Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്സ്. ഊരമന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Correction)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}<gallery>
{{PHSSchoolFrame/Header}}
പ്രമാണം:28047-EKM-KUNJ-1.jpg|ARADHYA AJEESH
മൂവാറ്റുപുഴയാറിന്റെ പരിലാളനമേറ്റ്‌ പരിലസിക്കുന്ന മനകളുടെ ഊരായ `ഊരമന'യുടെ ഹൃദയഭാഗത്ത്‌ ``ഗവൺമെന്റ്‌ ഹയർ സെക്കൻഡറി സ്‌കൂൾ ഊരമന'' എന്ന സരസ്വതീ ക്ഷേത്രം സ്ഥിതിചെയ്യുന്നു. രാമമംഗലം ഗ്രാമപഞ്ചായത്ത്‌ ഒന്നാം വാർഡിൽ പെരുവംമൂഴി പാലത്തിൽ നിന്ന്‌ ഒരു കിലോമീറ്റർ തെക്കുമാറിയാണിത്‌.  
പ്രമാണം:28047-EKM-KUNG-2.jpg|ADHEENA ELDHO
ഏകദേശം ഒൻപത്‌ പതിറ്റാണ്ടു മുമ്പ്‌ ഊരമനയിലെ ഔദാര്യനിധിയായ ഒരു നായർ പ്രമാണി (പോത്താനത്ത്‌ അയ്യപ്പൻ നായർ) സൗജന്യമായി നൽകിയ 25 സെന്റ്‌ സ്ഥലത്ത്‌ വിവേകശാലികളും ത്യാഗസമ്പന്നരുമായമൂന്ന്‌ കുടുംബക്കാർ (ആറ്റുപുറത്ത്‌, മാമ്പറ, പോത്താനത്ത്‌) ചേർന്ന്‌ ആരംഭിച്ചതാണ്‌ ഈ വിദ്യാലയം``ഊരയം പ്രൈമറി സ്‌കൂൾ'' എന്നായിരുന്നു ആദ്യകാല നാമം. 1913-ൽ ആരംഭിച്ച വിദ്യാലയത്തിൽ കടമറ്റം, കായനാട്‌, കറുകപ്പിള്ളി, മേമ്മുറി തുടങ്ങിയ സമീപ പ്രദേശങ്ങളിൽ നിന്നും പ്രായമായ ധാരാളം വിദ്യാർത്ഥികൾ വന്ന്‌ പഠിച്ചിരുന്നു. ഔപചാരികമായ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത മഹാമനസ്‌കരായ അന്നത്തെ ആളുകളുടെ കഷ്‌ടപ്പാടിന്‌, സ്‌കൂൾ സർക്കാർ ഏറ്റെടുത്തതോടെ വിരാമമായി. അതോടെ സ്‌കൂൾ ``ഊരമന പ്രൈമറി സ്‌കൂൾ'' ആയി മാറി.
പ്രമാണം:28047-EKM-KUNJ-3.jpg|DURGA K S
 
പ്രമാണം:28047-EKM-KUNJ-4.jpg|ANJALI V A
പ്രമാണം:28047-EKM-KUNJ-5.jpg|SIVAKAMI RENJITH
</gallery>{{prettyurl|GHSS OORAMANA}}
http://www.schoolwiki.in/index.php/GHSS_OORAMANA
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ഊരമന
|സ്ഥലപ്പേര്=ഊരമന
വരി 71: വരി 63:
|box_width=380px
|box_width=380px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മൂവാറ്റുപുഴയാറിന്റെ പരിലാളനമേറ്റ്‌ പരിലസിക്കുന്ന മനകളുടെ ഊരായ `ഊരമന'യുടെ ഹൃദയഭാഗത്ത്‌ ``ഗവൺമെന്റ്‌ ഹയർ സെക്കൻഡറി സ്‌കൂൾ ഊരമന'' എന്ന സരസ്വതീ ക്ഷേത്രം സ്ഥിതിചെയ്യുന്നു. രാമമംഗലം ഗ്രാമപഞ്ചായത്ത്‌ ഒന്നാം വാർഡിൽ പെരുവംമൂഴി പാലത്തിൽ നിന്ന്‌ ഒരു കിലോമീറ്റർ തെക്കുമാറിയാണിത്‌.
ഏകദേശം ഒൻപത്‌ പതിറ്റാണ്ടു മുമ്പ്‌ ഊരമനയിലെ ഔദാര്യനിധിയായ ഒരു നായർ പ്രമാണി (പോത്താനത്ത്‌ അയ്യപ്പൻ നായർ) സൗജന്യമായി നൽകിയ 25 സെന്റ്‌ സ്ഥലത്ത്‌ വിവേകശാലികളും ത്യാഗസമ്പന്നരുമായമൂന്ന്‌ കുടുംബക്കാർ (ആറ്റുപുറത്ത്‌, മാമ്പറ, പോത്താനത്ത്‌) ചേർന്ന്‌ ആരംഭിച്ചതാണ്‌ ഈ വിദ്യാലയം``ഊരയം പ്രൈമറി സ്‌കൂൾ'' എന്നായിരുന്നു ആദ്യകാല നാമം. 1913-ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ കടമറ്റം, കായനാട്‌, കറുകപ്പിള്ളി, മേമ്മുറി തുടങ്ങിയ സമീപ പ്രദേശങ്ങളിൽ നിന്നും പ്രായമായ ധാരാളം വിദ്യാർത്ഥികൾ വന്ന്‌ പഠിച്ചിരുന്നു. ഔപചാരികമായ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത മഹാമനസ്‌കരായ അന്നത്തെ ആളുകളുടെ കഷ്‌ടപ്പാടിന്‌, സ്‌കൂൾ സർക്കാർ ഏറ്റെടുത്തതോടെ വിരാമമായി. അതോടെ സ്‌കൂൾ ``ഊരമന പ്രൈമറി സ്‌കൂൾ'' ആയി മാറി.
== ചരിത്രം ==
== ചരിത്രം ==
പ്രശസ്‌തരായ ധാരാളം ഗുരുശ്രേഷ്‌ഠന്മാർ ജോലി ചെയ്‌തിരുന്ന ഈ വിദ്യാലയം അനുദിനം ഉയർച്ച കൈവരിച്ചു. 1963-ൽ യു.പി. സ്‌കൂൾ ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിലെ ആദ്യ ഹെഡ്‌മാസ്റ്റർ ശ്രീ. കെ.പി. ജയന്തൻ നമ്പൂതിരി ബി.എസ്‌.സി ബിഎഡ്‌ ആണ്‌. നാട്ടുകാരായ അധ്യാപകരുടേയും പൗരപ്രമാണിമാരുടേയും കൂട്ടായ്‌മയുടെ ഫലമായി 1965-ൽ ഇതൊരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. ശ്രീ. കെ.സി. തൈലാംബാൾ ഹെഡ്‌മിസ്‌ട്രസായി 1968-ൽ ആദ്യ എസ്‌.എസ്‌.എൽ.സി. ബാച്ച്‌ നല്ല വിജയശതമാനത്തോടെ പുറത്തുവന്നു. ഇന്നും നല്ല വിജയശതമാനം പുലർത്തുന്ന ഈ സ്‌കൂൾ 2004-ൽ ഹയർ സെക്കന്ററി സ്‌കൂളായി ഉയർന്നു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2868427" എന്ന താളിൽനിന്ന് ശേഖരിച്ചത്