Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 441: വരി 441:
[[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്/ ഫ്രീഡം ഫെസ്‍റ്റ്|ക‍ുട‍ുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക]].

=== ഫ്രീഡം ഫെസ്റ്റ് -2025  അസംബ്ലി ===
== ഫ്രീഡം ഫെസ്റ്റ് -2025  അസംബ്ലി ==
[[പ്രമാണം:38077_LK_Fest_2025_2.jpg|ലഘുചിത്രം|ഫ്രീഡം ഫെസ്റ്റ് 2025 അസംബ്ലി]]

ഞങ്ങളുടെ സ്കൂളിൽ '''സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം''' പ്രത്യേക അസംബ്ലി മുഖേന ആചരിച്ചു. പരിപാടി രാവിലെ പ്രാർഥനയോടെ ആരംഭിച്ചു. തുടർന്ന് ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട്  ലിറ്റിൽ കൈറ്റ്  ക്ലബ് അംഗങ്ങൾ പ്രസംഗിച്ചു.

വരി 456: വരി 456:
ഹെഡ്മിസ്ട്രസ് ശ്രീമതി ബീന രാജൻ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെക്കുറിച്ചും '''ഡിജിറ്റൽ ഇന്ത്യയുടെ ഭാവി''' ഇത്തരം സ്വതന്ത്ര സാങ്കേതികവിദ്യകളെ ആശ്രയിച്ചിരിക്കുന്നു എന്നതിനെക്കുറിച്ചും പ്രചോദനാത്മകമായ സന്ദേശം നൽകി.

[[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്/ ഫ്രീഡം ഫെസ്‍റ്റ്|ക‍ുട‍ുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക]]
== [[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്/ ഫ്രീഡം ഫെസ്‍റ്റ്|ക‍ുട‍ുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക]] ==

=== ഫ്രീഡം ഫെസ്റ്റ് 2025 -'''പ്രതിജ്ഞ''' ===
== ഫ്രീഡം ഫെസ്റ്റ് 2025 -'''പ്രതിജ്ഞ''' ==
ഞങ്ങളുടെ സ്കൂളിൽ '''സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം''' പ്രതിജ്ഞയോടെ ആചരിച്ചു. അസംബ്ലി ആരംഭിച്ചതിന് ശേഷം ലിറ്റിൽ കൈറ്റ് അംഗങ്ങൾ ദിനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. തുടർന്ന് എല്ലാവരും ഒരുമിച്ച്  പ്രതിജ്ഞ ചൊല്ലി. അസംബ്ലിയിൽ  ലിറ്റിൽ കൈറ്റ് അംഗം ഷിയോണാ ബാബ‍ു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഈ അസംബ്ലി വിദ്യാർത്ഥികളിൽ '''സാങ്കേതിക സ്വാതന്ത്ര്യ ബോധം''', '''പങ്കിടലിന്റെ സംസ്കാരം''', '''ചിലവുകുറഞ്ഞ സോഫ്റ്റ്‌വെയർ പ്രയോഗത്തിന്റെ സാധ്യതകൾ''' എന്നിവ വളർത്തി.

[[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്/ ഫ്രീഡം ഫെസ്‍റ്റ്|ക‍ൂട‍ുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

=== ഫ്രീഡം ഫെസ്റ്റ് 2025 -'''സന്ദേശം''' ===
== ഫ്രീഡം ഫെസ്റ്റ് 2025 -'''സന്ദേശം''' ==
ലിറ്റിൽ കൈറ്റ്  അംഗം  ഗോപിക രമേശ്  സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെക്കുറിച്ചുള്ള സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി. സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ എങ്ങനെ ഉപയോഗിക്കാം, അവ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം എന്താണ് എന്നിവ ഈ സന്ദേശത്തിലൂടെ വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാൻ സാധിച്ചു.

=== ഫ്രീഡം ഫെസ്റ്റ് 2025 -'''പോസ്റ്റർ പ്രദർശനം''' ===
== ഫ്രീഡം ഫെസ്റ്റ് 2025 -'''പോസ്റ്റർ പ്രദർശനം''' ==
2025 - 28  ബാച്ച് എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പോസ്റ്ററുകൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചു. ഈ പോസ്റ്ററുകൾ വളരെ ആകർഷകമായി ഒരുക്കിയിരുന്നത് വിദ്യാർത്ഥികളുടെ ശ്രദ്ധ പിടിച്ചുപറ്റി.
2025 - 28  ബാച്ച് എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പോസ്റ്ററുകൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചു. ഈ പോസ്റ്ററുകൾ വളരെ ആകർഷകമായി ഒരുക്കിയിരുന്നത് വിദ്യാർത്ഥികളുടെ ശ്രദ്ധ പിടിച്ചുപറ്റി.

[[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്/ ഫ്രീഡം ഫെസ്‍റ്റ്|ക‍ുട‍ുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക]]
[[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്/ ഫ്രീഡം ഫെസ്‍റ്റ്|ക‍ുട‍ുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക]]

=== '''റോബോട്ടിക്സ് പ്രദർശനം''' ===
== '''റോബോട്ടിക്സ് പ്രദർശനം''' ==
ഞങ്ങളുടെ സ്കൂളിൽ '''റോബോട്ടിക്സ് പ്രദർശനം''' ആവേശകരമായി സംഘടിപ്പിച്ചു. പരിപാടി ഹെഡ്മിസ്ട്രസ് ശ്രീമതി ബീന രാജൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ലിറ്റിൽ കൈറ്റ് വിവിധ ബാച്ചിലെ ക‍ുട്ടികൾ ചേർന്ന് തയ്യാറാക്കിയ വിവിധ '''റോബോട്ടിക് മോഡലുകൾ'''  അവതരിപ്പിച്ചു.

1,368

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2888154" എന്ന താളിൽനിന്ന് ശേഖരിച്ചത്