"ജി.എച്ച്. എസ്.എസ്. കോക്കൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കോക്കൂർ/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
21:10, 1 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 212: | വരി 212: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
<big>'''<u>പ്രീലിമിനറി ക്യാമ്പ്</u>'''</big> | |||
''<small>'''കോക്കൂർ ഗവ ഹയർസെക്കണ്ടറി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ച് അംഗങ്ങൾക്കായുള്ള'''</small>'' | |||
''<small>'''പ്രീലിമിനറി ക്യാമ്പ് 22-09-2025 ന് നടന്നു .30 കുട്ടികളും പങ്കെടുത്തു .'''</small>'' | |||
''<small>'''കൈറ്റ് മെന്റർ ഷൈനി ടീച്ചർ സ്വാഗതം പറഞ്ഞു .ലത ടീച്ചർ ഉൽഘാടനം നിർവഹിച്ചു .'''</small>'' | |||
''<small>'''കൈറ്റ് മാസ്റ്റർ രഞ്ജു സർ ക്ലാസുകൾ വളരെ വിദഗ്ദ്ധമായും രസകരമായും കൈകാര്യം ചെയ്തു .രാവിലെ 9.30 ന് തുടങ്ങിയ ക്യാമ്പ് 3 മണിക്ക് അവസാനിച്ചു .ശേഷം ബാച്ചിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് മീറ്റിംഗ് ഉണ്ടായിരുന്നു . മാറുന്ന ഡിജിറ്റൽ യുഗത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യം സർ രക്ഷിതാക്കൾക്ക് മനസ്സിലാക്കി കൊടുത്തു . കൈറ്റ് മെന്റർ രേഖ ടീച്ചർ നന്ദി പറഞ്ഞു .'''</small>'' | |||