Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,406: വരി 1,406:


[ചെറുവത്തൂർ ഉപജില്ല ടീമിലേക്ക് നമ്മുടെ വിദ്യാലയത്തിലെ ധീരജ് വി യെ തെരഞ്ഞെടുത്തിരുന്നു. ]
[ചെറുവത്തൂർ ഉപജില്ല ടീമിലേക്ക് നമ്മുടെ വിദ്യാലയത്തിലെ ധീരജ് വി യെ തെരഞ്ഞെടുത്തിരുന്നു. ]
== 5/10/2025 ==
kasargod district teakondo championship
Gold medal winner - Naitik Karthik (kiddies under 21 kg category )
Gold medal winner - Dhyan jith TV
( Kiddies under 21 kg )
== 6/10/2025 ==
ഇന്നത്തെ അസംബ്ലിയിൽ വെച്ച് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിയ മാധ്യമ ക്വിസ് മത്സരം വിജയികൾക്ക് ഗാന്ധി ക്വിസ് മത്സരം വിജയികൾക്കും സമ്മാനവിതരണം ചെയ്തു.
== 6/10/2025 ==
Health Drink festival
Std:2
രണ്ടാം ക്ലാസിലെ പഠന പ്രവർത്തനത്തിന്റെ ഭാഗമായി 6/ 10 / 2025തിങ്കളാഴ്ച ഹെൽത്ത് ഡ്രിങ്ക് ഫെസ്റ്റിവൽ നടത്തി രണ്ടാം തരത്തിലെ കുട്ടികൾ വിവിധതരത്തിലുള്ള ഹെൽത്ത് ഡ്രിങ്ക് ബോട്ടിലുകളിൽ കൊണ്ടുവന്ന് പരസ്പരം പങ്കുവെച്ചു. കൊച്ചുകുട്ടികളുടെ ഈ പരിപാടി സ്കൂൾ മാനേജർ മാത്യു തൈക്കിൽ
ഉദ്ഘാടനം ചെയ്തു.
== 7/10/2025 ==
ചെറുവത്തൂർ ഉപജില്ല സ്കൂൾ കായികമേള
ചെറുവത്തൂർ ഉപജില്ല സ്കൂൾ കായികമേള ഒക്ടോബർ 7, 8, 9, 10തീയതികളിൽ കാലിക്കടവിലെ പഞ്ചായത്ത് മൈതാനത്ത് വെച്ച് നടന്നു.നമ്മുടെ വിദ്യാലയത്തിൽ നിന്നും എൽപി വിഭാഗത്തിലെയും യു പി വിഭാഗത്തിലെയും കുട്ടികൾ നിരവധി മത്സര ഇനങ്ങളിൽ പങ്കെടുത്ത് വിജയികളായളായി.
വിജയികൾ
UP kiddies Boys
long Jump : 1st Abdul Wahab
Highjump Ist Muhamed Abdul Rakib Ansari
Relay - 2nd Abdul Wahab ,Nadeem, Muhammed vkt, Dhyanand
LP mini girls
50 m- silver medal - sanvi shanoop
100 m - silver medal -sanvi shanoop
4*50m - shuttle relay - bronze medal
Sanvi sanoop ,neya lakshmi.O.P , siyana AK ,Ananditha Lakshmi V
Lp kiddies boys
Long jump - silver medal - Nasih hassan KN
Lp kiddies girls
4*100 m -shuttle relay  - silver medal
Malavika gireesh ,Ivania hareesh ,Ayshath afmiya ,Thanvi Ajay
Up section
Kiddies boys
Overall championship നമ്മുടെ വിദ്യാലയത്തിന്
172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2884489" എന്ന താളിൽനിന്ന് ശേഖരിച്ചത്