"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
21:25, 11 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഒക്ടോബർ→പ്രവേശനം നേടിയ കുട്ടികൾ:
| വരി 215: | വരി 215: | ||
|8E | |8E | ||
|} | |} | ||
== '''ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് :''' == | |||
2025-2028 ബാച്ചിന്റെ ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 18 വ്യാഴാഴ്ച നടന്നു. സ്കൂൾ സീനിയർ അസിസ്റ്റന്റ് സാബു സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽകൈറ്റ്സ് ആറ്റിങ്ങൽ സബ്ജില്ല മാസ്റ്റർ ട്രെയിനർ വീണ ടീച്ചർ ക്ലാസുകൾ കൈകാര്യം ചെയ്തു. കൈറ്റ് മാസ്റ്റർമാരായ പ്രദീപ് ചന്ദ്രൻ സർ , സരിത ടീച്ചർ എന്നിവർ പങ്കെടുത്തു. ഓപ്പൺ ടൂൾസ്, സ്ക്രാച്ച്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ പരിശീലനം നടന്നു. തുടർന്ന് രക്ഷിതാക്കളുടെ യോഗം നടന്നു. | |||