Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എഫ്.വി.എച്ച്. എസ്.എസ്.ചെറുവത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 397: വരി 397:
= റിഥം ശില്പശാല (3/10/25 & 4/10/25 ) =
= റിഥം ശില്പശാല (3/10/25 & 4/10/25 ) =
കാസർഗോഡ് ജില്ലാ പഞ്ചായത്തിൻ്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട കൗമാരക്കാരായ വിദ്യാർഥികൾക്കുള്ള സമഗ്ര  മാനസികാരോഗ്യ - വ്യക്തിത്വ വികസന പദ്ധതിയായ റിഥം ശില്പശാല  സംഘടിപ്പിച്ചു. ചെറുവത്തൂർ AEO ശ്രീ. രമേശൻ സാർ പരിപാാടി ഉദ്ഘാടനം ചെയ്തു.

= സ്കൂൾ അസംബ്ലി 9A (7/10/25 ) =
ഇന്നത്തെ സ്കൂൾ അസംബ്ലി 9A ക്ലാസിൻ്റെ നേതൃത്വ ത്തിലായിരുന്നു.
ക്ലാസ് ലീഡർ നിഹാര ജെ.വി അസംബ്ലിക്ക് നേതൃത്വം നൽകി. എല്ലാ വിഭാഗത്തിൽ പെട്ട കുട്ടികൾക്കും പങ്കെടുക്കാൻ അവസരം നൽകിയ അസംബ്ലി യായിരുന്നു. ശിവദ, ഷബാന എന്നീ കുട്ടികളുടെ
പ്രകടനം ശ്രദ്ധേയമായിരുന്നു.
326

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2875519" എന്ന താളിൽനിന്ന് ശേഖരിച്ചത്