Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Pages}}
{{Yearframe/Pages}}
=== മാതൃഭൂമി സീഡ് ഹരിതവിദ്യാലയ പുരസ്ക്കാരം കരസ്ഥമാക്കി ===
<gallery mode="packed-overlay" widths="1024" heights="550">
പ്രമാണം:18364 SEED AWARD 2024-25.jpg|'''''മാതൃഭൂമി സീഡ് ഹരിത വിദ്യാലയം പുരസ്ക്കാരം മലപ്പുറത്ത് നടന്ന ചടങ്ങിൽ ജില്ല കലക്ടർ ശ്രീ.വി.ആർ വിനോദ് IAS ൽ നിന്നും സ്വീകരികുന്നു.'''''
</gallery>മലപ്പുറം: മലപ്പുറം മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് നട പ്പാക്കുന്ന സീഡ് പദ്ധതിയുടെ 2024-25 വർഷത്തെ ജില്ലാ തല പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പ്രകൃതി സൗഹൃദ പ്രവർത്തനങ്ങ ളിലെ മികച്ച പ്രകടനം പരിഗണി ച്ച് സ്കൂൾ ജില്ലയിലെ 'ഹരിതവി ദ്യാലയം' പുരസ്‌കാരം കരസ്ഥമാ ക്കി. മികച്ച 'ലവ് പ്ലാസ്റ്റിക്' പ്രവർ ത്തനത്തിനും സ്കൂൾ അവാർഡ് നേടി. അധ്യയനവർഷത്തെ എ ല്ലാ പ്രവർത്തനങ്ങളിലുമുള്ള മിക സമ്മാനിച്ചത്. കാർഷിക മേഖലയിൽ ഓരോ വിദ്യാർഥിയുടെ വീട്ടിലും അടുക്കളത്തോട്ടം, വിദ്യാലയത്തിൽ പച്ചക്കറിത്തോട്ടം എന്നിവ ഒരുക്കി ശ്രദ്ധേയമായി. ഇലയറിവുമേളയോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ ഇലക്കറികളെ പരിചയപ്പെടുത്തുവാനും അവയുടെ രുചിയും ഔഷധഗുണങ്ങളും അറിയുവാനും വിദ്യാർഥികൾ ശ്രമിച്ചു. പഴങ്ങൾ പാഴാക്കാതെ സൂക്ഷിച്ചുവെക്കൽ, മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ, വിളകൾക്കുണ്ടാകുന്ന രോഗബാധയെക്കുറിച്ചും ജൈവപ്രതിരോധ മാർഗങ്ങളെക്കുറിച്ചുമുള്ള അറിവ് പകർന്നു നൽകൽ എന്നിവയും സ്കൂൾ പ്രവർത്തനങ്ങളുടെ ഭാഗമായി.നവീനകൃഷിരീതി പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി നെൽകൃഷി, ഗ്രോബാഗ് കൃഷി, മുളക്ക്കൃഷി എന്നിവയും നടത്തി. ജൈവകമ്പോസ്റ്റ് നിർമാണം, ആരോഗ്യ ബോധവത്കരണ ക്ലാസ്, ആരോഗ്യ പ്രവർത്തകരുമായുള്ള സംവാദം എന്നിവയും നടന്നു.സ്കൂളുകളിലും വീട്ടിലും ഉണ്ടാകേണ്ട സുരക്ഷയെക്കുറിച്ച് വിദ്യാർഥികൾക്ക് ബോധവത്കരണം നൽകി. ഇതിൽ പ്രഥമ ശുശ്രൂഷ, അഗ്‌നിസുരക്ഷ, ഭക്ഷ്യസുരക്ഷ എന്നിവ ഉൾപ്പെടുന്നു. സുരക്ഷാ ക്ലബ്ബിന്റെ ഭാഗമായി സുരക്ഷാ ബോധവത്ക്കരണ ശില്പശാല, പരിശീലനം, ലഹരിവിരുദ്ധ റാലി, ലഹരിക്കെതിരെ ചുമർചിത്രം, ഫ്ളാഷ്മോബ് എന്നിവ സംഘടിപ്പിച്ചു. പെൻബോക്സ്, പ്ലാസ്റ്റിക് ശേഖരണം, 'വായനയാണ് ലഹരി' തുടങ്ങിയ പരിപാടികളും വിജയകരമായി നടപ്പാക്കി.സീഡ് ടീച്ചർ കോ-ഓർഡിനേറ്റർമാരായ നിമി.സി, രിസ്വാന പി.സി. എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.


=== സീഡ് സീസൺ വാച്ച് അവാർഡ് റിസ്വാന ടീച്ചർക്ക് ===
=== സീഡ് സീസൺ വാച്ച് അവാർഡ് റിസ്വാന ടീച്ചർക്ക് ===
1,147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2867266" എന്ന താളിൽനിന്ന് ശേഖരിച്ചത്