Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 38: വരി 38:
കുട്ടികൾക്കും പൊതുജനങ്ങൾക്കുമായി ഉബുണ്ടു 22.04 O S  ഇൻസ്റ്റാൾ ഫെസ്റ്റ്  നടത്തി.
കുട്ടികൾക്കും പൊതുജനങ്ങൾക്കുമായി ഉബുണ്ടു 22.04 O S  ഇൻസ്റ്റാൾ ഫെസ്റ്റ്  നടത്തി.
റോബോട്ടിക്സ് എക്സിബിഷൻ നടത്തി.
റോബോട്ടിക്സ് എക്സിബിഷൻ നടത്തി.
സംസ്ഥാന ശാസ്ത്രമേള
ശാസ്ത്രം: സ്റ്റിൽ മോഡൽ A ഗ്രേഡ്: മുഹമ്മദ് ബിലാൽ, അനാമിക  (എച്ച്.എസ്.എസ്.)
പ്രവർത്തി പരിചയം:
വുഡ് കാർവിങ്ങ്: A ഗ്രേഡ്
ഫയാസ് എസ്
പോട്ടറി പെയിൻ്റിങ്ങ് : A ഗ്രേഡ് : ആദിത്യ
സംസ്ഥാന ശാസ്ത്രമേള
ശാസ്ത്രം: സ്റ്റിൽ മോഡൽ A ഗ്രേഡ്: മുഹമ്മദ് ബിലാൽ, അനാമിക  (എച്ച്.എസ്.എസ്.)
പ്രവർത്തി പരിചയം:
വുഡ് കാർവിങ്ങ്: A ഗ്രേഡ്
ഫയാസ് എസ്
പോട്ടറി പെയിൻ്റിങ്ങ് : A ഗ്രേഡ് : ആദിത്യ
ഗാന്ധി സ്മൃതി ദിനത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി
2025 സ്കൂൾ കലോത്സവം  ശ്രീ.മുഹാദ് വെമ്പായം ഉത്ഘാടനം ചെയ്തു
ലോക വിദ്യാർത്ഥി ദിനത്തിൽ കലാപ്രതിഭകളായ
എവിൻ - കെവിൻ എന്നിവർ അതിഥികളായെത്തി. ഒപ്പം കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പൂർവ്വ വിദ്യാർത്ഥി ശ്രീ.വിഷ്ണു ഗോപാലും പങ്കെടുത്തു
പോലീസ് സ്മൃതി ദിനത്തിൽ ഐ.റ്റി.ബി.പി. ഉദ്യോഗസ്ഥർ സ്കൂളിലെത്തി
.ശ്രീ.അനിൽകുമാർ അനുസ്മരണം നടന്നു
സ്കൂൾ വിനോദയാത്ര
മൈസൂറിലേയ്ക്ക് സ്കൂൾ വിനോദയാത്ര സംഘടിപ്പിച്ചു.
കണിയാപുരം ഉപജില്ല കലോത്സവം നെടുവേലി സ്കൂളിൽ നവംബർ 4 മുതൽ 7വരെ നടന്നു .
സംസ്ഥാന സ്പോർട്സ് നീന്തൽ മത്സരങ്ങൾ കൊപ്പം അന്താരാഷ്ട്ര നീന്തൽ സ്റ്റേഡിയത്തിൽ നടന്നപ്പോൾ 200 നീന്തൽ താരങ്ങൾക്ക് താമസ സൗകര്യം ഒരുക്കി  നെടുവേലി സ്കൂൾ അഥിത്യമരുളി.
ശിശുദിന പ്രത്യേക പരിപാടികൾ നടന്നു
ചാച്ചാജിയെ വരകളിലെ വിസ്മയങ്ങളാക്കി കുട്ടികൾ മധുര സ്മരണകൾ ഉണർത്തി
1,587

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2902211" എന്ന താളിൽനിന്ന് ശേഖരിച്ചത്