"ഗവ.യുപീ സ്കൂൾ കാളികാവ് ബസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യുപീ സ്കൂൾ കാളികാവ് ബസാർ (മൂലരൂപം കാണുക)
21:33, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|GUPS KALIKAVU BAZAR }} | {{prettyurl|GUPS KALIKAVU BAZAR }} | ||
{{Infobox UPSchool| | {{Infobox UPSchool| | ||
സ്ഥലപ്പേര്= കാളികാവ് | | സ്ഥലപ്പേര്= കാളികാവ് | | ||
വരി 22: | വരി 23: | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം= 685| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 685| | ||
അദ്ധ്യാപകരുടെ എണ്ണം= 30 | | അദ്ധ്യാപകരുടെ എണ്ണം= 30 | | ||
പ്രിന്‍സിപ്പല്‍= | പ്രിന്‍സിപ്പല്‍= അബ്ദുള്‍ ലത്തീഫ് കുണ്ടുങ്ങല്‍ | | ||
പ്രധാന അദ്ധ്യാപകന്= | പ്രധാന അദ്ധ്യാപകന്= അബ്ദുള്‍ ലത്തീഫ് കുണ്ടുങ്ങല്‍| | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= പി.സമീദ് | | ||
സ്കൂള്‍ ചിത്രം= 48553 | സ്കൂള്‍ ചിത്രം= [[പ്രമാണം:48553-171.jpg|thumb|gups kalikavu bazar]]| | ||
}} | }} | ||
[[Category:dietschool]] | [[Category:dietschool]] | ||
വരി 31: | വരി 32: | ||
'''മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ കാളികാവ് ഗ്രാമപഞ്ചായത്തിന്റെ''' | '''മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ കാളികാവ് ഗ്രാമപഞ്ചായത്തിന്റെ''' | ||
'''ഹൃദയഭാഗത്ത് കാളികാവ് ടൗണിനോട് ചേര്‍ന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു'''<br /> | '''ഹൃദയഭാഗത്ത് കാളികാവ് ടൗണിനോട് ചേര്‍ന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു'''<br /> | ||
'''പൊതു വിദ്യാലയങ്ങള്‍ നാടിന്റ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളില്‍ നിന്നും കരകയറി മികവിന്റ പാതയിലേക്കൊരു വിദ്യാലയം.ആ മാതൃകയാണ് ഗവ.യു.പി.കാളികാവ് ബസാര്‍സ്കൂള്‍.2004-ല്‍ 315 വിദ്യാര്‍ത്ഥികള്‍ മാത്രമുണ്ടായിരുന്ന ഇവിടെ ഇന്ന് | '''പൊതു വിദ്യാലയങ്ങള്‍ നാടിന്റ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളില്‍ നിന്നും കരകയറി മികവിന്റ പാതയിലേക്കൊരു വിദ്യാലയം.ആ മാതൃകയാണ് ഗവ.യു.പി.കാളികാവ് ബസാര്‍സ്കൂള്‍.2004-ല്‍ 315 വിദ്യാര്‍ത്ഥികള്‍ മാത്രമുണ്ടായിരുന്ന ഇവിടെ ഇന്ന് 1047 വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നു.സാമൂഹ്യകൂട്ടായ്മ വളര്‍ത്തിയും അടിസ്ഥാനഭൗതികസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ ചിട്ടയായ പ്രവര്‍ത്തനവുമാണ് ഈ വളര്‍ച്ചയ്ക്കുപിന്നില്‍.''' | ||
== ''' | == '''ഓരോ കുട്ടിയും ഒന്നാമനാണ്''' == | ||
[[ | [[പ്രമാണം:48553-176.jpg|thumb|150px|left|''ഓരോ കുട്ടിയും ഒന്നാമനാണ്'']] | ||
വിദ്യാലയത്തിൽ ഈ അധ്യായന വർഷം നടപ്പാകുന്ന ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ അഭിരുചികളുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത മേഖലകളിൽ പരിശീലനങ്ങൾ ആരംഭിച്ചു. വണ്ടൂർ എം.എല്‍.എ ശ്രീ.എ.പി.അനില്‍ കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. സംഗീതം, ചെണ്ടകൊട്ട്, ഫോട്ടോഗ്രാഫി, ഫുട്ബോൾ, ക്രിക്കറ്റ്, പാചകം, ഇലക്ട്രോണിക്സ് & ഇലക്ടിക്കൽസ്, കമ്പ്യൂട്ടർ, അധ്യാപനം, കരകൗശലം, ചിത്രരചന, അഭിനയം തുടങ്ങിയ മേഖലകളിൽ വിദ്ധഗ്ദ്ധർ പരിശീലനം നൽകുന്നു. ഈ അധ്യായന വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന പരിശീലന പരിപാടികളാണ് അവധി ദിനങ്ങളിൽ വിദ്യാലയത്തിൽ ഒരുക്കുക. പരിശീലന പരിപാടികളിൽ അസീസ് കരുവാരക്കുണ്ട്, സൗമ്യ പുന്നക്കാട്, ബിനീഷ് എടയാറ്റൂർ, സറഫുദ്ധീൻ കാളികാവ്, ടി.പി ബോസ്, ഷാജി കാളികാവ്, ഹാരിസ് സോനു, ആരിഫ് ജുമാൻ, അയ്യപ്പൻ ആമപ്പൊയിൽ, ശ്രീനിവാസൻ ആമപ്പൊയിൽ തുടങ്ങിയവർ പരിശീലനങ്ങള്‍ക്ക് നേതൃത്വം നൽകുന്നു | |||
== ചരിത്രം == | == ചരിത്രം == | ||
വരി 45: | വരി 45: | ||
== ഭൗതിക സൗകര്യങ്ങള്‍== | == ഭൗതിക സൗകര്യങ്ങള്‍== | ||
മെയിന്റോഡിന്റ ബഹളങ്ങളില്‍ നിന്ന് വിട്ടൊഴിഞ്ഞ് ചുറ്റുമതിലോടുകൂടിയ വിശാലമായ ഒരു കാംപസ് സ്കൂളിനുണ്ട്.പശ്ചാത്തല ഭംഗി ഒരുക്കികൊണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നട്ട് പിടിപ്പിച്ച അനേകം തണല്‍ മരങ്ങള്‍ ഈ കാംപസിന് തണലേകുന്നു. ഭൗതിക സൗകര്യങ്ങളില്‍ അസൂയവഹമായ നേട്ടങ്ങളാണുള്ളത്.പൂര്‍ണ്ണമായി വൈദ്യൂതികരിച്ച ക്ലാസ്സ് മുറികള്‍.എല്ലാം ക്ലാസ്സ് മുറികളിലും ലൈറ്റും ഫാനും.കുട്ടികളുടെ സൃഷ്ടികള്‍, പോര്‍ട്ട്ഫോളിയോ, ക്ലാസ്സ് റും ലൈബ്രറി ഇവയ്കാകവശ്യമായ ഷെല്ഫുകളും ഫര്‍ണിച്ചറുകളും, എല്ലാ ക്ലാസ്സുകളിലും സജ്ജീകരിച്ചിരിക്കുന്നു. മിക്കസ്കൂളുകളും ടോയ്ലറ്റുകളുടെ അപര്യപ്തതകൊണ്ട് വീര്‍പ്പ് മുട്ടുബോള്‍ പതിനഞ്ച് കുട്ടികള്‍ക്ക് ഒന്ന് എന്ന നിലയിലുള്ള ടോയ്ലറ്റ്സൗകര്യം സ്കൂളിനുണ്ട്. ഓരോ ഡിവിഷനിലേയും പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം ടോയ്ലറ്റ് സൗകര്യം നിലവിലുണ്ട്. കൂടാതെ അഡാപ്റ്റഡ്ടോയ്ലറ്റ്, കുളിമുറി, മൂത്രപ്പുര ഇവയും പ്രത്യേകമായുണ്ട്. [[ | മെയിന്റോഡിന്റ ബഹളങ്ങളില്‍ നിന്ന് വിട്ടൊഴിഞ്ഞ് ചുറ്റുമതിലോടുകൂടിയ വിശാലമായ ഒരു കാംപസ് സ്കൂളിനുണ്ട്.പശ്ചാത്തല ഭംഗി ഒരുക്കികൊണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നട്ട് പിടിപ്പിച്ച അനേകം തണല്‍ മരങ്ങള്‍ ഈ കാംപസിന് തണലേകുന്നു. ഭൗതിക സൗകര്യങ്ങളില്‍ അസൂയവഹമായ നേട്ടങ്ങളാണുള്ളത്.പൂര്‍ണ്ണമായി വൈദ്യൂതികരിച്ച ക്ലാസ്സ് മുറികള്‍.എല്ലാം ക്ലാസ്സ് മുറികളിലും ലൈറ്റും ഫാനും.കുട്ടികളുടെ സൃഷ്ടികള്‍, പോര്‍ട്ട്ഫോളിയോ, ക്ലാസ്സ് റും ലൈബ്രറി ഇവയ്കാകവശ്യമായ ഷെല്ഫുകളും ഫര്‍ണിച്ചറുകളും, എല്ലാ ക്ലാസ്സുകളിലും സജ്ജീകരിച്ചിരിക്കുന്നു. മിക്കസ്കൂളുകളും ടോയ്ലറ്റുകളുടെ അപര്യപ്തതകൊണ്ട് വീര്‍പ്പ് മുട്ടുബോള്‍ പതിനഞ്ച് കുട്ടികള്‍ക്ക് ഒന്ന് എന്ന നിലയിലുള്ള ടോയ്ലറ്റ്സൗകര്യം സ്കൂളിനുണ്ട്. ഓരോ ഡിവിഷനിലേയും പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം ടോയ്ലറ്റ് സൗകര്യം നിലവിലുണ്ട്. കൂടാതെ അഡാപ്റ്റഡ്ടോയ്ലറ്റ്, കുളിമുറി, മൂത്രപ്പുര ഇവയും പ്രത്യേകമായുണ്ട്. [[[[പ്രമാണം:48553-173.jpg|thumb|മികവുത്സവം]]|thumb|]]| | ||
== അക്കാദമിക നിലവാരം == | |||
അക്കാദമിക രംഗത്ത് ജില്ലയിലെ മികച്ച സ്കൂളിലൊന്ന്.തുടര്‍ച്ചയായി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലും എസ്.എസ്.എ. യുടെ മികവ് സ്കൂളായി തിരഞ്ഞെടുത്തു.2009-10-വര്‍ഷത്തെ ലാബ് ശാസ്തീകരണത്തിനും 2008-09, 2007-08 വര്‍ഷങ്ങളിലെ കുട്ടികളുടെ നാടകതിയറ്ററിനുമായിരുന്നു അംഗീകാരം. | |||
== [[{{PAGENAME}}/അധ്യാപകരും ജീവനക്കാരും]] == | == [[{{PAGENAME}}/അധ്യാപകരും ജീവനക്കാരും]] == | ||
വരി 58: | വരി 58: | ||
== ക്ലബ് പ്രവര്‍ത്തനങ്ങള്‍ == | == ക്ലബ് പ്രവര്‍ത്തനങ്ങള്‍ == | ||
സയന്‍സ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ്, ഭാഷാക്ലബ്ബുകള്‍ ഹരിത ക്ലബ്ബ് എന്നിങ്ങനെ ക്ലബ്ബ് പ്രവര്‍ത്തനം സജീവമാണ്.ഓരോ ക്ലബ്ബിന്റയും കീഴില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നു. സൈക്കിള്‍ ക്ലബ്ബിന്റ കീഴില്‍ യു.പി. വിഭാഗത്തിലെ മുഴുവന്‍കുട്ടികള്‍ക്കും സൈക്കിള്‍ ബാലന്‍സ് നല്കി വരുന്നു. സെമിനാറുകള്‍, ദിനാചരണങ്ങള്‍, രക്തഗ്രൂപ്പ് നിര്‍ണയം, മത്സരങ്ങള്‍, എന്നിങ്ങനെ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍സംഘടിപ്പിച്ചു വരുന്നു. | സയന്‍സ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ്, ഭാഷാക്ലബ്ബുകള്‍ ഹരിത ക്ലബ്ബ് എന്നിങ്ങനെ ക്ലബ്ബ് പ്രവര്‍ത്തനം സജീവമാണ്.ഓരോ ക്ലബ്ബിന്റയും കീഴില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നു. സൈക്കിള്‍ ക്ലബ്ബിന്റ കീഴില്‍ യു.പി. വിഭാഗത്തിലെ മുഴുവന്‍കുട്ടികള്‍ക്കും സൈക്കിള്‍ ബാലന്‍സ് നല്കി വരുന്നു. സെമിനാറുകള്‍, ദിനാചരണങ്ങള്‍, രക്തഗ്രൂപ്പ് നിര്‍ണയം, മത്സരങ്ങള്‍, എന്നിങ്ങനെ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍സംഘടിപ്പിച്ചു വരുന്നു. | ||
[[ | [[പ്രമാണം:48553-175.jpg|thumb|വിദ്യാലയം മനോഹരം]] | ||
== സാമൂഹ്യ പങ്കാളിത്തം == | == സാമൂഹ്യ പങ്കാളിത്തം == | ||
അനംഗീകൃതവിദ്യാലയങ്ങളുടെ കടന്നു കയറ്റത്തില്‍ താളം തെറ്റി അടച്ചുപൂട്ടുമായിരുന്ന ഒരു സ്കൂളിനെ വീണ്ടെടുത്ത് സംസ്ഥാനതലത്തില്‍ തന്നെ മികച്ച ഒരു വിദ്യാലയമാക്കി മാറ്റിയ സാമൂഹ്യപങ്കാളിത്തം എടുത്തു പറയേണ്ടതാണ്. ഓരോ വര്‍ഷവും കുട്ടികള്‍ കൊഴിഞ്ഞ് 2005-ല്‍ 320 കുട്ടികളായി കുറഞ്ഞ നിലയില്‍ നിന്ന് രക്ഷിതാക്കളുടെയും,അധ്യപകരുടെയും, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും നാട്ടുക്കാരുടെയും കൂട്ടായ്മയിലൂടെ ഉയര്‍ത്തെഴുന്നേറ്റ സ്കൂളില്‍ ഇന്ന് | അനംഗീകൃതവിദ്യാലയങ്ങളുടെ കടന്നു കയറ്റത്തില്‍ താളം തെറ്റി അടച്ചുപൂട്ടുമായിരുന്ന ഒരു സ്കൂളിനെ വീണ്ടെടുത്ത് സംസ്ഥാനതലത്തില്‍ തന്നെ മികച്ച ഒരു വിദ്യാലയമാക്കി മാറ്റിയ സാമൂഹ്യപങ്കാളിത്തം എടുത്തു പറയേണ്ടതാണ്. ഓരോ വര്‍ഷവും കുട്ടികള്‍ കൊഴിഞ്ഞ് 2005-ല്‍ 320 കുട്ടികളായി കുറഞ്ഞ നിലയില്‍ നിന്ന് രക്ഷിതാക്കളുടെയും,അധ്യപകരുടെയും, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും നാട്ടുക്കാരുടെയും കൂട്ടായ്മയിലൂടെ ഉയര്‍ത്തെഴുന്നേറ്റ സ്കൂളില്‍ ഇന്ന് 1047 കുട്ടികള്‍ പഠിക്കുന്നു.7 ഡിവിഷനുകള്‍ വര്‍ദ്ധിച്ചു.സദാകര്‍മ നിരതരായ പി.ടി.എ., എസ്. എസ്.എ, എം.ടി.എ, ഇവരോടപ്പം തദ്ദേശ ഭരണ സമിതിയും കഷിഭേദമന്യേ സ്കൂളിന്റ പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. | ||
[[ | [[പ്രമാണം:48553-174.jpg|thumb|സാമൂഹ്യപങ്കാളിത്തം]] | ||
== കമ്പ്യൂട്ടര്‍ ലാബ് == | == കമ്പ്യൂട്ടര്‍ ലാബ് == | ||
എം.എല്‍.എ ,എം.പി, ഫണ്ട്കളില് നിന്ന് ലഭിച്ചതും എസ്.എസ്.എ, അനുവദിച്ചതുമായി 20-ഓളം കംമ്പ്യൂട്ടറുകളും ലാപ് ടോപുകളുമുള്ള ഐടി ലാബ് സ്വന്തമായിട്ടുണ്ട്.ഒന്നാം ക്ലാസ്സ്മുതല്‍ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യാമാകുന്നു.ഏകദേശം അമ്പതിനായിരം രൂപയോളം വിലവരുന്ന മള്‍ട്ടിമീഡിയ ലൈബ്രറി സ്വന്തമായുള്ളത് ഐടി പഠനത്തെ കൂടുതല്‍ സഹായിക്കുന്നു. | എം.എല്‍.എ ,എം.പി, ഫണ്ട്കളില് നിന്ന് ലഭിച്ചതും എസ്.എസ്.എ, അനുവദിച്ചതുമായി 20-ഓളം കംമ്പ്യൂട്ടറുകളും ലാപ് ടോപുകളുമുള്ള ശീതീകരിച്ച ഐടി ലാബ് സ്വന്തമായിട്ടുണ്ട്.ഒന്നാം ക്ലാസ്സ്മുതല്‍ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യാമാകുന്നു.ഏകദേശം അമ്പതിനായിരം രൂപയോളം വിലവരുന്ന മള്‍ട്ടിമീഡിയ ലൈബ്രറി സ്വന്തമായുള്ളത് ഐടി പഠനത്തെ കൂടുതല്‍ സഹായിക്കുന്നു. കാളികാവിലെ പ്രവാസി ഫേസ് ബുക്ക് കൂട്ടായ്മ കാക്കുവാണ് വിദ്യാലയത്തിന് എയര്‍ കണ്ടീഷണര്‍ സമ്മാനിച്ചത് | ||
[[ | [[പ്രമാണം:48553-177.jpg|thumb|ഐ.ടി.ലാബ്]] | ||
== സയന്‍സ് ലാബ് == | == സയന്‍സ് ലാബ് == | ||
ശാസ്ത്രവര്‍ഷാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രകൗതുകം വളര്‍ത്തുന്നതിനും സ്വതന്ത്രമായ പരീക്ഷണനിരീക്ഷണങ്ങളില്‍ ഏര്പെടുന്നതിനും സഹായകമായ രീതിയീല്‍ ശാസ്ത്രലാബ് സജ്ജീകരീച്ചു.നിരവധി ആധുനിക ഉപകരണങ്ങള്‍, പരീക്ഷണനിരിക്ഷണ സാമഗ്രികള്‍ ലാബില്‍ ഒരുക്കിയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സ്വതന്ത്രമായി പരീക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നു.സ്കൂളിലെ അധ്യാപകര്‍ ചേര്‍ന്ന് 75000-ത്തോളം രൂപ ചെലവഴിച്ചാണ് ലാബ് ഒരുക്കിയത്. | ശാസ്ത്രവര്‍ഷാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രകൗതുകം വളര്‍ത്തുന്നതിനും സ്വതന്ത്രമായ പരീക്ഷണനിരീക്ഷണങ്ങളില്‍ ഏര്പെടുന്നതിനും സഹായകമായ രീതിയീല്‍ ശാസ്ത്രലാബ് സജ്ജീകരീച്ചു.നിരവധി ആധുനിക ഉപകരണങ്ങള്‍, പരീക്ഷണനിരിക്ഷണ സാമഗ്രികള്‍ ലാബില്‍ ഒരുക്കിയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സ്വതന്ത്രമായി പരീക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നു.സ്കൂളിലെ അധ്യാപകര്‍ ചേര്‍ന്ന് 75000-ത്തോളം രൂപ ചെലവഴിച്ചാണ് ലാബ് ഒരുക്കിയത്. | ||
വരി 76: | വരി 78: | ||
[[ചിത്രം:Picture 145.jpg|thumb|വായനാ മുറി]] | [[ചിത്രം:Picture 145.jpg|thumb|വായനാ മുറി]] | ||
== പ്രീ-പ്രൈമറി ക്ലാസ്സുകള്‍ == | == പ്രീ-പ്രൈമറി ക്ലാസ്സുകള്‍ == | ||
2006-07 അധ്യായന വര്‍ഷത്തില്‍ 24 കുട്ടികളുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇന്ന് | 2006-07 അധ്യായന വര്‍ഷത്തില്‍ 24 കുട്ടികളുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇന്ന് 216-കുട്ടികളുമായി ജില്ലയിലെ മികച്ച പ്രീ-പ്രൈമറി സ്കൂളുകളില്‍ ഒന്നായി മാറിയിരിക്കുന്നു.3 അധ്യാപകരും ഒരു ആയയും ആണ് സ്കൂളില്‍ ഉള്ളത്.സബ്ജില്ലാതലത്തില് ഫ്രീ സ്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന കലാമേളയില്‍ തുടര്‍ച്ചയായി കഴിഞ്ഞ മൂന്ന് വര്‍ഷവും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടാനായി എന്നതും മികവിന്റ തെളിവാണ്. | ||
== കലാകായിക പ്രവര്‍ത്തനങ്ങള്‍ == | == കലാകായിക പ്രവര്‍ത്തനങ്ങള്‍ == | ||
വരി 95: | വരി 97: | ||
== പൂന്തോട്ട നിര്‍മ്മാണം == | == പൂന്തോട്ട നിര്‍മ്മാണം == | ||
സ്കൂള്‍ സൗന്ദര്യ വല്‍കരണത്തിന്റ ഭാഗമായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ പൂന്തോട്ടം നിര്‍മ്മിച്ച് പരിപാലിക്കുന്നുണ്ട്. | സ്കൂള്‍ സൗന്ദര്യ വല്‍കരണത്തിന്റ ഭാഗമായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ പൂന്തോട്ടം നിര്‍മ്മിച്ച് പരിപാലിക്കുന്നുണ്ട്. | ||
[[ചിത്രം:48553-10.png|thumb|പൂന്തോട്ടനിര്‍മ്മാണം]] | [[ചിത്രം:48553-10.png|thumb|150px|പൂന്തോട്ടനിര്‍മ്മാണം]] | ||
== സ്കൂള്‍ സൗന്ദര്യ വത്കരണം == | == സ്കൂള്‍ സൗന്ദര്യ വത്കരണം == | ||
വിദ്യാലയം ആകര്‍ഷകമാക്കാന്‍ സഹായകമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. കെട്ടിടത്തിന്റ ചുമരില്‍ ആകര്‍ഷകമായ ചിത്രങ്ങള്‍ ഒരു ചിത്രം തന്നെ ഒരായിരം ആശയങ്ങള്‍ പങ്കുവെക്കുന്നു. വരാന്തയിലും , സ്റ്റെപ്പുകളിലുമായി പൂ ച്ചട്ടികള്‍ ,പുഴക്കല്ല് വെച്ച് ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു. മുഴുവന്‍ ക്ലാസ്മുറിയും ഓണാവധികാലത്ത് ചായം പൂശി മിനുക്കിയെടുത്തിരിക്കുന്നു. ഇനി പഠനം സൗന്ദര്യം തുളുമ്പുന്ന ഹായ്....... | വിദ്യാലയം ആകര്‍ഷകമാക്കാന്‍ സഹായകമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. കെട്ടിടത്തിന്റ ചുമരില്‍ ആകര്‍ഷകമായ ചിത്രങ്ങള്‍ ഒരു ചിത്രം തന്നെ ഒരായിരം ആശയങ്ങള്‍ പങ്കുവെക്കുന്നു. വരാന്തയിലും , സ്റ്റെപ്പുകളിലുമായി പൂ ച്ചട്ടികള്‍ ,പുഴക്കല്ല് വെച്ച് ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു. മുഴുവന്‍ ക്ലാസ്മുറിയും ഓണാവധികാലത്ത് ചായം പൂശി മിനുക്കിയെടുത്തിരിക്കുന്നു. ഇനി പഠനം സൗന്ദര്യം തുളുമ്പുന്ന ഹായ്....... | ||
വരി 101: | വരി 104: | ||
== കഥ പറയും ചുമരുകള്‍ == | == കഥ പറയും ചുമരുകള്‍ == | ||
കഥാചിത്രങ്ങള്‍കൊണ്ട് സമ്പന്നമാണ് സ്കൂളിന്റ ചുമരുകള്‍. മഴ,ജൈവവൈവിധ്യം തുടങ്ങി വിവിധ തീമുകള്‍ക്ക് അനുസ്തമായാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. ഒരു ചിത്രംതന്നെ ഒരായിരം ആശയങ്ങള്‍ കുട്ടികളില്‍ വിരിയിക്കുന്നു.ഭാവനയുടെ വളര്‍ച്ചക്കും ചിന്തയുടെ പോഷണത്തിനും സര്‍ഗാത്മകത ഉണരുന്നതിനും ചോദ്യങ്ങള്‍ ചോദിക്കുന്നതിനുമെല്ലാം കഥ പറയുന്ന ഈ ചുമരുകള്‍ കുട്ടികളെ പ്രേരിപ്പിക്കുന്നു.പ്രീ-പ്രൈമറി, ഒന്നാം ക്ലാസ്സുകളുടെ ചുമരുകള്‍ ചിത്രസംമ്പുഷ്ടമാണ്. | കഥാചിത്രങ്ങള്‍കൊണ്ട് സമ്പന്നമാണ് സ്കൂളിന്റ ചുമരുകള്‍. മഴ,ജൈവവൈവിധ്യം തുടങ്ങി വിവിധ തീമുകള്‍ക്ക് അനുസ്തമായാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. ഒരു ചിത്രംതന്നെ ഒരായിരം ആശയങ്ങള്‍ കുട്ടികളില്‍ വിരിയിക്കുന്നു.ഭാവനയുടെ വളര്‍ച്ചക്കും ചിന്തയുടെ പോഷണത്തിനും സര്‍ഗാത്മകത ഉണരുന്നതിനും ചോദ്യങ്ങള്‍ ചോദിക്കുന്നതിനുമെല്ലാം കഥ പറയുന്ന ഈ ചുമരുകള്‍ കുട്ടികളെ പ്രേരിപ്പിക്കുന്നു.പ്രീ-പ്രൈമറി, ഒന്നാം ക്ലാസ്സുകളുടെ ചുമരുകള്‍ ചിത്രസംമ്പുഷ്ടമാണ്. | ||
[[ | [[പ്രമാണം:48553-178.jpg|thumb|150px|left|ത്രിമാന ചിത്രങ്ങള്‍]] | ||
== ,സ്കൗട്ട് & ഗൈഡ് == | == ,സ്കൗട്ട് & ഗൈഡ് == | ||
വരി 108: | വരി 112: | ||
കുട്ടികള്‍ക്ക് കളിക്കുന്നതിനും കായിക പരിശീലനം നേടുന്നതിനും വിശാലമായ ഒരു മൈതാനവും അഖിലേന്ത്യ ടൂര്‍ണമെന്റുകള്‍പോലും നടക്കുന്ന അതിവിശാലമായ മറ്റൊരു മൈതാനവും സ്കൂളിനുണ്ട്. | കുട്ടികള്‍ക്ക് കളിക്കുന്നതിനും കായിക പരിശീലനം നേടുന്നതിനും വിശാലമായ ഒരു മൈതാനവും അഖിലേന്ത്യ ടൂര്‍ണമെന്റുകള്‍പോലും നടക്കുന്ന അതിവിശാലമായ മറ്റൊരു മൈതാനവും സ്കൂളിനുണ്ട്. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
വരി 126: | വരി 124: | ||
|} | |} | ||
|} | |} | ||
{{#multimaps: 11.1658, 76.3185| width=800px | zoom=14 }} |