"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
01:07, 17 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 17 നവംബർ→അധ്യാപകർക്കുള്ള സാങ്കേതിക സഹായം സമ്പൂർണ പ്ലസ്
| വരി 213: | വരി 213: | ||
[[പ്രമാണം:44055 mela2025std8.jpeg|ലഘുചിത്രം|പ്രോഗ്രാമിംഗ് ഒന്നാം സ്ഥാനം]] | [[പ്രമാണം:44055 mela2025std8.jpeg|ലഘുചിത്രം|പ്രോഗ്രാമിംഗ് ഒന്നാം സ്ഥാനം]] | ||
കാട്ടാക്കട സബ്‍ജില്ലാ ഐടി മേളയിൽ വീരണകാവ് സ്കൂളിലെ കൊച്ചുമിടുക്കർ പങ്കെടുക്കുകയും ഹൈസ്കൂൾതലത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.തുടർച്ചയായി മൂന്നാം തവണയാണ് രണ്ടാം സ്ഥാനം ലഭിക്കുന്നത്.അനിമേഷനിൽ ഹരിചന്ദന ഒന്നാം സ്ഥാനവും എ ഗ്രേഡും പത്തു പോയിന്റും നേടി. പ്രോഗ്രാമിങ്ങിൽ ഗൗതം കൃഷ്ണ 10 പോയിന്റോടെ( എ ഗ്രേഡ്)ഒന്നാം സ്ഥാനത്തെത്തി. മലയാളം ടൈപ്പിങും രൂപകൽപ്പനയിലും സൗപർണിക മൂന്നാം സ്ഥാനം എ ഗ്രേഡും 8 പോയിന്റും,ഡിജിറ്റൽ പെയിന്റിംഗിൽ അമൽ ബി എ നാലാം സ്ഥാനവും എ ഗ്രേഡും 5 പോയിന്റും വെബ് പേജ് ഡിസൈനിങ്ങിൽ ഹരിനന്ദന ബി ഗ്രേഡും 3 പോയിന്റും മൾട്ടിമീഡിയ പ്രസെന്റേഷനിൽ ജിബിന വിൽസ് 3 പോയിന്റും ബി ഗ്രേഡും നേടി.ആകെ 39 പോയിന്റ് കരസ്ഥമാക്കി.മേള നടന്നത് ഒക്ടോബർ 16,17 ദിവസങ്ങളിൽ കുളത്തുമ്മൽ ഹൈസ്കൂളിൽ വച്ചാണ്.18 ലെ സമാപന സമ്മേളനത്തിൽ വച്ച് അഡ്വ.ജി സ്റ്റീഫൻ എം എൽ എ ആണ് ട്രോഫികൾ വിതരണം ചെയ്തത്. | കാട്ടാക്കട സബ്‍ജില്ലാ ഐടി മേളയിൽ വീരണകാവ് സ്കൂളിലെ കൊച്ചുമിടുക്കർ പങ്കെടുക്കുകയും ഹൈസ്കൂൾതലത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.തുടർച്ചയായി മൂന്നാം തവണയാണ് രണ്ടാം സ്ഥാനം ലഭിക്കുന്നത്.അനിമേഷനിൽ ഹരിചന്ദന ഒന്നാം സ്ഥാനവും എ ഗ്രേഡും പത്തു പോയിന്റും നേടി. പ്രോഗ്രാമിങ്ങിൽ ഗൗതം കൃഷ്ണ 10 പോയിന്റോടെ( എ ഗ്രേഡ്)ഒന്നാം സ്ഥാനത്തെത്തി. മലയാളം ടൈപ്പിങും രൂപകൽപ്പനയിലും സൗപർണിക മൂന്നാം സ്ഥാനം എ ഗ്രേഡും 8 പോയിന്റും,ഡിജിറ്റൽ പെയിന്റിംഗിൽ അമൽ ബി എ നാലാം സ്ഥാനവും എ ഗ്രേഡും 5 പോയിന്റും വെബ് പേജ് ഡിസൈനിങ്ങിൽ ഹരിനന്ദന ബി ഗ്രേഡും 3 പോയിന്റും മൾട്ടിമീഡിയ പ്രസെന്റേഷനിൽ ജിബിന വിൽസ് 3 പോയിന്റും ബി ഗ്രേഡും നേടി.ആകെ 39 പോയിന്റ് കരസ്ഥമാക്കി.മേള നടന്നത് ഒക്ടോബർ 16,17 ദിവസങ്ങളിൽ കുളത്തുമ്മൽ ഹൈസ്കൂളിൽ വച്ചാണ്.18 ലെ സമാപന സമ്മേളനത്തിൽ വച്ച് അഡ്വ.ജി സ്റ്റീഫൻ എം എൽ എ ആണ് ട്രോഫികൾ വിതരണം ചെയ്തത്. | ||
== പ്രസെന്റേഷൻ ഫോർ മേള2205 ഫ്രം അഡീഷണൽ ക്ലാസ് == | |||
[[പ്രമാണം:44055 Mela presentation class 8.jpg|ലഘുചിത്രം|പ്രസെന്റേഷൻ2205]] | |||
അഡീഷണൽ ക്ലാസുകളിൽ ലഭിച്ച അറിവുകൾ കുട്ടികൾ തങ്ങളുടെ ക്ലാസ്സിൽ ഫ്രീ സമയങ്ങളിൽ പഠിപ്പിക്കാറുണ്ട്. അങ്ങനെ പഠിപ്പിച്ച പ്രസന്റേഷൻ ഇമ്പ്രെസ്സിൽ ചെയ്യുന്നത് കുട്ടികൾ ക്ലാസിൽ പഠിപ്പിക്കുകയും പിന്നീട് മേളയ്ക്കുള്ള മത്സരം നടന്നപ്പോൾ 8 എ യിലെ ജിബിന വിൽസിന് ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു. കൂടുതൽ സഹായവുമായി ജിയ എത്തുകയും രണ്ടുപേരും ചേർന്ന് മേളയ്ക്കുള്ള പ്രസന്റേഷൻ പഠിക്കുകയും ചെയ്തു. കുട്ടികൾ മെൻറർമാരുടെ സഹായത്തോടെ പുതിയ കാര്യങ്ങൾ പഠിക്കുകയും മറ്റു കുട്ടികളെ പഠിപ്പിക്കുകയും ചെയ്തുവരുന്നു.അതിന്റെ ഫലമായാണ് കൂടുതൽ കുട്ടികൾ സ്കൂൾതല മേളയിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തത്. | |||
== അധ്യാപകർക്കുള്ള സാങ്കേതിക സഹായം സമ്പൂർണ പ്ലസ് == | == അധ്യാപകർക്കുള്ള സാങ്കേതിക സഹായം സമ്പൂർണ പ്ലസ് == | ||