Jump to content
സഹായം

"ജി എൽ പി എസ് മുണ്ടക്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,900 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 51: വരി 51:
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
''===പഠനം രസകരം===''
വായനാ തൊട്ടില്‍
പഠനം രസകരമാക്കുന്നതിനു വേണ്ടി പപ്പറ്റ്, ഗണിത ചാര്‍ട്ടുകള്‍, വായനാ തൊട്ടില്‍, ഗണിത കിറ്റ്, മണല്‍ തടം, വിവിധ തരം ശേഖരണങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തുകയും ജില്ലയിലെ ഏറ്റവും നല്ല എല്‍ പി സ്കൂള്‍ എന്ന ബഹുമതി നേടിയെടുക്കുകയും ചെയ്തു.
''===കളരി പരിശീലനം===''
2006-07 കാലഘട്ടത്തില്‍ വിദ്യാലയത്തിലെ അധ്യാപകനായ ശശി മാഷിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് കളരി വിദ്യാഭ്യാസം നല്‍കിയിരുന്നു.
''===ശുചിത്വ വിദ്യാലയം===''
2007-08ല്‍ മേപ്പാടി ഗ്രാമ പഞ്ചായത്തിലെ ഏറ്റവും മികച്ച ശുചിത്വ വിദ്യാലയമായി ഈ വിദ്യാലയത്തെ തിരഞ്ഞെടുക്കപ്പെട്ടു.
''===ശാസ്ത്ര മേള===''
2009 മുതല്‍ കലാമേളകളിലും ശാസ്ത്രമേളകളിലും വിദ്യാലയം തിളങ്ങി നിന്നു.
''===മികവുത്സവം===''
മേപ്പാടി പഞ്ചായത്തിലെ മികവുത്സവം എന്ന പരിപാടിയില്‍ വിദ്യാലയത്തെ ഒന്നാമതായി തിരഞ്ഞെടുത്തത് വിദ്യാലയ മികവുകളിലെ ഒരു പൊന്‍ തൂവലായി.
''===അമ്മ വായന===''
കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനു വേണ്ടി അമ്മമാരെ സ്കൂള്‍ ലൈബ്രറിയുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനമാണിത്. ഇതിലൂടെ കുട്ടികളില്‍ വായനാ ശീലം വര്‍ധിപ്പിക്കുവാന്‍ സാധിച്ചു.
''===ഹോണസ്റ്റി ഷോപ്പ്===''
കച്ചവടക്കാരനില്ലാത്ത സത്യസന്ധതയുടെ കട വിദ്യാലയത്തില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നു.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/287167" എന്ന താളിൽനിന്ന് ശേഖരിച്ചത്