"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
13:43, 11 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 11 നവംബർ→10- ക്ലാസ്സുകാരുടെ - റോബോട്ടിക്സ് ക്ലാസ്സ്
| വരി 292: | വരി 292: | ||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||
== സ്കൂൾ ക്യാമ്പിന്റെ രണ്ടാം ഘട്ട പരിശീലനം == | |||
ജി എച്ച് എസ്സ് എസ്സ് കുട്ടമത്ത് ചെറുവത്തുർ | |||
ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ ക്യാമ്പിന്റെ രണ്ടാം ഘട്ട പരിശീലനം ഒക്ടോബർ 29 ബുധനാഴ്ച സ്കൂൾ ഐ . ടി ലാബിൽ വെച്ചു നടന്നു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കൃഷ്ണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കൈറ്റ് മെന്റർ സുവർണ്ണൻ സർ സ്വാഗതവും അഞ്ചന ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു. | |||
കൈറ്റ് കാസർഗോഡ് ന്റെ മാസ്റ്റർ ട്രെയിനർ ശ്രീമതി അഖില ടീച്ചർ ക്ലാസ്സ് കൈകാര്യം ചെയ്തു. പ്രോഗ്രാമിംഗ് ആനിമേഷൻ എന്നീ മേഖലകളിലായുള്ള ക്ലാസ്സിൽ വളരെ ഉത്സാഹത്തോട് കൂടി കുട്ടികൾ പങ്കെടുത്തു. | |||
ഓരോ സെഷൻ ന്റെയും അവസാനം കുട്ടികൾക്ക് അസൈൻമെന്റുകൾ നൽകി. | |||
അസൈൻമെന്റുകൾ പൂർത്തീകരണത്തിന്റെയും ക്ലാസ്സ് പെർഫോമൻസ് ന്റെയും അടിസ്ഥാനത്തിൽ 4 വീതം കുട്ടികൾക്ക് രണ്ടു മേഖലകളിലും സബ്ജില്ലാ ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. | |||
4 മണിക്ക് ക്യാമ്പ് അവസാനിച്ചു. | |||
[[പ്രമാണം:12031 ghss kuttamath lk camp stage 23.jpg|ലഘുചിത്രം]] | |||
[[പ്രമാണം:12031 ghss kuttamath lk camp stage 24.jpg|ലഘുചിത്രം]] | |||
[[പ്രമാണം:12031 ghss kuttamath lk camp stage 29.jpg|ലഘുചിത്രം]] | |||