Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ്. എൻ. ട്രസ്റ്റ് എച്ച്. എസ്. എസ്. പള്ളിപ്പാട്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 117: വരി 117:


== റോബോട്ടിക് ഫെസ്റ്റ് ==
== റോബോട്ടിക് ഫെസ്റ്റ് ==
[[പ്രമാണം:35063roboticfest.jpg|ലഘുചിത്രം|258x258ബിന്ദു|റോബോട്ടിക് ഫെസ്റ്റ് ]]
[[പ്രമാണം:35063roboticfest.jpg|ലഘുചിത്രം|258x258ബിന്ദു|റോബോട്ടിക് ഫെസ്റ്റ് ]]Little kites2024-25 batch  കുട്ടികൾക്കായുള്ള  രണ്ടാംഘട്ട  Unit Camp 25/11/2025ൽ നടക്കുകയുണ്ടായി.Naduvattom VHSSലെ Geetha lekshmi teacher ആയിരുന്നു RP.  
 
        സംഘപഠനത്തിൻ്റെയും, സഹവർത്തിത പഠനത്തിൻ്റെ  മികച്ച അനുഭവമാണ് ഈ campൽ കൂടി  ഓരോ കുട്ടിയും നേടിയത്. മൂന്നു സെഷനുകളിയിരുന്നു moduleൽ ഉൾപ്പെടുത്തിയിരുന്നത്.Geethalekshmi teacher ഓരോ സെഷനും വളരെ നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്തു.ക്യാമ്പംഗങ്ങളെ പരിശീലനാന്തരീക്ഷത്തിലേക്ക് നയിക്കുന്ന മഞ്ഞുരകൽ സെഷനുശേഷം  Block coding ഉപയോഗിച്ച് Basket Ball game , കലോത്സവത്തിൻ്റെ റീൽ എന്നിവ കുട്ടികൾ തയ്യാറാക്കി.
 
ക്യാമ്പിൻ്റെ പ്രാധാന്യം കുട്ടികളെ,ബോധ്യപ്പെടുത്തുകയും , Animation, programming എന്നിവയോട് താൽപര്യം ജനിപ്പിക്കുമാറാണ് teacher class കൈകാര്യം ചെയ്തത്.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2898863" എന്ന താളിൽനിന്ന് ശേഖരിച്ചത്