Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 168: വരി 168:
==''''കീ ടു എൻട്രൻസ്'''' : പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് കരുതലിന്റെ താക്കോൽ==
==''''കീ ടു എൻട്രൻസ്'''' : പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് കരുതലിന്റെ താക്കോൽ==


പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരീക്ഷയ്ക്ക് തയാറാകുന്നതിനുള്ള സഹായവും നിർദ്ദേശങ്ങളുമായി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റ് സംഘടിപ്പിച്ച കീ ടു എൻട്രൻസ് മാർഗനിർദേശ ക്ലാസുകൾ ശ്രദ്ധേയമായി. സംസ്ഥാനതലത്തിൽ വിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത ഈ സംരംഭം സയൻസ്, ഹ്യൂമാനിറ്റീസ് കൊമേഴ്‌സ് വിഭാഗം വിദ്യാർത്ഥികൾക്ക് വലിയ സഹായകരമാകും.
'കീ ടു എൻട്രൻസ്' : പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് കൈറ്റിന്റെ പുതിയ സംരംഭം
 
റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽകൈറ്റ്സ് യൂണറ്റിൻ്റെ നേതൃത്വത്തിൽ 'കീ റ്റു എൻട്രൻസ് ,പരിശീലനം ആരംഭിച്ചു.സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക വിഭാഗമായ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പുതുതായി ആരംഭിച്ച 'കീ ടു എൻട്രൻസ്' എന്ന പദ്ധതി സംസ്ഥാനത്തെ 8,00,000-ത്തിലധികം പൊതു വിദ്യാലയ വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറാകുന്നതിനുള്ള സഹായവും മാർഗനിർദ്ദേശവുമൊരുക്കുന്നു.
 
പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത ഈ സംരംഭം സംസ്ഥാനത്തെ സയൻസ് ,ഹ്യൂമാനിറ്റീസ് കൊമേഴ്സ് വിഭാഗം വിദ്യാർത്ഥികൾക്ക് വലിയ പിന്തുണ നൽകും.
 
വിദ്യാർത്ഥികൾക്ക് തത്സമയ ക്ലാസുകൾ, ചർച്ചാ ഫോറങ്ങൾ, പ്രകടന വിലയിരുത്തൽ എന്നിവയിലൂടെയും ഇൻററാക്ടീവ് പാഠങ്ങൾ, പരീക്ഷാ മോഡലുകൾ, പരീക്ഷയ്ക്ക് അനുയോജ്യമായ പഠന മാർഗരേഖകൾ എന്നിവയിലൂടെയും അനുഭവപരിചയം നൽകും.
 
ഈ പദ്ധതിയിലൂടെ കെമിസ്ട്രി, ഫിസിക്സ്, ബോട്ടണി, സുവോളജി, ഗണിതം, ചരിത്രം, പൊളിറ്റിക്കൽ സയൻസ്, ബിസിനസ് സ്റ്റഡീസ്, ഇംഗ്ലീഷ്, തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്നു. ഭാവിയിൽ കൂടുതൽ വിഷയങ്ങൾ ഉൾപ്പെടുത്തമെന്ന്അധികൃതർ അറിയിച്ചു.
 
www.entrance.kite.kerala.gov.in എന്ന പ്രത്യേക പോർട്ടൽ മുഖേന സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് സൗജന്യമായി പ്രവേശനം നൽകും. പഴയ ചോദ്യപേപ്പറുകൾ, അസൈൻമെന്റുകൾ, മോക്ക് ടെസ്റ്റുകൾ എന്നിവയും വിദ്യാർത്ഥികൾക്ക് ലഭ്യമാണ്.
 
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ അംഗങ്ങളായ എഞ്ചലീന റ്റി അനീഷ്, അവന്തിക ജി. നാഥ്  എന്നിവർ വൊക്കേഷണൽ ഹയർ സെക്കൻ ൻ്ററി വിഭാഗം വിദ്യാർത്ഥികൾക്ക് ക്ലാസുകൾ എടുത്തു.ക്ലാസിനു ശേഷം Plus two വിഭാഗത്തിലുള്ള എല്ലാ കുട്ടികളുടെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്തി
 
. വിദ്യാർത്ഥികൾക്ക് മികച്ച അനുഭവം നൽകുന്ന തരത്തിലായിരുന്ന പഠനരീതി.
 
 
.


വിദ്യാർത്ഥികൾക്ക് തത്സമയ ക്ലാസുകൾ, ചർച്ചകൾ, പ്രകടനം വിലയിരുത്തൽ, മോഡൽ പരീക്ഷകൾ, പരീക്ഷയ്ക്ക് അനുയോജ്യമായ പഠന മാർഗരേഖകൾ എന്നിവയും ഇതിന്റെ ഭാഗമായി തയാറാക്കി. സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾക്ക് വലിയ സഹായകരമായി കീ ടു എൻട്രൻസ് അനുഭവപ്പെട്ടു എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിലെ അംഗങ്ങളായ എഞ്ചലീന ടി. അനീഷ്, അവന്തിക ജി. നാഥ്  എന്നിവർ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്ക് ക്ലാസുകൾ എടുത്തു.




872

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2873017" എന്ന താളിൽനിന്ന് ശേഖരിച്ചത്