Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 47: വരി 47:
=== '''<u>സ്കൂൾ തല ക്യാമ്പ് 2025</u>''' ===
=== '''<u>സ്കൂൾ തല ക്യാമ്പ് 2025</u>''' ===
[[പ്രമാണം:WhatsApp Image 2025-10-04 at 12.57.27 AM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2025-10-04 at 12.57.27 AM.jpg|ലഘുചിത്രം]]
  2024-2027 ബാച്ചിന്റെ ഒന്നാം ഘട്ട സ്കൂൾ തല ക്യാമ്പ് 29/05/2025 (വ്യാഴം)നു സ്കൂളിൽ വച്ച നടന്നു. എച് എം ഇൻ ചാർജ് അംബിക ടീച്ചർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.   
  2024-2027 ബാച്ചിന്റെ ഒന്നാം ഘട്ട സ്കൂൾ തല ക്യാമ്പ് 29/05/2025 (വ്യാഴം)നു സ്കൂളിൽ വച്ച് നടന്നു. എച്ച് എം ഇൻ ചാർജ് അംബിക ടീച്ചർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.   


         കൈറ്റ് തയ്യാറാക്കി നൽകിയിട്ടുള്ള മൊഡ്യൂൾ അടിസ്ഥാനമാക്കിയാണ് ക്യാമ്പ് നടത്തിയത്. സ്കൂളിലെ കൈറ്റു മാസ്റ്ററായ ഷഫീഖ് സർ external R P നിത വേണുഗോപാൽ ടീച്ചർ എന്നിവരാണ് ക്ലാസുകൾ നയിച്ചത്.
         കൈറ്റ് തയ്യാറാക്കി നൽകിയിട്ടുള്ള മൊഡ്യൂൾ അടിസ്ഥാനമാക്കിയാണ് ക്യാമ്പ് നടത്തിയത്. സ്കൂളിലെ കൈറ്റു മാസ്റ്ററായ ഷഫീഖ് സർ external R P നിത വേണുഗോപാൽ ടീച്ചർ എന്നിവരാണ് ക്ലാസുകൾ നയിച്ചത്.
വരി 54: വരി 54:
     
     


റീൽസ് നിർമാണം, പ്രമോഷൻ വീഡിയോ തയ്യാറാക്കൽ , വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകിയത് . 37 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. എല്ലാവരും വളരെ താല്പര്യത്തോടെ എല്ലാ ആക്ടിവിറ്റികളിലും പങ്കെടുത്തു .കുട്ടിക്കുകളെ ഗ്രൂപ്പുകളായി തിരിച്ച , സ്കൂൾ സ്പോർട്സ് പ്രൊമോഷൻ വീഡിയോ തയ്യാറാക്കന്ന ആക്ടിവിറ്റി നൽകി . Kdenlive  എന്ന വീഡിയോ എഡിറ്റിംഗ് സോഫ്റ്റ് വെയറിന്റെ സഹായത്തോടെ വീഡിയോ എഡിറ്റിംഗ് നടത്തി . അവസാനം കുട്ടികൾ തയ്യാറാക്കിയ പ്രമോ വീഡിയോ ഫയലുകൾ പ്രവർത്തിപ്പിക്കുകയും വിലയിരുത്തുകയും ചെയ്തു. കൂടുതൽ മികവുറ്റതാക്കാൻ വേണ്ട നിർദേശങ്ങൾ നൽകി . മികച്ച ടീമിനെ അഭിനന്ദിച്ചു .  
റീൽസ് നിർമാണം, പ്രമോഷൻ വീഡിയോ തയ്യാറാക്കൽ , വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകിയത്. 37 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. എല്ലാവരും വളരെ താല്പര്യത്തോടെ എല്ലാ ആക്ടിവിറ്റികളിലും പങ്കെടുത്തു .കുട്ടിക്കുകളെ ഗ്രൂപ്പുകളായി തിരിച്ച് , സ്കൂൾ സ്പോർട്സ് പ്രൊമോഷൻ വീഡിയോ തയ്യാറാക്കുന്ന ആക്ടിവിറ്റി നൽകി. Kdenlive  എന്ന വീഡിയോ എഡിറ്റിംഗ് സോഫ്റ്റ് വെയറിന്റെ സഹായത്തോടെ വീഡിയോ എഡിറ്റിംഗ് നടത്തി. അവസാനം കുട്ടികൾ തയ്യാറാക്കിയ പ്രമോ വീഡിയോ ഫയലുകൾ പ്രവർത്തിപ്പിക്കുകയും വിലയിരുത്തുകയും ചെയ്തു. കൂടുതൽ മികവുറ്റതാക്കാൻ വേണ്ട നിർദേശങ്ങൾ നൽകി. മികച്ച ടീമിനെ അഭിനന്ദിച്ചു .  


       
       


പരിസ്ഥിതി ദിനം, little kite അഭിരുചി പരീക്ഷ എന്നിവയുടെ പ്രമോ വീഡിയോ തയ്യാറാക്കാനും ഡോക്യൂമെന്റഷന് ചെയ്യാനും കുട്ടികളെ ഏല്പിച്ചു.4.00 മണിയോടെ ക്യാമ്പ് അവസാനിച്ചു.
    പരിസ്ഥിതി ദിനം, little kite അഭിരുചി പരീക്ഷ എന്നിവയുടെ പ്രമോ വീഡിയോ തയ്യാറാക്കാനും ഡോക്യൂമെന്റഷൻ ചെയ്യാനും കുട്ടികളെ ഏല്പിച്ചു.4.00 മണിയോടെ ക്യാമ്പ് അവസാനിച്ചു.


=== '''<u>പ്രവേശനോത്സവം ഡോക്യൂമെന്റ്റെഷൻ</u>''' ===
=== '''<u>പ്രവേശനോത്സവം ഡോക്യൂമെന്റ്റെഷൻ</u>''' ===
98

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2874159" എന്ന താളിൽനിന്ന് ശേഖരിച്ചത്