Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 267: വരി 267:

https://www.instagram.com/reel/DPGjGkujxSs/?igsh=ZTZsZnVucmMxNnFy
https://www.instagram.com/reel/DPGjGkujxSs/?igsh=ZTZsZnVucmMxNnFy
== വർക്ക്‌ ഷോപ്പ് (സെപ്റ്റംബർ 22,23) ==
കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പെയിന്റിംഗ് ,മലയാളം ടൈപ്പിംഗ് എന്നീ വിഭാഗങ്ങളിൽ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു . യു പി വിഭാഗം വിദ്യാർത്ഥികൾക്കാണ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചത്. 2024 -27, 2023 -26 ബാച്ചിലെ വിദ്യാർത്ഥികളാണ് ക്ലാസ്സ് നൽകിയത്. പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ സാർ യുപി സീനിയർ നിഷ ടീച്ചർ മറ്റ് അധ്യാപകരായ ദിവ്യ ടീച്ചർ ജസീല ടീച്ചർ എന്നിവർ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ബാനു റീഷ പി എന്നിവർ വർക്ക് ഷോപ്പിന് നേതൃത്വം നൽകി.. 2024- 27 ബാച്ചിലെ ലിയ ഫാത്തിമ, ഫാത്തിമ നിത, ആയിഷ സന 20023 -26 ബാച്ചി ലെ നജാ ഫാത്തിമ ഫാത്തിമ നസ്രിയ ഫാത്തിമ , ഫാത്തിമ ഷാദിയ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു

== '''പ്രിലിമിനറി ക്യാമ്പ്''' (23/09/25) ==
== '''പ്രിലിമിനറി ക്യാമ്പ്''' (23/09/25) ==
കൊടുവള്ളി: കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് 2025 - 28 ബാച്ചിന്റെ പ്രിലി മിനറി ക്യാമ്പ് സെപ്റ്റംബർ 23 ചൊവ്വാഴ്ച സംഘ ടിപ്പിച്ചു. സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ വെച്ചാണ് ക്യാമ്പ് നടന്നത്. പി ടി എ പ്രസിഡന്റ്‌ അബ്ദുൽ റഷീദ് ആർ വി ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ഉപജില്ല മാസ്റ്റർ ട്രെയിനർ നൗഫൽ കെ പി ക്ലാസുകൾ കൈകാര്യം ചെയ്തു. കുട്ടികളിൽ സാങ്കേതികവിദ്യയോട് താൽപര്യം വളർത്തിയെടുക്കാൻ പറ്റുന്ന പ്രവർത്തനങ്ങൾ ക്യാമ്പിന്റെ മുഖ്യ ആകർഷണം ആയിരുന്നു. സീനിയർ അസിസ്റ്റന്റ് അഹമ്മദ്‌ അഷ്‌റഫ്‌, സ്റ്റാഫ്‌ സെക്രട്ടറി വി സുബൈദ, എസ് ആർ ജി കൺവീനർ കെ എൻ ബഷീർ, എസ് ഐ ടി സി ഗോപകുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ലിറ്റിൽ  കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കുന്ന ഓഗസ്റ്റ് മാസത്തെ മാസാന്ത്യ വാർത്താപത്രിക പ്രകാശനം നടത്തി. കഴിഞ്ഞ അധ്യയന വർഷത്തിൽ തയ്യാറാക്കിയ മാസാന്ത്യ വാർത്താപത്രികകൾ ഒരു പുസ്തകരൂപത്തിൽ തയ്യാറാക്കി പ്രകാശനം നടത്തി. 2025 28 ബാച്ചിലെ കുട്ടികൾക്ക് നടത്തിയ അഭിരുചി പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികളെ അനുമോദിച്ചു. ക്യാമ്പിന് ശേഷം  ഈ ബാച്ചിലെ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള മീറ്റിങ്ങും സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ ചേർന്ന് കുട്ടികൾക്കുള്ള പ്രവർത്തനങ്ങളെക്കുറിച്ചും അതിലൂടെ കുട്ടികൾക്കുണ്ടാകുന്ന നേട്ടങ്ങളെ കുറിച്ചും വിശദീകരിച്ചു.  ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ബാനു കെ, പി റീഷ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

== '''സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം(24/09/25)''' ==
https://www.instagram.com/reel/DPYjapBD6FZ/?igsh=dm1qNDF6dmVwemJ1
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി.  ഇതിനോടനുബന്ധിച്ചു  നടത്തിയ അസംബ്ലിയിൽ 2024- 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ അനന്തു സുനീഷ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  തുടർന്ന് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ എക്സിബിഷനും റോബോട്ടിക് എക്സ്പോയും സംഘടിപ്പിച്ചു.  രക്ഷിതാക്കളിലും വിദ്യാർത്ഥികളിലും കൗതുകമു ണർത്തുന്ന പരിപാടിയായിരുന്നു ഇത്. ലിറ്റിൽ കൈറ്റ്സ് 2023 26 ബാച്ചിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ യുപി ക്ലാസിലെ കുട്ടികൾക്കായി ഡിജിറ്റൽ പെയിന്റിംഗ് വർക്ക്ഷോപ്പും, മലയാളം ടൈപ്പിംഗ് വർക്ക് ഷോപ്പും സംഘടിപ്പിച്ചു. അഞ്ചു മുതൽ 10 വരെ ക്ലാസിലെ കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചന മത്സരവും സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മെൻറ്റർമാരായ കെ ഫിർദൗസ് ബാനു, പി റീഷ എന്നിവർ നേതൃത്വം നൽകി.
<gallery>
പ്രമാണം:47064-lkp camp1.jpg
പ്രമാണം:47064-lkp camp2.jpg
പ്രമാണം:47064-lkp camp3.jpg
പ്രമാണം:47064-lkp camp4.jpg
പ്രമാണം:47064-lkp camp5.jpg
പ്രമാണം:47064-lkp camp6.jpg
പ്രമാണം:47064-lkp camp7.jpg
പ്രമാണം:47064-lkp camp8.jpg
പ്രമാണം:47064-lkcamp9.jpg
</gallery>
 
== '''സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം(സെപ്റ്റംബർ 22...27)''' ==
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി.  ഇതിനോടനുബന്ധിച്ചു  നടത്തിയ അസംബ്ലിയിൽ 2024- 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ അനന്തു സുനീഷ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  തുടർന്ന് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ എക്സിബിഷനും റോബോട്ടിക് എക്സ്പോയും സംഘടിപ്പിച്ചു.  രക്ഷിതാക്കളിലും വിദ്യാർത്ഥികളിലും കൗതുകമു ണർത്തുന്ന പരിപാടിയായിരുന്നു ഇത്. ലിറ്റിൽ കൈറ്റ്സ് 2023 26 ബാച്ചിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ യുപി ക്ലാസിലെ കുട്ടികൾക്കായി ഡിജിറ്റൽ പെയിന്റിംഗ് വർക്ക്ഷോപ്പും, മലയാളം ടൈപ്പിംഗ് വർക്ക് ഷോപ്പും സംഘടിപ്പിച്ചു. അഞ്ചു മുതൽ 10 വരെ ക്ലാസിലെ കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചന മത്സരവും സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മെൻറ്റർമാരായ കെ ഫിർദൗസ് ബാനു, പി റീഷ എന്നിവർ നേതൃത്വം നൽകി.
 
https://www.instagram.com/reel/DRYrih5j6Kv/?igsh=MWNtZHh6cjJvOHQxNA==
 
== '''ഐടി മേള(29/09/25)''' ==
'''കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഐടി മേള നടത്തി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത് മേളയിൽ ഡിജിറ്റൽ പെയിന്റിംഗ്, മൾ ട്ടിമീഡിയ പ്രസന്റേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, ആനിമേഷൻ, വെ ബ് പേജ് ഡിസൈനിങ്, മലയാളം ടൈപ്പിംഗ് എന്നീ പരിപാടികൾ നടത്തി.സ്കൂൾ എസ് ഐ ടി സി ഗോപകുമാർ സാർ മേള ഉദ്ഘാ ടനം ചെയ്തു. ജോയിന്റ് എസ് ഐ ടി സി രമേശൻ സാർ ,ലിറ്റിൽ കൈറ്റ്സ്‌ മെൻറർമാരായ റീഷ, ഫിർദൗസ് ബാനു, ഷിജിന എന്നീ അധ്യാപകരും പങ്കെടുത്തു.'''
 
== '''ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് ഫെയ്സ് 2 (22/10/25).''' ==
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2024 -27 ബാച്ചിന്റെ യൂണിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു കുന്നമംഗലം സബ് ജില്ലാ മാസ്റ്റർ ട്രെയിനർ അഷ്റഫ് സാർക്ലാസുകൾ കൈകാര്യം ചെയ്തു സ്കൂൾ പ്രധാന അധ്യാപകൻ മുസ്തഫ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ കെ ഫിർദൗസ് ബാനു, പി റീഷ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സ്ക്രാച്ച് പ്രോഗ്രാമിംഗ് ആനിമേഷൻ നീ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ നടന്നത്. 2024 -27 ബാച്ചിലെ 39 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.

.
.
624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2870003...2908637" എന്ന താളിൽനിന്ന് ശേഖരിച്ചത്