"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
20:54, 1 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ→ജില്ല ഐറ്റി മേള 2025
| വരി 510: | വരി 510: | ||
== ജില്ല ഐറ്റി മേള 2025 == | == ജില്ല ഐറ്റി മേള 2025 == | ||
പത്തനംതിട്ട ജില്ല ഐറ്റി മേള ഒൿടോബർ മാസം 30, 31 തീയതികളായി തിരുവല്ല എസ് സി ഹയർസെക്കട്ടറി സ്‍കുളിൽ നടത്തപെടുകയുണ്ടായി. ഞങ്ങളുടെ റാന്നി സബ്‍ജില്ലയിൽ നിന്നും ജില്ലയിലേക്ക് മത്‍സരിക്കാൻ അർഹരായ നാല് കുട്ടികൾ ഞങ്ങളുടെ സ്‍കൂളിൽ നിന്നാണ്. അവർ ജില്ല മത്‍സരത്തിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്‍ചവെച്ചു. | |||
* അഭിനവ് പി സജി - സ്‍ക്രാച്ച് പ്രോഗാം - മാന്നാം സ്ഥാനം - എ ഗ്രേഡ് | * അഭിനവ് പി സജി - സ്‍ക്രാച്ച് പ്രോഗാം - മാന്നാം സ്ഥാനം - എ ഗ്രേഡ് | ||
* അഭിരാം ബിജു - ഡിജിറ്റൽ പെയിംറ്റിഗ് - എ ഗ്രേഡ് | * അഭിരാം ബിജു - ഡിജിറ്റൽ പെയിംറ്റിഗ് - എ ഗ്രേഡ് | ||
* അക്ഷയ് ബാബു - അനിമേഷൻ - എ ഗ്രേഡ് | * അക്ഷയ് ബാബു - അനിമേഷൻ - എ ഗ്രേഡ് | ||
* ജിനിൽ അന്ന മറിയം - രചനയും അവതരണവും - എ ഗ്രേഡ് | * ജിനിൽ അന്ന മറിയം - രചനയും അവതരണവും - എ ഗ്രേഡ് . ഇവർ എല്ലാവരും ലിറ്റിൽ കൈറ്റ് 2023 -26 ബാച്ച് കുട്ടികളായിരുന്നു. ഈ മികച്ച പ്രകടനത്തിന് ഇവരെ പ്രാപ്‍തരക്കിയത് ലിറ്റിൽ കൈറ്റ് അംഗങ്ങളായിരുന്നതിനാലാണ്. | ||