"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2025-26/ജൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2025-26/ജൂൺ (മൂലരൂപം കാണുക)
18:45, 16 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 16 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
<u>'''05/06/2025-വ്യാഴം'''</u> | <u>'''05/06/2025-വ്യാഴം'''</u> | ||
'''<u>15/06/2025- ഞായർ</u>''' | |||
'''ഇന്ന് രാവിലെ 9.00 മണിക്ക് 2023-2025 ബാച്ച് SPC കേഡറ്റുകളുടെ പാസ്സിങ് ഔട്ട് പരേഡ് വളരെ സമുചിതമായി നടത്തപ്പെട്ടു.അധ്യാപക പ്രതിനിധികൾ,വിദ്യാർത്ഥികൾ ,പിടിഎ ഭാരവാഹികൾ,CPO/ACPO മാർ , രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.എസ് പി സി പ്രോജക്റ്റ്, വിദ്യാർത്ഥികൾക്ക് നൽകുന്ന ആത്മധൈര്യം, മൂല്യബോധം,സമൂഹത്തിൽ ഇറങ്ങി ചെല്ലാൻ ഉള്ള സാധ്യതകൾ തുടങ്ങിയവ വളരെ വലുതാണ്.ഈ വിദ്യാർത്ഥികൾ നാളെ നമ്മുടെ സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.''' | |||
'''<u>19/06/2025-വ്യാഴം.</u>''' | '''<u>19/06/2025-വ്യാഴം.</u>''' | ||