"സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Robofest details added
(Robofest details added)
വരി 222: വരി 222:

  റോബോട്ടിക്സ്, പ്രോഗ്രാമിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾ ഗ്രൂപ്പുകളായി ചെയ്തു. സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് കുട്ടികൾ ഹെൽത്തി ഹാബിട്സ് എന്ന ഗെയിം എങ്ങനെ പ്രോഗ്രാം ചെയ്യാം എന്ന് പരിശീലിച്ചു.റോബോട്ടിക് കിറ്റുകൾ, ആർഡിനോ പരിചയപ്പെടുത്തുന്നതിനു മാസ്റ്റർ ട്രെയ്നർ രാജേഷ് സാറിന്റെ സന്നിധ്യം ഉണ്ടായിരുന്നു. ആർഡിനോ എന്നിവ പ്രയോജനപ്പെടുത്തി ചിക്കൻ ഫീഡ് ഗെയിം പ്രോഗ്രാം ചെയ്തു പ്രവർത്തിപ്പിച്ചു. എല്ലാ കുട്ടികളും വളരെ താല്പര്യത്തോടെ പ്രവർത്തനങ്ങളിൽ പങ്കാളികളായി. വൈകീട്ട് 3.45 ന് ക്യാമ്പ് അവസാനിച്ചു.

[[പ്രമാണം:PRELIMINARY CAMP 24-27.jpg|ലഘുചിത്രം|Preliminary Camp]]
[[പ്രമാണം:PRELIMINARY CAMP 24-27.jpg|ലഘുചിത്രം|Preliminary Camp|226x226ബിന്ദു]]
 
== '''റോബോഫെസ്റ്റ് 2024-25''' ==
[[പ്രമാണം:Robofest feb 21.jpg|ലഘുചിത്രം|209x209ബിന്ദു]]
2024-25 അധ്യയന വർഷത്തെ കൈറ്റ് മികവുത്സവത്തിന്റെ ഭാഗമായി 2025 ഫെബ്രുവരി 21ന് നടത്തിയ റോബോഫെസ്റ്റിൽ LK അംഗങ്ങൾ സജീവമായി പങ്കെടുത്തു. സ്കൂളിലെ  സീനിയർ അധ്യാപിക ശ്രീമതി സിസിലി  ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. LK മിസ്ട്രെസ് മാരുടെ നേതൃത്വത്തിൽ സീനിയർ  ബാച്ച് കുട്ടികളോടൊപ്പം നിന്ന് റോബോട്ടിക്സ് ഉത്പന്നങ്ങളുടെ നിർമ്മാണത്തിലും പ്രദർശനത്തിലും പങ്കാളികളവുകയും അവരുടേതായ ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു. ആർഡിനോ,സെൻസറുകൾ, ജമ്പർ വയറുകൾ, ബ്രഡ്ബോർഡ് എന്നിവ പ്രയോജനപ്പെടുത്തി എങ്ങനെ റോബോട്ടിക് മോഡലുകൾ നിർമ്മിക്കാമെന്ന് പരിശീലിക്കുന്നതിനും ഈ മേഖലയിൽ കുട്ടികൾക്ക് കൂടുതൽ താല്പര്യം ജനിപ്പിക്കുന്നതിനും റോബോഫെസ്റ്റ് വളരെ സഹായകമായി.
 
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}
392

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2891935" എന്ന താളിൽനിന്ന് ശേഖരിച്ചത്