"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:25, 26 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 295: | വരി 295: | ||
[[പ്രമാണം:Nallapadam otober 2025.jpg|ലഘുചിത്രം]] | [[പ്രമാണം:Nallapadam otober 2025.jpg|ലഘുചിത്രം]] | ||
GHSS തോന്നയ്ക്കലിലെ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ(24/10/25) വെള്ളിയാഴ്ചഐകുട്ടിക്കോണം അങ്കണവാടിയിലേക്ക് ഒരു സ്നേഹ യാത്ര നടത്തി. ബഹുമാനപ്പെട്ട HM സുജിത് സാർ ഉദ്ഘാടനം നിർവഹിച്ചു.സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു LS ടീച്ചർ ആശംസകൾ അറിയിച്ചു.നല്ലപാഠം യൂണിറ്റിലെ വിദ്യാർത്ഥികളും അധ്യാപകരായ സുനിഷ ബേബി . വിഷ്ണു പ്രിയ, സജിത എന്നിവരും പങ്കെടുത്തു. കുട്ടികൾ കൊണ്ടുവന്ന കളിപ്പാട്ടങ്ങൾ നിറച്ച കളിപ്പാട്ടപ്പെട്ടി സമ്മാനിച്ചു. കരുതലിന്റേയും സ്നേഹത്തിന്റെയും നല്ല പാഠങ്ങൾ കുഞ്ഞു കൂട്ടുകാർക്ക് പകർന്ന് നൽകി.അങ്കണവാടി അധ്യാപിക ശ്രീമതി ശോഭനകുമാരി ഏവർക്കും നന്ദി അറിയിച്ചു. | GHSS തോന്നയ്ക്കലിലെ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ(24/10/25) വെള്ളിയാഴ്ചഐകുട്ടിക്കോണം അങ്കണവാടിയിലേക്ക് ഒരു സ്നേഹ യാത്ര നടത്തി. ബഹുമാനപ്പെട്ട HM സുജിത് സാർ ഉദ്ഘാടനം നിർവഹിച്ചു.സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു LS ടീച്ചർ ആശംസകൾ അറിയിച്ചു.നല്ലപാഠം യൂണിറ്റിലെ വിദ്യാർത്ഥികളും അധ്യാപകരായ സുനിഷ ബേബി . വിഷ്ണു പ്രിയ, സജിത എന്നിവരും പങ്കെടുത്തു. കുട്ടികൾ കൊണ്ടുവന്ന കളിപ്പാട്ടങ്ങൾ നിറച്ച കളിപ്പാട്ടപ്പെട്ടി സമ്മാനിച്ചു. കരുതലിന്റേയും സ്നേഹത്തിന്റെയും നല്ല പാഠങ്ങൾ കുഞ്ഞു കൂട്ടുകാർക്ക് പകർന്ന് നൽകി.അങ്കണവാടി അധ്യാപിക ശ്രീമതി ശോഭനകുമാരി ഏവർക്കും നന്ദി അറിയിച്ചു. | ||
'''സയൻസ്''' '''പഠനയാത്ര''' | |||
തോന്നയ്ക്കൽ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ കാര്യവട്ടം യൂണിവേഴ്സിറ്റിയിലെ ബോട്ടണി ഡിപ്പാർട്ട്മെന്റ് സന്ദർശിച്ചു. പഠനപ്രവർത്തനവുമായി ബന്ധപ്പെട്ട ശാസ്ത്ര ആശയങ്ങൾ ആഴത്തിൽ മനസ്സിലാക്കുന്നതിനും, സസ്യ ഗവേഷണ രംഗത്തെ നൂതന രീതികളെ പരിചയപ്പെടുന്നതിനും ഈ പഠനയാത്ര സഹായകരമായി. യുപി സയൻസ് ക്ലബ് കൺവീനർ അശ്വതി ബി എസ്, അധ്യാപകരായ ഷബിമോൻ SN, ദേവി,സന്ധ്യ രെഞ്ചു, മാളു എന്നിവർ പഠനയാത്രക്ക് നേതൃത്വം നൽകി. 128 കുട്ടികൾ പഠനയാത്രയിൽ പങ്കെടുത്തു. | |||