"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
19:04, 16 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 16 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 308: | വരി 308: | ||
'''കലോത്സവം''' | '''കലോത്സവം''' | ||
[[പ്രമാണം:Subjlla kalolsavam november 2025.jpg|ലഘുചിത്രം]] | [[പ്രമാണം:Subjlla kalolsavam november 2025.jpg|ലഘുചിത്രം|277x277ബിന്ദു]] | ||
കണിയാപുരം ഉപജില്ല കലോത്സവത്തിൽ തുടർച്ചയായ രണ്ടാം തവണയും ഓവറോൾ നേടി ചരിത്രനേട്ടമായി തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. ഹയർസെക്കൻഡറി വിഭാഗത്തിൽ തോന്നക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതെത്തി. സംസ്കൃത കലോത്സവം യുപി വിഭാഗത്തിൽ തോന്നയ്ക്കൽ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ നേടി. ഹൈസ്കൂൾ വിഭാഗം ജനറൽ ഓവറോൾ രണ്ടാം സ്ഥാനവും സംസ്കൃതം ഓവറോൾ രണ്ടാം സ്ഥാനവും നേടാൻ തോന്നയ്‌ക്കൽ സ്കൂളിന് സാധിച്ചു. | കണിയാപുരം ഉപജില്ല കലോത്സവത്തിൽ തുടർച്ചയായ രണ്ടാം തവണയും ഓവറോൾ നേടി ചരിത്രനേട്ടമായി തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. ഹയർസെക്കൻഡറി വിഭാഗത്തിൽ തോന്നക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതെത്തി. സംസ്കൃത കലോത്സവം യുപി വിഭാഗത്തിൽ തോന്നയ്ക്കൽ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ നേടി. ഹൈസ്കൂൾ വിഭാഗം ജനറൽ ഓവറോൾ രണ്ടാം സ്ഥാനവും സംസ്കൃതം ഓവറോൾ രണ്ടാം സ്ഥാനവും നേടാൻ തോന്നയ്‌ക്കൽ സ്കൂളിന് സാധിച്ചു. | ||
'''സൈബർ സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസ്''' | '''സൈബർ സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസ്''' | ||
[[പ്രമാണം:Jrc cyber security class november 2025.jpg|ലഘുചിത്രം]] | [[പ്രമാണം:Jrc cyber security class november 2025.jpg|ലഘുചിത്രം]] | ||
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ജെ ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ സൈബർ സെക്യൂരിറ്റി എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തിരുവനന്തപുരം റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആയ ശ്രീ. വിഷ്ണു വി ആണ് ക്ലാസ് നയിച്ചത്. PTA പ്രസിഡന്റ് ശ്രീ വി മധുസൂദനൻ നായർ, എസ്എംസി അംഗം ശ്രീ എ.എം സുധീർ, സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു എൽ എസ്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധു കുമാരി ഐ എസ്, ജെ ആർ സി കൗൺസിലർ ശ്രീമതി സന്ധ്യ ജെ എന്നിവർ സന്നിഹിതരായിരുന്നു. | തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ജെ ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ സൈബർ സെക്യൂരിറ്റി എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തിരുവനന്തപുരം റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആയ ശ്രീ. വിഷ്ണു വി ആണ് ക്ലാസ് നയിച്ചത്. PTA പ്രസിഡന്റ് ശ്രീ വി മധുസൂദനൻ നായർ, എസ്എംസി അംഗം ശ്രീ എ.എം സുധീർ, സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു എൽ എസ്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധു കുമാരി ഐ എസ്, ജെ ആർ സി കൗൺസിലർ ശ്രീമതി സന്ധ്യ ജെ എന്നിവർ സന്നിഹിതരായിരുന്നു. | ||
'''സൗണ്ട് സിസ്റ്റം ഉദ്ഘാടനം''' | |||
[[പ്രമാണം:Sound system november 2025.jpg|ലഘുചിത്രം]] | |||
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ പുതിയതായി സ്ഥാപിച്ച സൗണ്ട് സിസ്റ്റത്തിന്റെ ഉദ്ഘാടനം 13.11. 2025, ബുധനാഴ്ച 11. 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വച്ച് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ജെസ്സി ജലാൽ നിർവഹിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ വി മധുസൂദനൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് സ്കൂൾ എച്ച് എം ശ്രീ സുജിത്ത് എസ് സ്വാഗതം ആശംസിച്ചു. പിടിഎ അംഗം ശ്രീ നസീർ ഇ, എസ്. എം സി അംഗം ശ്രീ സുരേഷ് ബാബു കെ, സീനിയർ അസിസ്റ്റന്റ് ബിന്ദു എൽ എസ്, യുപി വിഭാഗം സീനിയർ അസിസ്റ്റന്റ് ശ്രീമതി കലാ കരുണാകരൻ, എച്ച്എസ്എസ് സ്റ്റാഫ് സെക്രട്ടറി ശ്രീ റഹീം. കെ,യു പി വിഭാഗം സ്റ്റാഫ് സെക്രട്ടറി സരിത ആർ. എസ് എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് സ്പോൺസർമാരായ SFS HOMES ന് വേണ്ടി എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ശ്രീ രാജഗോപാൽ സാർ, മാനേജർ ശ്രീ രഞ്ജിത്ത് സർ, എന്നിവരും,മറ്റ് സ്പോൺസർമാരായ ശ്രീ സുകുമാരപിള്ള സർ, ശ്രീ കുഞ്ചപ്പിടാരം രാമകൃഷ്ണൻ നായർ സർ,ശ്രീ എം എം യൂസഫ് സാർ, ശ്രീ നാസിം എ സർ എന്നിവർക്കും, തിരികെ 1978 79 സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയ്ക്ക് വേണ്ടി പ്രസിഡണ്ടായ ശ്രീ പ്രദീപ് സാറിനും സ്കൂളിന്റ സ്നേഹോപഹാരം സമ്മാനിച്ചു. തുടർന്ന് സ്പോൺസർമാർ മറുപടി പ്രസംഗം നടത്തി. സമ്മേളനത്തിന് സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധു കുമാരി ഐ എസ് നന്ദി പറഞ്ഞു | |||