"ഗവ. എച്ച് എസ് കുറുമ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→നേട്ടങ്ങൾ: വിവരങ്ങൾ ചേർത്തു
(→നേട്ടങ്ങൾ: വിവരങ്ങൾ ചേർത്തു) |
|||
| വരി 215: | വരി 215: | ||
* 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് വെച്ച് നടന്ന അറുപത്തിമൂന്നാമത് കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം (ജനറൽ) കഥാരചന ഉർദു, പ്രസംഗം ഉർദു മത്സരങ്ങളിൽ ഫാത്തിമത്തു ഫർഹാനയും, ഉർദു ഉപന്യാസത്തിൽ മുബഷിറ പി പിയും എ ഗ്രേഡ് നേടി. | * 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് വെച്ച് നടന്ന അറുപത്തിമൂന്നാമത് കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം (ജനറൽ) കഥാരചന ഉർദു, പ്രസംഗം ഉർദു മത്സരങ്ങളിൽ ഫാത്തിമത്തു ഫർഹാനയും, ഉർദു ഉപന്യാസത്തിൽ മുബഷിറ പി പിയും എ ഗ്രേഡ് നേടി. | ||
* 2024-25 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം(40/40).ഏഴ് കുട്ടികൾക്ക് (മുഹമ്മദ് നാഫിൽ ഇ, ശിവന്യ കെ എസ്,മുബഷിറ പി പി, ഫാത്തിമത്തു ഫർഹാന, അംന ഫാത്തിമ, സക്കിയ ഫാത്തിമ കെ എ, ഫാത്തിമ സഹല പി) എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ്, നാല് കുട്ടികൾക്ക് (അയിഷ ഹനി,ഫാത്തിമ ഫർഹ,അസ്ന ഫാത്തിമ, റെന ഷെറിൻ) ഒമ്പത് വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചു. | * 2024-25 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം(40/40).ഏഴ് കുട്ടികൾക്ക് (മുഹമ്മദ് നാഫിൽ ഇ, ശിവന്യ കെ എസ്,മുബഷിറ പി പി, ഫാത്തിമത്തു ഫർഹാന, അംന ഫാത്തിമ, സക്കിയ ഫാത്തിമ കെ എ, ഫാത്തിമ സഹല പി) എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ്, നാല് കുട്ടികൾക്ക് (അയിഷ ഹനി,ഫാത്തിമ ഫർഹ,അസ്ന ഫാത്തിമ, റെന ഷെറിൻ) ഒമ്പത് വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചു. | ||
* 2025-26 അധ്യയന വർഷത്തെ ശാസ്ത്രമേളയിൽ ഐ ടി മേളയിൽ അനിമേഷനിൽ റിസവാന ഷെറിൻ (10A) ജില്ലാ തലത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും സംസ്ഥാന തലത്തിൽ എ ഗ്രേഡും ലഭിച്ചു. | |||
== '''പൂർവവിദ്യാർത്ഥികൾ''' == | == '''പൂർവവിദ്യാർത്ഥികൾ''' == | ||