Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Lkframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Lkframe/Pages}}
== ഫ്രീഡം ഫെസ്റ്റ് ==
ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സെപ്റ്റംബർ 22 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ നടന്നു. കുട്ടികൾ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞയെടുത്തു . ക്ലാസുകളിലെ LK അംഗങ്ങൾ ഇതിന് നേതൃത്വം നൽകി. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആവശ്യകതയെ കുറിച്ച് കൈറ്റ് മെൻഡെർസ് പത്താം ക്ലാസിലെ കുട്ടികൾക്ക് ക്ലാസ് എടുത്തു.പത്താം ക്ലാസിലെ lk മെംബേർസ് കുട്ടികൾക്ക് റോബോട്ടിക് കിറ്റ് പരിചയപ്പെടുത്തുന്ന പരിശീലന ക്ലാസുകൾ നൽകി.കൈറ്റ് മെൻഡേഴ്സ് ആയ ഡോണി സാജൻ ജെയ്സി ട്രീസാ ജോസഫ് എന്നിവർ കുട്ടികൾക്ക് ആവശ്യമായ സഹായം നൽകി.{{Lkframe/Pages}}
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2869794" എന്ന താളിൽനിന്ന് ശേഖരിച്ചത്