Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 216: വരി 216:
|}
|}

== '''ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് :''' ==
== '''ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്:''' ==
2025-2028 ബാച്ചിന്റെ  ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്  2025 സെപ്റ്റംബർ 18 വ്യാഴാഴ്ച നടന്നു. സ്കൂൾ സീനിയർ അസിസ്റ്റന്റ് സാബു സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽകൈറ്റ്സ് ആറ്റിങ്ങൽ സബ്ജില്ല  മാസ്റ്റർ ട്രെയിനർ  വീണ ടീച്ചർ ക്ലാസുകൾ കൈകാര്യം ചെയ്തു.  കൈറ്റ് മാസ്റ്റർമാരായ പ്രദീപ് ചന്ദ്രൻ സർ ,  സരിത ടീച്ചർ എന്നിവർ പങ്കെടുത്തു. ഓപ്പൺ ടൂൾസ്, സ്ക്രാച്ച്, റോബോട്ടിക്സ്  തുടങ്ങിയ മേഖലകളിൽ പരിശീലനം നടന്നു.  തുടർന്ന്  രക്ഷിതാക്കളുടെ യോഗം നടന്നു.

വരി 243: വരി 243:

== '''ജൂനിയർ ലിറ്റിൽ കൈറ്റ്സ് :''' ==
== '''ജൂനിയർ ലിറ്റിൽ കൈറ്റ്സ്:''' ==
അവനവഞ്ചേരി ഗവ:എച്ച്.എസ്. ലെ ജൂനിയർ ലിറ്റിൽ കൈറ്റിൻ്റെ പ്രവർത്തനോദ്ഘാടനം ബഹു: തിരുവനന്തപുരം ജില്ലാ കോ ഓർഡിനേറ്റർ ശ്രീമതി ബിന്ദു ജി.എസ്. നിർവ്വഹിക്കുന്നു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികൾക്ക് പ്രത്യേക അഭിരുചി പരീക്ഷ നടത്തിയാണ് 32 കുട്ടി കൈറ്റുകളെ തെരഞ്ഞെടുത്തത്. കുഞ്ഞുങ്ങൾക്ക് IT, Al, ഡോൺ അസംബ്ലിംഗ് എന്നീ മേഖലകളിൽ കൂടുതൽ പരിശീലനങ്ങൾ നൽകുകയാണ് ലക്ഷ്യം.  

6,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2878711" എന്ന താളിൽനിന്ന് ശേഖരിച്ചത്