"സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
22:11, 30 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഒക്ടോബർcamp details of school level camp
(Robofest details added) |
(camp details of school level camp) |
||
| വരി 233: | വരി 233: | ||
2024-25 അധ്യയന വർഷത്തെ കൈറ്റ് മികവുത്സവത്തിന്റെ ഭാഗമായി 2025 ഫെബ്രുവരി 21ന് നടത്തിയ റോബോഫെസ്റ്റിൽ LK അംഗങ്ങൾ സജീവമായി പങ്കെടുത്തു. സ്കൂളിലെ സീനിയർ അധ്യാപിക ശ്രീമതി സിസിലി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. LK മിസ്ട്രെസ് മാരുടെ നേതൃത്വത്തിൽ സീനിയർ ബാച്ച് കുട്ടികളോടൊപ്പം നിന്ന് റോബോട്ടിക്സ് ഉത്പന്നങ്ങളുടെ നിർമ്മാണത്തിലും പ്രദർശനത്തിലും പങ്കാളികളവുകയും അവരുടേതായ ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു. ആർഡിനോ,സെൻസറുകൾ, ജമ്പർ വയറുകൾ, ബ്രഡ്ബോർഡ് എന്നിവ പ്രയോജനപ്പെടുത്തി എങ്ങനെ റോബോട്ടിക് മോഡലുകൾ നിർമ്മിക്കാമെന്ന് പരിശീലിക്കുന്നതിനും ഈ മേഖലയിൽ കുട്ടികൾക്ക് കൂടുതൽ താല്പര്യം ജനിപ്പിക്കുന്നതിനും റോബോഫെസ്റ്റ് വളരെ സഹായകമായി. | 2024-25 അധ്യയന വർഷത്തെ കൈറ്റ് മികവുത്സവത്തിന്റെ ഭാഗമായി 2025 ഫെബ്രുവരി 21ന് നടത്തിയ റോബോഫെസ്റ്റിൽ LK അംഗങ്ങൾ സജീവമായി പങ്കെടുത്തു. സ്കൂളിലെ സീനിയർ അധ്യാപിക ശ്രീമതി സിസിലി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. LK മിസ്ട്രെസ് മാരുടെ നേതൃത്വത്തിൽ സീനിയർ ബാച്ച് കുട്ടികളോടൊപ്പം നിന്ന് റോബോട്ടിക്സ് ഉത്പന്നങ്ങളുടെ നിർമ്മാണത്തിലും പ്രദർശനത്തിലും പങ്കാളികളവുകയും അവരുടേതായ ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു. ആർഡിനോ,സെൻസറുകൾ, ജമ്പർ വയറുകൾ, ബ്രഡ്ബോർഡ് എന്നിവ പ്രയോജനപ്പെടുത്തി എങ്ങനെ റോബോട്ടിക് മോഡലുകൾ നിർമ്മിക്കാമെന്ന് പരിശീലിക്കുന്നതിനും ഈ മേഖലയിൽ കുട്ടികൾക്ക് കൂടുതൽ താല്പര്യം ജനിപ്പിക്കുന്നതിനും റോബോഫെസ്റ്റ് വളരെ സഹായകമായി. | ||
== '''സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം''' == | |||
=== ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് സ്കൂൾ ക്യാമ്പ്.. ഫേസ് 1 === | |||
സെന്റ് അലോഷ്യസ് ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് സ്കൂൾ ലെവൽ ക്യാമ്പ് ഫേസ് 1 ,2025 മെയ് 21 ന് 9.30ന് ആരംഭിച്ചു. ശ്രീമതി ബിനിത ടി കെ ( LK മിസ്ട്രെസ് ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂൾ. എൻ. പറവൂർ) നേതൃത്വം നൽകി. LK മിസ്ട്രെസ് മാരായ ശ്രീമതി ഷിജി എൻ ജെ,ശ്രീമതി ജോമിയ കെ എന്നിവരും പങ്കെടുത്തു. കുട്ടികൾ ഗ്രൂപ്പുകളായി റീൽസ് നിർമ്മിക്കുകയും അതിനാവശ്യമായ സ്ക്രിപ്റ്റ് തയ്യാറാക്കുകയും ചെയ്തു. അതിനു ശേഷം വീഡിയോ എഡിറ്റിങ് പരിശീലിച്ചു. എഡിറ്റിംഗിന് ആവശ്യമായ വീഡിയോകൾ കുട്ടികൾ ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുകയും kdenlive ൽ എഡിറ്റ് ചെയ്യുകയും ചെയ്തു. | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||