"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
13:52, 9 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 9 നവംബർതിരുത്തലിനു സംഗ്രഹമില്ല
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 253: | വരി 253: | ||
[[പ്രമാണം:38032 pta fsv.jpg|ഇടത്ത്|ചട്ടരഹിതം|291x291ബിന്ദു]] | [[പ്രമാണം:38032 pta fsv.jpg|ഇടത്ത്|ചട്ടരഹിതം|291x291ബിന്ദു]] | ||
വിദ്യാർത്ഥിനിയായ അവന്തിക ജി. നാഥാണ് സംവിധാനം. മൊബൈൽഫോണിൽ ചിത്രീകരിച്ച വീഡിയോക്ക് ക്യാമറ ചലിപ്പിച്ചത് ചിദേവ് കുമാർ എ ആണ്. എഡിറ്റർ ശ്രേയസ് അനിൽ, ക്രിയാത്മക സഹായം: വിധു ആർ, ശ്രീജ എസ്. ആൽഫി ജോൺ, പ്രധാന അധ്യാപകനായ സുരേഷ് കുമാർ ആർ, പി. ബി. രാജേഷ്, വിനോദ്, ഷിജു, ബിനു കെ.ബി തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. | വിദ്യാർത്ഥിനിയായ അവന്തിക ജി. നാഥാണ് സംവിധാനം. മൊബൈൽഫോണിൽ ചിത്രീകരിച്ച വീഡിയോക്ക് ക്യാമറ ചലിപ്പിച്ചത് ചിദേവ് കുമാർ എ ആണ്. എഡിറ്റർ ശ്രേയസ് അനിൽ, ക്രിയാത്മക സഹായം: വിധു ആർ, ശ്രീജ എസ്. ആൽഫി ജോൺ, പ്രധാന അധ്യാപകനായ സുരേഷ് കുമാർ ആർ, പി. ബി. രാജേഷ്, വിനോദ്, ഷിജു, ബിനു കെ.ബി തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. | ||
'''<u>സാങ്കേതിക ലോകത്തെ പുത്തൻ വാർത്തകൾ വിദ്യാർത്ഥികളിലേക്ക്</u>''' | |||
[[പ്രമാണം:38032 pta epaper.jpg|വലത്ത്|ചട്ടരഹിതം|301x301ബിന്ദു]] | |||
സാങ്കേതികവിദ്യയുടെ പുത്തനറിവുകൾ കുട്ടികളിലേക്കെത്തിക്കുക എന്നത് മാറുന്ന കാലത്തിന്റെ ആവശ്യമാണ്. ഇതിന്റെ ഭാഗമായി ആഴ്ചയിലൊരിക്കൽ ഐടി അധിഷ്ഠിത വാർത്തകൾ ശേഖരിച്ച് സ്‌കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു വരുന്നു. ടെക്‌നോളജി ലോകത്തെ പുതിയ കണ്ടെത്തലുകൾ, സോഫ്റ്റ്വെയർ സംബന്ധമായ വാർത്തകൾ, എഐയുടെ സാധ്യതകൾ, സൈബർ സുരക്ഷ, ഡിജിറ്റൽ നവീകരണങ്ങൾ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ വാർത്തകൾ വിദ്യാർത്ഥികൾ ശേഖരിച്ച് സ്‌കൂളിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. മികച്ച പിന്തുണയാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. | |||
ഈ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളിൽ വിവര സാങ്കേതികതയോടുള്ള താത്പര്യം വർദ്ധിക്കുന്നതിനും ഇതിലുള്ള അറിവ് കൂടുതൽ വിപുലപ്പെടുത്താനും സാധിക്കുന്നുവെന്ന് മാതാപിതാക്കൾ തന്നെ അഭിപ്രായപ്പെടുന്നുണ്ട്. | |||