"ജി എൽ പി എസ് മുണ്ടക്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് മുണ്ടക്കൈ (മൂലരൂപം കാണുക)
15:04, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_വൈത്തിരി| ഉപജില്ലയില്‍]] ''മുണ്ടക്കൈ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് '''ജി എൽ പി എസ് മുണ്ടക്കൈ '''. ഇവിടെ 29 ആണ് കുട്ടികളും 29 പെണ്‍കുട്ടികളും അടക്കം 58 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_വൈത്തിരി| ഉപജില്ലയില്‍]] ''മുണ്ടക്കൈ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് '''ജി എൽ പി എസ് മുണ്ടക്കൈ '''. ഇവിടെ 29 ആണ് കുട്ടികളും 29 പെണ്‍കുട്ടികളും അടക്കം 58 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. | ||
== ചരിത്രം == | == ചരിത്രം == | ||
വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ എന്ന ഗ്രാമം ജില്ലയുടെ ഒരു അതൃത്തി പ്രദേശമാണ്.കാടുകളും മലകളും പുഴകളും നിറഞ്ഞ ഈ പ്രദേശത്തിലെ കാട്ടിലൂടെ 13 km യാത്ര ചെയ്താല്‍ മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ എത്തിച്ചേരാം.ഗ്രാമവാസികളെല്ലാം തന്നെ തോട്ടം തൊഴിലാളികളായിരുന്നു.ഈ പ്രദേശത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് പല പ്രകൃതി ക്ഷോഭങ്ങള്‍ക്കും ഗ്രാമം സാക്ഷ്യം വഹിച്ചിട്ടുണ്ട്.1984ല്‍ അതി ശക്തമായ കാറ്റിലും മഴയിലും പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായി.മുണ്ടക്കൈ ഗ്രാമത്തിന്റെ ഒരു പ്രദേശം തന്നെ ഉരുള്‍പൊട്ടലില്‍ നഷ്ടമായി.ഈ കുഗ്രാമത്തില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടാന്‍ മരപ്പാലത്തിലൂടെ സഞ്ചരിച്ച് വേണമായിരുന്നു 5 km അകലെ ഉള്ള അട്ടമലയിലെ വിദ്യാലയത്തിലെത്താന്‍.ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ താണ്ടിയുള്ള ഈ യാത്ര വളരെ ദുഷ്കരവും അപകടം നിറഞ്ഞതുമായിരുന്നു. | വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ എന്ന ഗ്രാമം ജില്ലയുടെ ഒരു അതൃത്തി പ്രദേശമാണ്.കാടുകളും മലകളും പുഴകളും നിറഞ്ഞ ഈ പ്രദേശത്തിലെ കാട്ടിലൂടെ 13 km യാത്ര ചെയ്താല്‍ മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ എത്തിച്ചേരാം.ഗ്രാമവാസികളെല്ലാം തന്നെ തോട്ടം തൊഴിലാളികളായിരുന്നു.ഈ പ്രദേശത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് പല പ്രകൃതി ക്ഷോഭങ്ങള്‍ക്കും ഗ്രാമം സാക്ഷ്യം വഹിച്ചിട്ടുണ്ട്.1984ല്‍ അതി ശക്തമായ കാറ്റിലും മഴയിലും പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായി.മുണ്ടക്കൈ ഗ്രാമത്തിന്റെ ഒരു പ്രദേശം തന്നെ ഉരുള്‍പൊട്ടലില്‍ നഷ്ടമായി.ഈ കുഗ്രാമത്തില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടാന്‍ മരപ്പാലത്തിലൂടെ സഞ്ചരിച്ച് വേണമായിരുന്നു 5 km അകലെ ഉള്ള അട്ടമലയിലെ വിദ്യാലയത്തിലെത്താന്‍.ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ താണ്ടിയുള്ള ഈ യാത്ര വളരെ ദുഷ്കരവും അപകടം നിറഞ്ഞതുമായിരുന്നു.അതുകൊണ്ട് തന്നെ മാതാപിതാക്കള്‍ കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസത്തിനയക്കാന്‍ വൈമനസ്യം കാണിച്ചിരുന്നു.ഇത് പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയെ സാരമായി ബാധിച്ചു.ഈ പരിതസ്ഥിതിയില്‍ ഇതിനൊരു പരിഹാരമായി പ്രദേശത്തെ സുമനസുകള്‍ സംഘടിക്കുകയും കലക്ടറെ തങ്ങളുടെ വിഷമാവസ്ഥ അറിയിക്കുകയും അദ്ദേഹത്തിന്റെ അനുമതിയോടെ DPEP യുടെ നേതൃത്വത്തില്‍ സ്ഥലത്തെ മദ്രസ കെട്ടിടത്തില്‍ അനൗപചാരിക വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്തു.ഇതിനു വേണ്ട മാര്‍ഗ നിര്‍ദേശങ്ങളും നേതൃത്വവും നല്‍കിയത് അന്നത്തെ വയനാട് ജില്ലാ ഡയറ്റ് പ്രിന്‍സിപ്പാള്‍ ലക്ഷ്മണന് സാറായിരുന്നു. അദ്ദേഹത്തെ ഈ അവസരത്തില്‍ ഞങ്ങള്‍ നന്ദിയോടെ ഓര്‍ക്കുന്നു. ശേഷം വിദ്യാലയത്തിനു വേണ്ടി ഹരിസണ്‍സ് മലയാളം ലിമിറ്റഡ് അര ഏക്കര്‍ സ്ഥലം അനുവദിച്ചു തരികയും അഞ്ച് മുറകളോടു കൂടിയ കെട്ടിടം പണി ആരംഭിക്കുകയും 1998-99 അക്കാദമിക വര്‍ഷത്തില്‍ സര്‍ക്കാര്‍ വക വിദ്യാലയമായി തുടക്കം കുറിക്കുകയും ചെയ്തു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |