Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 274: വരി 274:

റോബോട്ടിക്സ്, ഓപ്പൺ ടൂൺസ്, കുട്ടികൾക്കുള്ള ക്വിസ് മത്സരങ്ങൾ എന്നീ പ്രവർത്തനങ്ങൾ ആണ് ക്യാമ്പിൽ പ്രധാനമായും സംഘടിപ്പിച്ചത്. കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു ഈ ക്യാമ്പ്. കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. മൂന്നു മണിക്ക് നടത്തിയ പേരന്റ്സ് മീറ്റിങ്ങിൽ എല്ലാ രക്ഷിതാക്കളും പങ്കെടുത്തു.littile kites ന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചും  പ്രവർത്തനങ്ങളെക്കുറിച്ചും രക്ഷിതാക്കളെ ബോധവൽക്കരിച്ചു. ഐടി മേഖലയുമായി  ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പഠിക്കുന്നതിനും പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടുന്നതിനും ലിറ്റിൽ കൈറ്റ്സ് പദ്ധതി ഏറെ ഉപയോഗപ്രദമാണെന്ന് രക്ഷിതാക്കൾ അഭിപ്രായപെട്ടു.4.45 ന് ക്യാമ്പ് അവസാനിച്ചു.

[[പ്രമാണം:40031 lk 2025-28 preliminary camp.jpg|നടുവിൽ|ചട്ടരഹിതം|543x543ബിന്ദു]]

==== ശില്പശാല (റോബോട്ടിക്സ് ) ====
==== ശില്പശാല (റോബോട്ടിക്സ് ) ====
വരി 280: വരി 281:
==== സോഫ്റ്റ്  വെയർ സ്വാതന്ത്ര്യദിന സെമിനാ‌ർ ====

സോഫ്റ്റ്  വെയർ സ്വാതന്ത്ര്യദിന സെമിനാ‌ർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തി. സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് സ്വതന്ത്ര സോഫ്റ്റവെയറിന്റെ പ്രാധാന്യവും സോഫ്റ്റ് വെയർ രംഗത്തെ കുത്തുകവൽക്കരണം ചെറുക്കുന്ന രീതികളും സ്വതന്ത്ര സോഫ്റ്റ് വെയർ രംഗത്ത് കേരളത്തിന്റെ മാതൃകയെകുറിച്ചും ക്ലാസെടുത്തു .സ്കൂളുകളിൽ ഉപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ് വെയറുകൾ, ആർഡിനോകിറ്റ്, EXPEYES എന്നിവയെ കുറിച്ച് വിവരിച്ചു. സ്വതന്ത്ര സോഫ്റ്റ് വെയർ രംഗത്തെ സാധ്യതകളും അവസരങ്ങളും വിവരിച്ചു. 2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആബിയ നസീർ , തൃഷ്ണ എസ് ജി , മെഹ്നാ ഫാത്തിമ , അഞ്ജന , മിൻഹ ഫാത്തിമ , വിനില വിഷ്ണു എന്നിവർ ചേർന്നാണ് സെമിനാർ അവതരിപ്പിച്ചത്.

[[പ്രമാണം:40031 lkseminar 2025.jpg|നടുവിൽ|ചട്ടരഹിതം|524x524ബിന്ദു]]
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}
2,725

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2897484" എന്ന താളിൽനിന്ന് ശേഖരിച്ചത്