുള്ള താല്പര്യം കുട്ടികളിൽ വർദ്ധിക്കുന്നു. | |||
== '''''സംസ്കൃതം''''' == | == '''''സംസ്കൃതം''''' == | ||