"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
21:51, 17 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 17 നവംബർ→നഴ്സറി സ്കൂൾ സന്ദർശനം
| വരി 396: | വരി 396: | ||
== '''നഴ്സറി സ്കൂൾ സന്ദർശനം''' == | == '''നഴ്സറി സ്കൂൾ സന്ദർശനം''' == | ||
നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ് മെന്റേഴ്സിന്റെ നേതൃത്വത്തിൽ നഴ്സറി സ്കൂൾ സന്ദർശിച്ചു. ഈ സ്കൂളിലെ നൂറിലധികം വരുന്ന എൽകെജി യുകെജി കുട്ടികൾക്ക് മിഠായികൾ വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നിർമ്മിച്ച ഗെയിമുകൾ താല്പര്യമുള്ള മുഴുവൻ കുട്ടികൾക്കും കളിക്കാനുള്ള അവസരം നൽകി. കുട്ടികൾ വളരെആവേശത്തോടെ ഗെയിമുകളിൽ പങ്കെടുത്തു. ലിറ്റിൽ കൈസിനെക്കുറിച്ച് അവിടുത്തെ അധ്യാപകരോടും കുട്ടികളോടും പറയുകയും ഗെയിമുകൾ കളിക്കേണ്ട രീതികളെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും അവരെക്കൊണ്ട് കളിപ്പിക്കുകയും ചെയ്തു. | നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ് മെന്റേഴ്സിന്റെ നേതൃത്വത്തിൽ നഴ്സറി സ്കൂൾ സന്ദർശിച്ചു. ഈ സ്കൂളിലെ നൂറിലധികം വരുന്ന എൽകെജി യുകെജി കുട്ടികൾക്ക് മിഠായികൾ വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നിർമ്മിച്ച ഗെയിമുകൾ താല്പര്യമുള്ള മുഴുവൻ കുട്ടികൾക്കും കളിക്കാനുള്ള അവസരം നൽകി. കുട്ടികൾ വളരെആവേശത്തോടെ ഗെയിമുകളിൽ പങ്കെടുത്തു. ലിറ്റിൽ കൈസിനെക്കുറിച്ച് അവിടുത്തെ അധ്യാപകരോടും കുട്ടികളോടും പറയുകയും ഗെയിമുകൾ കളിക്കേണ്ട രീതികളെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും അവരെക്കൊണ്ട് കളിപ്പിക്കുകയും ചെയ്തു. | ||
<gallery> | |||
പ്രമാണം:28041 EKM CHILDRENS DAY 1.jpg | |||
</gallery> | |||