Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 195: വരി 195:


കുട്ടികൾ തന്നെ എഴുതി തയാറാക്കിയ നിരവധി വീഡിയോകളാണ് പ്രദർശിപ്പിച്ചത്. '''''കുട്ടികൾക്ക് റീൽസ് തയാറാക്കുന്നത് എങ്ങനെ എന്ന് എന്ന വിഷയത്തിൽ എഡിറ്റർ ജോമോൻ സിറിയക്ക് ക്ലാസുകൾ''''' നൽകിയിരുന്നു.
കുട്ടികൾ തന്നെ എഴുതി തയാറാക്കിയ നിരവധി വീഡിയോകളാണ് പ്രദർശിപ്പിച്ചത്. '''''കുട്ടികൾക്ക് റീൽസ് തയാറാക്കുന്നത് എങ്ങനെ എന്ന് എന്ന വിഷയത്തിൽ എഡിറ്റർ ജോമോൻ സിറിയക്ക് ക്ലാസുകൾ''''' നൽകിയിരുന്നു.
'''<u>ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങളുടെ ചൂടൻ വാർത്തകളുമായി 'കൈറ്റ്‌സ് റിപ്പബ്ലിക്കൻ' ഇ പേപ്പർ'</u>'''
[[പ്രമാണം:38032 pta ditital.jpg|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
2024 25 വർഷക്കാലയളവിൽ ലിറ്റിൽ കൈറ്റ്‌സ് നടത്തി വന്ന എല്ലാ പ്രവർത്തനങ്ങളും പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി '''<nowiki>''കൈറ്റ്‌സ് റിപ്പബ്ലിക്കൻ''</nowiki>''' എന്ന പേരിൽ ഇ പേപ്പർ പ്രസിദ്ധീകരിച്ചു. 19 പേജുള്ള പത്രത്തിൽ വാർത്തകൾക്കൊപ്പം ചിത്രങ്ങളും ലിറ്റിൽ കൈറ്റ്‌സ് സംബന്ധിച്ച വിവരങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഇ പേപ്പർ നിർമാണത്തിന്റെ പ്രവർത്തനങ്ങൾ പൂർണമായും നിയന്ത്രിച്ചത് വിദ്യാർത്ഥികൾ മാത്രമാണ്. പ്രശസ്ത ചലച്ചിത്രതാരം ശ്രീ .ജയകുമാർ 2025 ജൂൺ രണ്ടിന് ഓൺലൈനായി ഇ പേപ്പർ പ്രകാശനം ചെയ്തു.
ലിറ്റിൽ കൈറ്റ്‌സ് നടപ്പിലാക്കുന്ന എല്ലാ പ്രവർത്തനങ്ങളെക്കുറിച്ചും വിശദമാക്കുന്ന ഇ പേപ്പർ ഫ്‌ളിപ്പ് രൂപത്തിൽ ആകർഷകമായാണ് അവതരിപ്പിച്ചിരിക്കുന്നത്.  സ്‌കൂൾ പ്രവേശനോത്സവ വേദിയിൽ ഇത് പ്രദർശിപ്പിക്കുകയും ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു. ഓരോ വർഷത്തെയും പ്രവർത്തനങ്ങൾ ഡോക്കുമെന്റ് ചെയ്യുകയും അതിന് ആവശ്യമായ എഡിറ്റിംഗ് നടത്തുകയും ചെയ്തത് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളാണ്. കൈറ്റ്‌സിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിവരുന്ന പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ ഇങ്ങനെയുള്ള ക്രമീകരണങ്ങൾ സഹായകരമാണെന്ന വിലയിരുത്തൽ ഉണ്ടായി.




894

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2897970" എന്ന താളിൽനിന്ന് ശേഖരിച്ചത്