Jump to content
സഹായം

"യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 57: വരി 57:


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
1935 മുതൽ 1939 വരെ ഈ കോർട്ടിൽ തുടർച്ചയായി 5 കൊല്ലം അഖിലേന്ത്യാ വോളിബാൾ ടൂർണമെന്റ് നടത്തിയിട്ടുണ്ട് .'വെൽകം കോർട്ട് 'എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത് .
1935 മുതൽ 1939 വരെ ഈ കോർട്ടിൽ തുടർച്ചയായി 5 കൊല്ലം അഖിലേന്ത്യാ വോളിബാൾ ടൂർണമെന്റ് നടത്തിയിട്ടുണ്ട് .'വെൽകം കോർട്ട് 'എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത് .1990 ഇൽ ഇവിടെ ഭാരത് ഗൈഡ് വിഭാഗം രജിസ്റ്റർ ചെയ്തു.അന്ന് ചാവക്കാട് വിദ്യാഭ്യാസജില്ലയിൽ ആകെയുള്ള 7  ഗൈഡ് കമ്പനികളിൽ ഒന്നായിരുന്നു ഇത്.അന്ന് മുതൽ മികച്ച രീതിയിൽ ഇതിന്ടെ സേവനം  നടക്കുന്നു.കിഡ്നിരോഗബാധിതർക്കുള്ള സംഭാവന ഏറ്റവും കൂടുതൽ സമാഹരിച്ചത് ഈ യൂണിറ്റ്അംഗങ്ങൾ ആയിരുന്നു.'ഒരു സ്വപ്നം ഒരു വീട്'പദ്ധതിയുടെ സമാഹരണവും ഏറ്റവും കൂടുതൽ നടത്താൻ കഴിഞ്ഞു .ഈ പദ്ധതി പ്രകാരമുള്ള ഭവനം ഈ വിദ്യാലയത്തിലെ കുട്ടിക്കാണ് ലഭിച്ചത്. ഇവിടത്തെ ഗൈഡ് ക്യാപ്റ്റൻ ബിന്ദു വലിപ്പറമ്പിലിന് ഗൈഡിങ്ങിൽ ദീര്ഘകാലസേവനത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.


==വഴികാട്ടി==
==വഴികാട്ടി==


   {{#multimaps:10.3090356,76.1586254|zoom=15}}
   {{#multimaps:10.3090356,76.1586254|zoom=15}}
168

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/289088" എന്ന താളിൽനിന്ന് ശേഖരിച്ചത്