"സഹോദരൻ മെമ്മോറിയൽ എൽ പി സ്ക്കൂൾ ചെറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സഹോദരൻ മെമ്മോറിയൽ എൽ പി സ്ക്കൂൾ ചെറായി (മൂലരൂപം കാണുക)
19:59, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 53: | വരി 53: | ||
* [[{{PAGENAME}} /കാര്‍ഷിക ക്ലബ്ബ്.|കാര്‍ഷിക ക്ലബ്ബ് ]] | * [[{{PAGENAME}} /കാര്‍ഷിക ക്ലബ്ബ്.|കാര്‍ഷിക ക്ലബ്ബ് ]] | ||
ഗിരീഷ് സാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന '''കാര്‍ഷിക ക്ലബ്ബിന്റെ''' ആഭിമുഖ്യത്തില്‍ മികച്ച രീതിയില്‍ ജൈവ പച്ചക്കറിത്തോട്ടവും പുഷ്പോദ്യാനവും കുട്ടികള്‍ പരിപാലിച്ചുപോരുന്നു. ജൈവ പച്ചക്കറിത്തോട്ടത്തില്‍ നിന്നുമുളള വിളവ് സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. | ഗിരീഷ് സാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന '''കാര്‍ഷിക ക്ലബ്ബിന്റെ''' ആഭിമുഖ്യത്തില്‍ മികച്ച രീതിയില്‍ ജൈവ പച്ചക്കറിത്തോട്ടവും പുഷ്പോദ്യാനവും കുട്ടികള്‍ പരിപാലിച്ചുപോരുന്നു. ജൈവ പച്ചക്കറിത്തോട്ടത്തില്‍ നിന്നുമുളള വിളവ് സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. | ||
* [[{{PAGENAME}}/ശാസ്ത്ര ക്ലബ്ബ്| ശാസ്ത്ര ക്ലബ്ബ്]] | * [[{{PAGENAME}}/ശാസ്ത്ര ക്ലബ്ബ്| ശാസ്ത്ര ക്ലബ്ബ്]] | ||
ജയശ്രീ ടീച്ചറുടെ നേതൃത്വത്തിലുള്ള ശാസ്ത്ര ക്ലബ്ബ് | ജയശ്രീ ടീച്ചറുടെ നേതൃത്വത്തിലുള്ള ശാസ്ത്ര ക്ലബ്ബ് | ||
വരി 73: | വരി 72: | ||
* രചനാ മത്സരങ്ങള്‍, ചിത്രപ്രദര്‍ശനം തുടങ്ങിയ വൈവിധമാര്‍ന്ന പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. | * രചനാ മത്സരങ്ങള്‍, ചിത്രപ്രദര്‍ശനം തുടങ്ങിയ വൈവിധമാര്‍ന്ന പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
സിന്ധു ടീച്ചറുടെ നേതൃത്വത്തിലുള്ള വിദ്യാരംഗം കലാസാഹിത്യവേദി | |||
* എല്ലാ വെള്ളിയാഴ്ച്ചകളിലും വൈകിട്ട് 3 മണിമുതല്‍ 4 വരെ സര്‍ഗ്ഗവേള നടത്തിവരുന്നു. | |||
* വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ രചനാ മത്സരങ്ങളും പതിപ്പുകളും തയ്യാറാക്കുകയും കുട്ടികള്‍ക്ക് വേണ്ട പ്രോത്സാഹനവും നല്‍കി വരുന്നു. | |||
* സ്കൂള്‍ തല, ഉപജില്ല തല കലാസാഹിത്യവേദി മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കുകയും, മികച്ച വിജയം കൈവരിക്കുകയും ചെയ്തുവരുന്നു. | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
ഹുസ്ന ടീച്ചറുടെ നേതൃത്വത്തിലുള്ള ഗണിത ക്ലബ്ബ് | |||
* ചതുഷ്ക്രീയകള്‍ ഉറപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, സംഖ്യാ ബോധം ഉറപ്പിക്കാനായി സംഖ്യാ റിബണ്‍, ഗുണനപ്പട്ടിക മനഃപാഠമാക്കാനുള്ള തീവ്രപരിശീലനം എന്നിവ നടത്തുന്നു. | |||
* ഉപജില്ല, ജില്ലാ തല മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നു. | |||
* ഗണിതച്ചെപ്പ് എന്ന പേരില്‍ എല്ലാ വര്‍ഷവും ഗണിത മാസിക തയ്യാറാക്കുന്നു. | |||
* ഒരോ ക്ലാസ്സിലും ഗണിതമൂല. | |||
* വിദ്യാലയത്തില്‍ ഒരു ഗണിതലാബ് തയ്യാറാക്കി വരുന്നു. | |||
* [[{{PAGENAME}}/സുരക്ഷ ക്ലബ്ബ് |സുരക്ഷ ക്ലബ്ബ്.]] | * [[{{PAGENAME}}/സുരക്ഷ ക്ലബ്ബ് |സുരക്ഷ ക്ലബ്ബ്.]] | ||
'''സുരക്ഷാ ക്ലബ്ബ്''' വിദ്യാലയത്തിലും പുറത്തും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ദീപക് സാറിന്റെ നേതൃത്വത്തില്‍ നടത്തി വരുന്നു. കുട്ടികളെ റോഡ് സുരക്ഷയെപ്പറ്റിയും ട്രാഫിക് നിയമങ്ങളെക്കുറിച്ചും ബോധവാന്മാരാക്കുന്നു. | '''സുരക്ഷാ ക്ലബ്ബ്''' വിദ്യാലയത്തിലും പുറത്തും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ദീപക് സാറിന്റെ നേതൃത്വത്തില്‍ നടത്തി വരുന്നു. കുട്ടികളെ റോഡ് സുരക്ഷയെപ്പറ്റിയും ട്രാഫിക് നിയമങ്ങളെക്കുറിച്ചും ബോധവാന്മാരാക്കുന്നു. | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
ദീപ ടീച്ചറുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സാമൂഹ്യശാസ്ത്ര ക്ലബ്ബ് | |||
* സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ വളരെ കൃത്യതയോടും കാര്യക്ഷ്യമതയോടും നടത്തിവരുന്നു. | |||
* ഉപജില്ല, ജില്ലാ തല മത്സരങ്ങളില്‍ സ്റ്റില്‍ മോഡല്‍, ക്വിസ്സ് എന്നീ മത്സരങ്ങള്‍ക്ക് കുട്ടികളെ പ്രാപ്തരാക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തുവരുന്നു. | |||
* കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നിരവധി ബോധവത്കരണ ക്ലാസ്സുകള്‍ നടത്തിവരുന്നു. | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||