Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ്‌ ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 46: വരി 46:
=== ഓണാഘോഷം: ===
=== ഓണാഘോഷം: ===
2025ലെ ഓണാഘോഷം ഏറ്റവും ഹൃദ്യമായി കൊണ്ടാടി. 29 ആം തീയതി 10:00 മണിയോടെ ആരംഭിച്ച ഓണാഘോഷ പരിപാടിയിൽ പിടിഎ അംഗങ്ങളും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു. അതിഥികളെയും മാവേലിയെയും പാവാടയുടുത്ത മങ്കമാർ എതിരേറ്റു. സെപ്റ്റംബർ അഞ്ചിലെ അധ്യാപക ദിന പരിപാടികളും അന്നേദിവസം തന്നെ നടത്തപ്പെട്ടു. അധ്യാപകരുടെ ഗെയിമും പാട്ടും കുട്ടികളിൽ ആവേശം നിറച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം ഓരോ ക്ലാസിലെയും കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഔദ്യോഗിക പരിപാടികൾക്ക് ശേഷം ഓരോ ക്ലാസിലും അവരുടെ അധ്യാപകരുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികളും സദ്യയും നടത്തി. സ്കൂളിൽനിന്ന് എല്ലാ കുട്ടികൾക്കും ചോറും സാമ്പാറും വിതരണം ചെയ്തു.

https://youtu.be/df6pDXcrkJQ

'''യൂത്ത് ഫെസ്റ്റിവൽ 2025- 26:'''
'''യൂത്ത് ഫെസ്റ്റിവൽ 2025- 26:'''

 മൂന്ന് ദിവസമായി നടത്തിവരാറുള്ള യൂത്ത് ഫെസ്റ്റിവൽ പരിപാടികൾക്ക് ആരംഭം കുറിച്ചു. ആദി ദിനത്തെ പ്രധാന പരിപാടികളായ രചന മത്സരങ്ങളും മറ്റു ഓഫ് സ്റ്റേജ് പരിപാടികളും സെപ്റ്റംബർ 12 15 എന്നീ തിയതികളിലായി തീയതി നടത്തപ്പെട്ടു.  എൽ പി , യു പി , ഹൈസ്കൂൾ വിഭാഗം തരംതിരിച്ചുള്ള മത്സരങ്ങൾ ഏറെ ആവേശകരവും ഹൃദ്യവും ആയിരുന്നു.

https://youtu.be/djZoWXVqwRg
=== ലോക കൈകഴുകൽദിനാചരണ റിപ്പോർട്ട്: ===
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഒക്ടോബർ 15 ബുധനാഴ്ച സെന്റ് ജോസഫ് സിജി എച്ച് എസ് കരുവന്നൂർ സ്കൂളിൽ ലോക കൈകഴുകൽ ദിനാചരണം നടത്തി.രാവിലെ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ സെൽമി സൂസോ  "ബി എ ഹാൻഡ് വാഷിംഗ് ഹീറോ" എന്ന മുദ്രാവാക്യം ചൊല്ലി കൊടുക്കുകയും കൈകഴുകലിന്റെ ആവശ്യകതയെപ്പറ്റി കുട്ടികളോട് സംസാരിക്കുകയും ചെയ്തു. തുടർന്ന് ഒമ്പതാം ക്ലാസിലെ ശ്രേയ എൻ എസ്, അൽന റോസ് എന്നീ കുട്ടികൾ ശരിയായി കൈകഴുകേണ്ടത് എങ്ങനെയെന്നും കൈ കഴുകാതെ വൃത്തിഹീനമായ കൈകൾ ഉപയോഗിച്ച് ഭക്ഷണം കഴിക്കുമ്പോൾ കുട്ടികൾക്ക് പല അസുഖങ്ങളും പോഷകാഹാകാരക്കുറവും അതിലൂടെ ശിശു മരണവും ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് വ്യക്തമാക്കി.  വിവിധ രോഗങ്ങൾ തടയാനുള്ള ഏറ്റവും ഫലപ്രദവും ചിലവു കുറഞ്ഞതുമായ മാർഗം സോപ്പുപയോഗിച്ച് കൈ കഴുകുക എന്നതാണെന്ന് കുട്ടികളെ ബോധവാന്മാരാക്കി.ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ പ്ലക്കാടുകൾ, പോസ്റ്ററുകൾ എന്നിവ ഉണ്ടാക്കി പ്രദർശിപ്പിക്കുകയും റാലി നടത്തുകയും ചെയ്തു.
398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2893358...2897225" എന്ന താളിൽനിന്ന് ശേഖരിച്ചത്