Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"കൺസ്യ‍ൂമർ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

85 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഒക്ടോബർ
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:35007-CONSUMER-CLUB-2025-2.jpg|ലഘുചിത്രം]]

[[പ്രമാണം:35007-CONSUMER-CLUB-2025-3.jpg|ലഘുചിത്രം]]

[[പ്രമാണം:35007-CONSUMER-CLUB-2025-4.jpg|ലഘുചിത്രം]]
സെപ്റ്റംബർ 24 നു കൺസ്യൂമർ ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ  ഒരു ഫുഡ്‌ ഫെസ്റ്റിവൽ സംഘടിപ്പിച്ചു. കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങൾ അണിനിരത്തി. ബിരിയാണി, സാൻവിച്ച, ഇലയട, കപ്പ മുളക്, ഉപ്പിലിട്ടത്, റോസ് മിൽക്ക്, ലസ്‌സി, പോപ് കോൺ, ഫ്രൂട്ട് സാലഡ്, ശീതള പാനീയങ്ങൾ തുടങ്ങിയവ കുട്ടികൾ വിൽപ്പന നടത്തി. വിലനിലവാരം മനസിലാക്കി, ഉൽപ്പാദന വിതരണ പ്രക്രിയകളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. ലാഭത്തിന്റെ ഒരു ഭാഗം സ്കൂൾ വികസന പ്രവർത്തനങ്ങൾകായി ക്ലാസ്സ്‌ ടീച്ചറെ ഏൽപ്പിച്ചു.

{| class="wikitable"
{| class="wikitable"
176

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2873564" എന്ന താളിൽനിന്ന് ശേഖരിച്ചത്