"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
22:22, 10 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 10 നവംബർതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 6: | വരി 6: | ||
== '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്- 2024''' == | == '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്- 2024''' == | ||
ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് 9- 8- 2024 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 3. 45 വരെ കൈറ്റ് സ് കോട്ടയം ഡിവിഷൻ മാസ്റ്റർ ട്രെയിനറും റിസോഴ്സ് പേഴ്സണുമായ ശ്രീ. ശ്രീകുമാർ പി. ആറിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. 2024 -27 ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. തുടർന്ന് ഉച്ചകഴിഞ്ഞ് 2. 30 മുതൽ 3.30 വരെ ക്യാമ്പ് അംഗങ്ങളുടെ മാതാപിതാക്കൾക്കായി നടത്തിയ പേരന്റ്സ് മീറ്റിൽ 34 മാതാപിതാക്കൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ, ശ്രീമതി ലിന്റാ ബേബി എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 2022 -25 ജില്ലാ ക്യാമ്പിൽ പങ്കെടുത്ത 3 കുട്ടികൾ തങ്ങളുടെ അനുഭവങ്ങൾ മാതാപിതാക്കളുമായി പങ്കുവച്ചു. 2024 -27 ബാച്ചിലെ കുട്ടികൾ തങ്ങൾ പരിചയപ്പെട്ട ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവ മാതാപിതാക്കളെ പരിചയപ്പെടുത്തുകയും പ്രദർശിപ്പിക്കുകയും ചെയ്തു. | ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് 9- 8- 2024 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 3. 45 വരെ കൈറ്റ് സ് കോട്ടയം ഡിവിഷൻ മാസ്റ്റർ ട്രെയിനറും റിസോഴ്സ് പേഴ്സണുമായ ശ്രീ. ശ്രീകുമാർ പി. ആറിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. 2024 -27 ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. തുടർന്ന് ഉച്ചകഴിഞ്ഞ് 2. 30 മുതൽ 3.30 വരെ ക്യാമ്പ് അംഗങ്ങളുടെ മാതാപിതാക്കൾക്കായി നടത്തിയ പേരന്റ്സ് മീറ്റിൽ 34 മാതാപിതാക്കൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ, ശ്രീമതി ലിന്റാ ബേബി എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 2022 -25 ജില്ലാ ക്യാമ്പിൽ പങ്കെടുത്ത 3 കുട്ടികൾ തങ്ങളുടെ അനുഭവങ്ങൾ മാതാപിതാക്കളുമായി പങ്കുവച്ചു. 2024 -27 ബാച്ചിലെ കുട്ടികൾ തങ്ങൾ പരിചയപ്പെട്ട ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവ മാതാപിതാക്കളെ പരിചയപ്പെടുത്തുകയും പ്രദർശിപ്പിക്കുകയും ചെയ്തു. | ||
== '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ''' == | == '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ''' == | ||
{| class="wikitable" | {| class="wikitable" | ||
| വരി 176: | വരി 173: | ||
|വൈഷ്ണവി ബി | |വൈഷ്ണവി ബി | ||
|} | |} | ||
== '''ലിറ്റിൽ കൈറ്റ്സ് മികവുത്സവം''' == | |||
'ഡിജിറ്റൽ കാർണിവൽ' എന്ന പേരിൽ ലിറ്റിൽ കൈറ്റ്സ് മികവുത്സവം ഫെബ്രുവരി 21 ന് നടത്തപ്പെട്ടു. ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്സി തോമസ് അധ്യക്ഷത വഹിച്ചു. മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രീത ജി നായർ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ. മാത്യു ജോസഫ് ആശംസകൾ അർപ്പിച്ചു. ഏഴാം ക്ലാസ് വിദ്യാർത്ഥികളെ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുകയും ആനിമേഷൻ വിഭാഗത്തിൽ സബ്ജില്ലാതല ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കിയ പ്രവർത്തനങ്ങളും പത്താം ക്ലാസ് കുട്ടികൾ തയ്യാറാക്കിയ ഗ്രൂപ്പ് അസൈൻമെന്റുകളും പ്രദർശിപ്പിക്കുകയും ചെയ്തു. ആർഡിനോ കിറ്റ്, ആർഡിനോ കിറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ എന്നിവ പ്രദർശിപ്പിക്കുകയും അഞ്ചു മുതൽ 10 വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്ക് അവ കണ്ട് മനസ്സിലാക്കുന്നതിനുള്ള അവസരം നൽകുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വിശദീകരിച്ചു നൽകി. | |||
== സ്കൂൾ ക്യാമ്പ് (ഫേസ് - 1) == | == സ്കൂൾ ക്യാമ്പ് (ഫേസ് - 1) == | ||