"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ ക്ലബ്ബ്പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ ക്ലബ്ബ്പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:11, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 23: | വരി 23: | ||
ഒാംകാരമായും ഓണനിലാവായും | ഒാംകാരമായും ഓണനിലാവായും | ||
ഓര്‍ക്കുന്നു ഞാനെന്നുമെന്നമ്മയേ... | ഓര്‍ക്കുന്നു ഞാനെന്നുമെന്നമ്മയേ... | ||
'''കവി അയ്യപ്പന്‍ സ്മാരക ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ കവിതാ രചന മത്സരത്തില്‍ സമ്മാനം നേടിയ ഗൗരി നന്ദ യുടെ കവിത''' | |||
നിശബ്ദപ്രണയം | |||
വേര്‍പ്പെട്ടുപോയി എന്‍ ഹൃദയത്തിന്‍ സ്മരണകള്‍ ഒരു കടലാകും നേരം | |||
ഈ ജന്മം ഞാന്‍ കണ്ട ഓര്‍മ്മകള്‍ പലതും ഒരു പുനര്‍ജന്മത്തിലേക്കാണ്ടുപോകുന്നു. | |||
ചുറ്റും നിശബ്ദമായ് എന്നെ തനീച്ചാക്കിയകലുന്ന പുഴയായ് നീ മാറവേ | |||
ആ കാറ്റുപറയുന്ന കഥകളില്‍നിന്നും വേര്‍പെട്ടുപോയ രണ്ടിണക്കിളികള്‍ | |||
ഒരുപാടകലെയായ് സ്മരണകള്‍ തനിയെ ജീര്‍ണിച്ച നിമിഷങ്ങള്‍ പലതാകവേ | |||
എന്നെത്തനിച്ചാക്കിയകലുന്ന ഹൃദന്തമേ ഇനിയെന്നു നാം വീണ്ടും കണ്ടുമുട്ടും | |||
ആരോരുമില്ലാതെ വഴിവക്കിലേക്ക് നീ അഞ്ജാതവാസം നയിക്കുമ്പോഴും | |||
തേങ്ങുവാന്‍ കഴിയാത്ത അശ്രുകണങ്ങള്‍ തൂകാതെ ഞാനെന്നും കാത്തിരിക്കാം | |||
അനശ്വരമാകുന്ന പ്രണയത്തിന്‍ സ്മരണകള്‍ മിഴികളില്‍ തൂകുന്ന ചെറുബാഷ്പമോ | |||
എരിയുന്ന അഗ്നിയില്‍ ഓര്‍മ്മകള്‍ മാത്രമായ് നശ്വരമാകുന്ന ജീവിതമോ | |||
പ്രണയിച്ചുപോയി ഞാന്‍ ഒരുവാക്കുപറയാതെ ഹൃദയത്തിന്‍ മുദ്രകള്‍ ചാര്‍ത്തിയില്ലേ | |||
എന്നെ തനിച്ചാക്കിപ്പോയ മോഹങ്ങള്‍ ക്രൂരമായ് നിന്നും വീക്ഷിക്കവേ | |||
പുഷ്പഗോപുര കലവറയ്ക്കുള്ളില്‍ ഒരു നിശബ്ദചിഹ്നമായ് ഞാന്‍ മാറവേ | |||
അരികിലേക്കെത്തുമോ എന്‍ പ്രിയ ഹൃദന്തമേ കാത്തിരിക്കണം ഞാനൊരു നൂറു ജന്മം | |||
അശ്രുക്കളായ് പൊഴിയുന്ന മനസ്സിന്‍ ഓര്‍മ്മകള്‍ കണ്ണീരില്‍ കുതിര്‍ന്ന മരവിപ്പുകള്‍ | |||
നിഴലിച്ചുനീക്കവേ എന്‍പ്രിയ സ്മരണകള്‍ കണ്ണീര്‍ക്കണങ്ങള്‍ തന്‍ ദലബാഷ്പമോ | |||
നിന്‍ മുഖ ദൃശ്യം പതിഞ്ഞയെന്‍ കണ്ണുകള്‍ അന്ധമായ് നിന്നും തളരുന്നുവോ | |||
കൊത്തിപ്പറിക്കുന്ന ക്രൂരമാം ഓര്‍മ്മകള്‍ സൂര്യതേജസ്സായ് ജ്വലിക്കുമ്പോഴും | |||
പറയാതെ പോയൊരാ പ്രണയത്തിന്‍ നൊമ്പരം കണ്ണീര്‍ക്കാറ്റായ് പുല്‍കുന്നവോ | |||
ഏകയായ് നിന്നുഞാന്‍ തേങ്ങുന്നിതാ ഹൃദയത്തിന്‍ നെടുവീര്‍പ്പുകള്‍ | |||
ഒരുനോക്കു കാണാന്‍ ഞാന്‍ കൊതിക്കുമ്പോഴും വിധിയുടെ മടിത്തട്ടില്‍ മാഞ്ഞീടവേ | |||
കണ്ണിലെ ബാഷ്പന ശക്തികള്‍ എന്തിനോ വേണ്ടി കൊതിക്കുമ്പോഴും | |||
ഈ ജീവിതം വെറുമൊരു സ്വപ്നമായ് കാത്തിരിക്കുാമൊരു നൂറുജന്മം | |||
ആകാശക്കോണിലേയ്ക്ക് എവിടെയോ പോയി നീ നിശബ്ദ പ്രണയത്തിന്‍ വഴികാട്ടികള്‍.. | |||