"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
22:43, 10 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 10 നവംബർതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 177: | വരി 177: | ||
'ഡിജിറ്റൽ കാർണിവൽ' എന്ന പേരിൽ ലിറ്റിൽ കൈറ്റ്സ് മികവുത്സവം ഫെബ്രുവരി 21 ന് നടത്തപ്പെട്ടു. ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്സി തോമസ് അധ്യക്ഷത വഹിച്ചു. മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രീത ജി നായർ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ. മാത്യു ജോസഫ് ആശംസകൾ അർപ്പിച്ചു. ഏഴാം ക്ലാസ് വിദ്യാർത്ഥികളെ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുകയും ആനിമേഷൻ വിഭാഗത്തിൽ സബ്ജില്ലാതല ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കിയ പ്രവർത്തനങ്ങളും പത്താം ക്ലാസ് കുട്ടികൾ തയ്യാറാക്കിയ ഗ്രൂപ്പ് അസൈൻമെന്റുകളും പ്രദർശിപ്പിക്കുകയും ചെയ്തു. ആർഡിനോ കിറ്റ്, ആർഡിനോ കിറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ എന്നിവ പ്രദർശിപ്പിക്കുകയും അഞ്ചു മുതൽ 10 വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്ക് അവ കണ്ട് മനസ്സിലാക്കുന്നതിനുള്ള അവസരം നൽകുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വിശദീകരിച്ചു നൽകി. | 'ഡിജിറ്റൽ കാർണിവൽ' എന്ന പേരിൽ ലിറ്റിൽ കൈറ്റ്സ് മികവുത്സവം ഫെബ്രുവരി 21 ന് നടത്തപ്പെട്ടു. ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്സി തോമസ് അധ്യക്ഷത വഹിച്ചു. മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രീത ജി നായർ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ. മാത്യു ജോസഫ് ആശംസകൾ അർപ്പിച്ചു. ഏഴാം ക്ലാസ് വിദ്യാർത്ഥികളെ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുകയും ആനിമേഷൻ വിഭാഗത്തിൽ സബ്ജില്ലാതല ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കിയ പ്രവർത്തനങ്ങളും പത്താം ക്ലാസ് കുട്ടികൾ തയ്യാറാക്കിയ ഗ്രൂപ്പ് അസൈൻമെന്റുകളും പ്രദർശിപ്പിക്കുകയും ചെയ്തു. ആർഡിനോ കിറ്റ്, ആർഡിനോ കിറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ എന്നിവ പ്രദർശിപ്പിക്കുകയും അഞ്ചു മുതൽ 10 വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്ക് അവ കണ്ട് മനസ്സിലാക്കുന്നതിനുള്ള അവസരം നൽകുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വിശദീകരിച്ചു നൽകി. | ||
== സ്കൂൾ ക്യാമ്പ് (ഫേസ് - 1) == | == '''സ്കൂൾ ക്യാമ്പ് (ഫേസ് - 1)''' == | ||
[[പ്രമാണം:31037 LK SchoolCamp 2024-27Batch 1.jpg|ലഘുചിത്രം|290x290ബിന്ദു]] | [[പ്രമാണം:31037 LK SchoolCamp 2024-27Batch 1.jpg|ലഘുചിത്രം|290x290ബിന്ദു]] | ||
[[പ്രമാണം:31037 LK SchoolCamp 2024-27Batch 2.jpg|ലഘുചിത്രം|287x287ബിന്ദു]] | [[പ്രമാണം:31037 LK SchoolCamp 2024-27Batch 2.jpg|ലഘുചിത്രം|287x287ബിന്ദു]] | ||
| വരി 184: | വരി 184: | ||
[[പ്രമാണം:31037 LK SchoolCamp 2024-27Batch 4.jpg|നടുവിൽ|ലഘുചിത്രം|276x276ബിന്ദു]] | [[പ്രമാണം:31037 LK SchoolCamp 2024-27Batch 4.jpg|നടുവിൽ|ലഘുചിത്രം|276x276ബിന്ദു]] | ||
== ഇലക്ട്രൽ വോട്ടിംഗ് സംവിധാനത്തിലൂടെ സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് നടത്തി == | == '''ഇലക്ട്രൽ വോട്ടിംഗ് സംവിധാനത്തിലൂടെ സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് നടത്തി''' == | ||
ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യം മനസിലാക്കികൊണ്ട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ മെഷീൻ വോട്ടിംഗ് സംവിധാനം ഉപയോഗപ്പെടുത്തി 2025 - 26 സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് പൂർത്തീകരിച്ചു ... അത്യന്തം കൗതുകകരവും ജിജ്ഞാസയും സമ്മാനിച്ച വോട്ടിംഗ് രീതി ആഗസ്റ്റ് 14 ന് രാവിലെ പത്ത് മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു ... മൂന്ന് ബൂത്തുകളായി ക്രമീകരിച്ചിരുന്ന ഇടങ്ങളിൽ ഓരോന്നിലും മൂന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വീതം പോളിങ് ഓഫീസർമാരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റി. രാവിലെ നടന്ന പൊതുയോഗത്തിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ മേഴ്സി തോമസ് ഉദ്ഘാടനം ചെയ്തു . തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെ കുറിച്ചും രീതികളെ കുറിച്ചും അവബോധം നൽകുകയും ചെയ്തു. സയൻസ് ക്ലബ് കൺവീനർ സിസ്റ്റർ അനീറ്റ ജോസഫ് ആശംസകൾ നേർന്നു. സോഷ്യൽ സയൻസ് അദ്ധ്യാപിക കൂടിയായ വിദ്യ ജോസഫ് പ്രിസൈഡിങ് ഓഫീസർ ആയിരുന്ന തിരഞ്ഞെടുപ്പ് പരിപാടികൾക്ക് സ്കൂൾ ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ബിൻസി സെബാസ്റ്റ്യൻ , ലിന്റ ബേബി എന്നിവർ നേതൃത്വം നൽകി. സോഷ്യൽ സയൻസ് ക്ലബ് , സ്കൂൾ ഇലക്ട്രൽ ലിറ്ററസ്സി ക്ലബ് എന്നിവയുടെ സജീവ പങ്കാളിത്തത്തോടെ സംഘടിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് ലാപ്ടോപ്പിൽ ഇലക്ട്രൽ സംവിധാനം ഒരുക്കിയത്. സ്കൂൾ ലീഡറായി പത്താം ക്ലാസ്സിലെ ജോസ്‌വിൻ സിജുവും അസിസ്റ്റന്റ് സ്കൂൾ ലീഡറായി എട്ടാം ക്ലാസ്സിലെ ഏഞ്ചൽ മേരി റെസ്റ്റിനും തെരഞ്ഞെടുക്കപ്പെട്ടു. | ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യം മനസിലാക്കികൊണ്ട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ മെഷീൻ വോട്ടിംഗ് സംവിധാനം ഉപയോഗപ്പെടുത്തി 2025 - 26 സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് പൂർത്തീകരിച്ചു ... അത്യന്തം കൗതുകകരവും ജിജ്ഞാസയും സമ്മാനിച്ച വോട്ടിംഗ് രീതി ആഗസ്റ്റ് 14 ന് രാവിലെ പത്ത് മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു ... മൂന്ന് ബൂത്തുകളായി ക്രമീകരിച്ചിരുന്ന ഇടങ്ങളിൽ ഓരോന്നിലും മൂന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വീതം പോളിങ് ഓഫീസർമാരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റി. രാവിലെ നടന്ന പൊതുയോഗത്തിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ മേഴ്സി തോമസ് ഉദ്ഘാടനം ചെയ്തു . തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെ കുറിച്ചും രീതികളെ കുറിച്ചും അവബോധം നൽകുകയും ചെയ്തു. സയൻസ് ക്ലബ് കൺവീനർ സിസ്റ്റർ അനീറ്റ ജോസഫ് ആശംസകൾ നേർന്നു. സോഷ്യൽ സയൻസ് അദ്ധ്യാപിക കൂടിയായ വിദ്യ ജോസഫ് പ്രിസൈഡിങ് ഓഫീസർ ആയിരുന്ന തിരഞ്ഞെടുപ്പ് പരിപാടികൾക്ക് സ്കൂൾ ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ബിൻസി സെബാസ്റ്റ്യൻ , ലിന്റ ബേബി എന്നിവർ നേതൃത്വം നൽകി. സോഷ്യൽ സയൻസ് ക്ലബ് , സ്കൂൾ ഇലക്ട്രൽ ലിറ്ററസ്സി ക്ലബ് എന്നിവയുടെ സജീവ പങ്കാളിത്തത്തോടെ സംഘടിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് ലാപ്ടോപ്പിൽ ഇലക്ട്രൽ സംവിധാനം ഒരുക്കിയത്. സ്കൂൾ ലീഡറായി പത്താം ക്ലാസ്സിലെ ജോസ്‌വിൻ സിജുവും അസിസ്റ്റന്റ് സ്കൂൾ ലീഡറായി എട്ടാം ക്ലാസ്സിലെ ഏഞ്ചൽ മേരി റെസ്റ്റിനും തെരഞ്ഞെടുക്കപ്പെട്ടു. | ||
== സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ == | == '''സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ''' == | ||
2025, സെപ്റ്റംബർ 21ന് സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ആചരിക്കുകയുണ്ടായി. അതിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അല്ലാത്ത പത്താം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും കുട്ടികൾക്ക് റോബോട്ടിക് കിറ്റുകൾ പരിചയപ്പെടുത്തുകയും ആർഡിനോ കിറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ പരിശീലിപ്പിക്കുകയും ചെയ്തു.. | 2025, സെപ്റ്റംബർ 21ന് സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ആചരിക്കുകയുണ്ടായി. അതിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അല്ലാത്ത പത്താം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും കുട്ടികൾക്ക് റോബോട്ടിക് കിറ്റുകൾ പരിചയപ്പെടുത്തുകയും ആർഡിനോ കിറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ പരിശീലിപ്പിക്കുകയും ചെയ്തു.. | ||
തുടർന്ന് Ubuntu ഏറ്റവും പുതിയ വേർഷൻ 22.04 ആവശ്യമുള്ള കുട്ടികൾക്ക് ഇൻസ്റ്റാൾ ചെയ്ത് നൽകി. | തുടർന്ന് Ubuntu ഏറ്റവും പുതിയ വേർഷൻ 22.04 ആവശ്യമുള്ള കുട്ടികൾക്ക് ഇൻസ്റ്റാൾ ചെയ്ത് നൽകി. | ||
== സ്കൂൾ ക്യാമ്പ് (ഫേസ് - 2) == | == '''സ്കൂൾ ക്യാമ്പ് (ഫേസ് - 2)''' == | ||
2024-27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് (ഫേസ് - 2) 2025, നവംബർ 1 ന് നടത്തപ്പെട്ടു. ക്യാമ്പിന്റെ ഭാഗമായി ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലുള്ള പരിശീലനം കുട്ടികൾക്ക് നൽകി. 38 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്സി തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. എസ് കെ വി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നീണ്ടൂരിലെ കൈറ്റ് മെന്റർ ശ്രീമതി അനീസ സീനത്ത് ക്യാമ്പിന്റെ റിസോഴ്സ് പേഴ്സണായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എൽ കെ മെന്റർമാരായ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ, ശ്രീമതി ലിന്റാ ബേബി എന്നിവർ ക്യാമ്പിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്തുകയും പ്രവർത്തനങ്ങളിൽ പങ്ക് ചേരുകയും ചെയ്തു. ക്യാമ്പിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. | 2024-27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് (ഫേസ് - 2) 2025, നവംബർ 1 ന് നടത്തപ്പെട്ടു. ക്യാമ്പിന്റെ ഭാഗമായി ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലുള്ള പരിശീലനം കുട്ടികൾക്ക് നൽകി. 38 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്സി തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. എസ് കെ വി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നീണ്ടൂരിലെ കൈറ്റ് മെന്റർ ശ്രീമതി അനീസ സീനത്ത് ക്യാമ്പിന്റെ റിസോഴ്സ് പേഴ്സണായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എൽ കെ മെന്റർമാരായ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ, ശ്രീമതി ലിന്റാ ബേബി എന്നിവർ ക്യാമ്പിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്തുകയും പ്രവർത്തനങ്ങളിൽ പങ്ക് ചേരുകയും ചെയ്തു. ക്യാമ്പിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. | ||