Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
[[പ്രമാണം:2025-സ്കൂൾ പ്രവേശനോത്സവം .jpg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം 2025]]
[[പ്രമാണം:2025-സ്കൂൾ പ്രവേശനോത്സവം .jpg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം 2025]]
🎉 '''<u><big>പ്രവേശനോത്സവം 2025</big></u>'''
🎉 '''<u><big>പ്രവേശനോത്സവം 2025</big></u>'''[[പ്രമാണം:25040 പ്രവേശനോത്സവം 2025.jpg|ലഘുചിത്രം|'''<u><big>പ്രവേശനോത്സവം 2025</big></u>''']]
 
2025ലെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. കുട്ടികൾ  ജൂൺ രണ്ടാം തീയതി രാവിലെ 9 മണിയോടെ പുത്തനുടുപ്പുകളും പുത്തൻ ബാഗുകളും പുത്തൻ പുസ്തകങ്ങളും പുത്തൻ പ്രതീക്ഷകളുമായി സ്കൂളിൽ എത്തിച്ചേർന്നു. രാവിലെ 11 മണിക്ക് പ്രാർത്ഥനാ ഗീതത്തോടെ ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം സമാരംഭിച്ചു. കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പ്രിയ രഘു ഉദ്ഘാടനം ചെയ്തു. തുടർന്ന് ആലുവ വിമൺ സിവിൽ എക്സൈസ് ഓഫീസർ ആയ ശ്രീമതി ധന്യ കെ ജെ , "വേണ്ട ലഹരിയും ഹിംസയും" എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ശ്രീമതി മോളി ബെന്നി, ലിംഗ സമത്വ ബോധവൽക്കരണ ക്ലാസ് നടത്തി. ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡൻറ് ശ്രീ വി എം ഷംസുദ്ദീൻ, വാർഡ് മെമ്പർ ശ്രീമതി റിൻസി സാജു , സ്കൂൾ മാനേജർ ശ്രീ സുനിൽകുമാർ, ഗ്രാമസേവാസമിതി സെക്രട്ടറി ശ്രീ പി സന്തോഷ് കുമാർ, സഹോസ പ്രസിഡൻറ് ശ്രീ ബിജു കൈത്തോട്ടുങ്കൽ, എം പി ടി എ ശ്രീമതി നിമ്മി ഫൈസൽ എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ സീനിയർ അസിസ്റ്റൻറ് ശ്രീമതി പ്രിയ കെ എൻ നന്ദി പ്രകടിപ്പിച്ചു. ഒരു മണിയോടെ ഉച്ചഭക്ഷണം കൊടുത്ത് കുട്ടികളെ രക്ഷകർത്താക്കളോടൊപ്പം വീട്ടിലേക്ക് വിട്ടു https://youtube.com/shorts/rPydsaVaauM?si=jxx9Qi__u_LiSwEo


2025ലെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. കുട്ടികൾ  ജൂൺ രണ്ടാം തീയതി രാവിലെ 9 മണിയോടെ പുത്തനുടുപ്പുകളും പുത്തൻ ബാഗുകളും പുത്തൻ പുസ്തകങ്ങളും പുത്തൻ പ്രതീക്ഷകളുമായി സ്കൂളിൽ എത്തിച്ചേർന്നു. രാവിലെ 11 മണിക്ക് പ്രാർത്ഥനാ ഗീതത്തോടെ ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം സമാരംഭിച്ചു. കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പ്രിയ രഘു ഉദ്ഘാടനം ചെയ്തു. തുടർന്ന് ആലുവ വിമൺ സിവിൽ എക്സൈസ് ഓഫീസർ ആയ ശ്രീമതി ധന്യ കെ ജെ , "വേണ്ട ലഹരിയും ഹിംസയും" എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ശ്രീമതി മോളി ബെന്നി, ലിംഗ സമത്വ ബോധവൽക്കരണ ക്ലാസ് നടത്തി. ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡൻറ് ശ്രീ വി എം ഷംസുദ്ദീൻ, വാർഡ് മെമ്പർ ശ്രീമതി റിൻസി സാജു , സ്കൂൾ മാനേജർ ശ്രീ സുനിൽകുമാർ, ഗ്രാമസേവാസമിതി സെക്രട്ടറി ശ്രീ പി സന്തോഷ് കുമാർ, സഹോസ പ്രസിഡൻറ് ശ്രീ ബിജു കൈത്തോട്ടുങ്കൽ, എം പി ടി എ ശ്രീമതി നിമ്മി ഫൈസൽ എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ സീനിയർ അസിസ്റ്റൻറ് ശ്രീമതി പ്രിയ കെ എൻ നന്ദി പ്രകടിപ്പിച്ചു. ഒരു മണിയോടെ ഉച്ചഭക്ഷണം കൊടുത്ത് കുട്ടികളെ രക്ഷകർത്താക്കളോടൊപ്പം വീട്ടിലേക്ക് വിട്ടു https://youtube.com/shorts/rPydsaVaauM?si=jxx9Qi__u_LiSwEo[[പ്രമാണം:25040 പ്രവേശനോത്സവം 2025.jpg|ലഘുചിത്രം|പ്രവേശനോത്സവം 2025]]




വരി 10: വരി 11:


'''<u><big>ലോക പരിസ്ഥിതി ദിനം</big></u>'''  
'''<u><big>ലോക പരിസ്ഥിതി ദിനം</big></u>'''  
[[പ്രമാണം:ലോക പരിസ്ഥിതി ദിനം 2025.jpg|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം 2025]]
[[പ്രമാണം:ലോക പരിസ്ഥിതി ദിനം 2025.jpg|ലഘുചിത്രം|'''<u><big>ലോക പരിസ്ഥിതി ദിനം 2025</big></u>''']]
2025 ജൂൺ അഞ്ചാം തീയതി അകവൂർ ഹൈസ്കൂളിൽ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു . സ്പെഷ്യൽ അസംബ്ലി, മരം നടൽ, ഔഷധത്തോട്ട നിർമ്മാണം, ശാസ്ത്ര ക്വിസ്, പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിൻ എന്നിവ സംഘടിപ്പിച്ചു
2025 ജൂൺ അഞ്ചാം തീയതി അകവൂർ ഹൈസ്കൂളിൽ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു . സ്പെഷ്യൽ അസംബ്ലി, മരം നടൽ, ഔഷധത്തോട്ട നിർമ്മാണം, ശാസ്ത്ര ക്വിസ്, പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിൻ എന്നിവ സംഘടിപ്പിച്ചു






⭐ <u><big>'''വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും''' '''വായന ദിനാചരണവും'''</big></u>  
⭐ <u><big>'''വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും''' '''വായന ദിനാചരണവും'''</big></u>[[പ്രമാണം:വായനാദിന ചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും.jpg|ലഘുചിത്രം|<u><big>'''വായനാദിന ചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും'''</big></u>]]അന്താരാഷ്ട്ര വായന ദിനമായ ജൂൺ 19ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായന ദിനാചരണം സംഘടിപ്പിച്ചു. അകവൂർ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത സാഹിത്യ സാംസ്കാരിക നായകനുമായ ശ്രീ ശ്രീമൂലനഗരം മോഹനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ കെ എ നൗഷാദ് അധ്യക്ഷനായ യോഗം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ സ്വാഗതം ചെയ്തു.സ്കൂൾ വിദ്യാരംഗം കോഡിനേറ്റർ ശ്രീമതി മഞ്ജുളവർമ്മ നന്ദി പ്രകാശിപ്പിച്ചു
 
.https://youtube.com/shorts/Ce0PetlNQ9I?si=aOi7KN9pzDIwvCuj[[പ്രമാണം:25040 Basheerdinaquiz2.jpg|ലഘുചിത്രം|[https://youtu.be/4MN7bn2_nSU?si=8mBYhOMkyWQ0qJzT Basheerdina Quiz Second] ]]
അന്താരാഷ്ട്ര വായന ദിനമായ ജൂൺ 19ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായന ദിനാചരണം സംഘടിപ്പിച്ചു. അകവൂർ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത സാഹിത്യ സാംസ്കാരിക നായകനുമായ ശ്രീ ശ്രീമൂലനഗരം മോഹനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ കെ എ നൗഷാദ് അധ്യക്ഷനായ യോഗം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ സ്വാഗതം ചെയ്തു.സ്കൂൾ വിദ്യാരംഗം കോഡിനേറ്റർ ശ്രീമതി മഞ്ജുളവർമ്മ നന്ദി പ്രകാശിപ്പിച്ചു
[[പ്രമാണം:വായനാദിന ചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും.jpg|ലഘുചിത്രം|വായനാദിന ചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും]]
.https://youtube.com/shorts/Ce0PetlNQ9I?si=aOi7KN9pzDIwvCuj




⭐'''വിദ്യാരംഗം കലാസാഹിത്യ വേദി''' ബഷീർ ദിനവുമായി ബന്ധപ്പെട്ട്  '''ഡിജിറ്റൽ''' '''പോസ്റ്റർ നിർമ്മാണം(LITTLE KITES), ബഷീർ ദിന ക്വിസ്''' എന്നിവ നടത്തുകയുണ്ടായി. സ്കൂൾതല വിജയികൾHS വിഭാഗം സായൂജ്യ കെ.ആർ (9 B ), ഹസ്ബിയ കെ.ആർ (9 C). UP വിഭാഗം  മുഹമ്മദ് സിനാൻ കെ എം(7C), അബ്ദുള്ള നാസ്വിഹ്(7B).https://youtu.be/4MN7bn2_nSU?si=8mBYhOMkyWQ0qJzT
⭐'''വിദ്യാരംഗം കലാസാഹിത്യ വേദി''' ബഷീർ ദിനവുമായി ബന്ധപ്പെട്ട്  '''ഡിജിറ്റൽ''' '''പോസ്റ്റർ നിർമ്മാണം(LITTLE KITES), ബഷീർ ദിന ക്വിസ്''' എന്നിവ നടത്തുകയുണ്ടായി. സ്കൂൾതല വിജയികൾHS വിഭാഗം സായൂജ്യ കെ.ആർ (9 B ), ഹസ്ബിയ കെ.ആർ (9 C). UP വിഭാഗം  മുഹമ്മദ് സിനാൻ കെ എം(7C), അബ്ദുള്ള നാസ്വിഹ്(7B).https://youtu.be/4MN7bn2_nSU?si=8mBYhOMkyWQ0qJzT


[[പ്രമാണം:25040 Basheerdinaquiz2.jpg|ലഘുചിത്രം|[https://youtu.be/4MN7bn2_nSU?si=8mBYhOMkyWQ0qJzT Basheerdina Quiz Second] ]][https://youtu.be/GBMUrl0KhMs?si=_zWN9IjyTnrTTDzL Ms?si=_zWN9IjyTnrTTDzL]
[https://youtu.be/GBMUrl0KhMs?si=_zWN9IjyTnrTTDzL Ms?si=_zWN9IjyTnrTTDzL]


'''<u><big>ലോക ലഹരി വിരുദ്ധ ദിനം</big></u>'''  
'''<u><big>ലോക ലഹരി വിരുദ്ധ ദിനം</big></u>'''  
[[പ്രമാണം:ലോക ലഹരി വിരുദ്ധ ദിനം .jpg|ലഘുചിത്രം|ലോക ലഹരി വിരുദ്ധ ദിനം ]]
[[പ്രമാണം:ലോക ലഹരി വിരുദ്ധ ദിനം .jpg|ലഘുചിത്രം|'''<u><big>ലോക ലഹരി വിരുദ്ധ ദിനം</big></u>''' ]]
2025 ജൂൺ 26 ന് ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. പോസ്റ്റർ നിർമ്മാണം, ലഹരിവിരുദ്ധ ആശയം കുട്ടികൾക്ക് നൽകുന്ന നൃത്താവതരണം, 'ലഹരിക്കെതിരെ എൻറെ ഹൃദയത്തിൽ നിന്ന്' എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി കൈമുദ്രപതിക്കൽ, ലഹരി വിരുദ്ധ ബോധവൽക്കരണം എന്നിവ സംഘടിപ്പിച്ചു.
2025 ജൂൺ 26 ന് ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. പോസ്റ്റർ നിർമ്മാണം, ലഹരിവിരുദ്ധ ആശയം കുട്ടികൾക്ക് നൽകുന്ന നൃത്താവതരണം, 'ലഹരിക്കെതിരെ എൻറെ ഹൃദയത്തിൽ നിന്ന്' എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി കൈമുദ്രപതിക്കൽ, ലഹരി വിരുദ്ധ ബോധവൽക്കരണം എന്നിവ സംഘടിപ്പിച്ചു.


വരി 38: വരി 36:




'''<u><big>ചാന്ദ്രദിനം</big></u>'''
'''<u><big>ചാന്ദ്രദിനം</big></u>'''[[പ്രമാണം:ചാന്ദ്രദിനാഘോഷം . .jpg|ലഘുചിത്രം|'''<u><big>ചാന്ദ്രദിനാഘോഷം.</big></u>''']]2025 ജൂലൈ 21-ന് സ്കൂളിൽ '''Moon Day (ചാന്ദ്രദിനം)''' ഉത്സാഹപൂർവം ആചരിച്ചു. ഈ ദിനം മൂൺലാൻഡിംഗ് ദിനമായി ലോകം മുഴുവൻ ആഘോഷിക്കുന്ന ദിനമാണ്. 1969-ലെ ജുലൈ 21-ന് Neil Armstrong ചന്ദ്രനിൽ കാൽവച്ചു, അതിനുശേഷം ഇന്ത്യ ഉൾപ്പെടെ ലോകമാകെ ശാസ്ത്രത്തിലെ വലിയ ചുവടുവയ്പ്പായി ഈ ദിവസം മാറി.
 
2025 ജൂലൈ 21-ന് സ്കൂളിൽ '''Moon Day (ചാന്ദ്രദിനം)''' ഉത്സാഹപൂർവം ആചരിച്ചു. ഈ ദിനം മൂൺലാൻഡിംഗ് ദിനമായി ലോകം മുഴുവൻ ആഘോഷിക്കുന്ന ദിനമാണ്. 1969-ലെ ജുലൈ 21-ന് Neil Armstrong ചന്ദ്രനിൽ കാൽവച്ചു, അതിനുശേഷം ഇന്ത്യ ഉൾപ്പെടെ ലോകമാകെ ശാസ്ത്രത്തിലെ വലിയ ചുവടുവയ്പ്പായി ഈ ദിവസം മാറി.


കുട്ടികൾ നടത്തിയ പ്രധാന പ്രവർത്തനങ്ങൾ:
കുട്ടികൾ നടത്തിയ പ്രധാന പ്രവർത്തനങ്ങൾ:
വരി 51: വരി 47:


4. ഓറിയന്റേഷൻ ക്ലാസ്: ശാസ്ത്രാധ്യാപകൻ ചന്ദ്രയാന്റെയും ISROയുടെ ദൗത്യങ്ങളെയും കുറിച്ച്
4. ഓറിയന്റേഷൻ ക്ലാസ്: ശാസ്ത്രാധ്യാപകൻ ചന്ദ്രയാന്റെയും ISROയുടെ ദൗത്യങ്ങളെയും കുറിച്ച്
[[പ്രമാണം:ചാന്ദ്രദിനാഘോഷം . .jpg|ലഘുചിത്രം|ചാന്ദ്രദിനാഘോഷം.]]
 
https://youtu.be/OdBBqUKVllo?si=bEuj_77oS68yXv3t
https://youtu.be/OdBBqUKVllo?si=bEuj_77oS68yXv3t


വരി 68: വരി 64:




<u><big>'''ഔഷധ കഞ്ഞി വിതരണം'''</big></u>
<u><big>'''ഔഷധ കഞ്ഞി വിതരണം'''</big></u>[[പ്രമാണം:ഔഷധക്കഞ്ഞി വിതരണം.jpg|ലഘുചിത്രം|<u><big>'''ഔഷധക്കഞ്ഞി വിതരണം'''</big></u>]]🥣 4/8/25 കുട്ടികൾക്കായി '''ഔഷധ കഞ്ഞി''' വിതരണം നടത്തി.കർക്കിടകത്തിലെ ഔഷധകഞ്ഞി എന്നത് ആയുർവേദ സംസ്‌കാരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു രീതി ആണ്. കർക്കിടകത്തിൽ ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുന്നതിനാൽ രോഗങ്ങൾ വരാൻ സാധ്യത കൂടും. അതിന് ഓഷധകഞ്ഞി ഒരു പ്രതിവിധിയാണ്. https://youtu.be/cR_19OcOHuQ?si=4GMVqJaXLODjf8xm
 
🥣 4/8/25 കുട്ടികൾക്കായി '''ഔഷധ കഞ്ഞി''' വിതരണം നടത്തി.കർക്കിടകത്തിലെ ഔഷധകഞ്ഞി എന്നത് ആയുർവേദ സംസ്‌കാരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു രീതി ആണ്. കർക്കിടകത്തിൽ ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുന്നതിനാൽ രോഗങ്ങൾ വരാൻ സാധ്യത കൂടും. അതിന് ഓഷധകഞ്ഞി ഒരു പ്രതിവിധിയാണ്. https://youtu.be/cR_19OcOHuQ?si=4GMVqJaXLODjf8xm
[[പ്രമാണം:ഔഷധക്കഞ്ഞി വിതരണം.jpg|ലഘുചിത്രം|ഔഷധക്കഞ്ഞി വിതരണം]]




വരി 83: വരി 76:




<u><big>🧾 '''7/8/25  കയ്യെഴുത്ത് പത്ര പ്രകാശനം'''</big></u>  
<u><big>🧾 '''7/8/25  കയ്യെഴുത്ത് പത്ര പ്രകാശനം'''</big></u>[[പ്രമാണം:SCHOOL NEWS PAPER.png|ലഘുചിത്രം|<u><big>'''SCHOOL NEWS PAPER'''</big></u>]]ഇംഗ്ലീഷ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പത്താം ക്ലാസിലെ കുട്ടികൾ  തയ്യാറാക്കിയ "സ്കൂൾ സ്ഫിയേഴ്സ്" എന്ന ഇംഗ്ലീഷ് പത്രത്തിൻറെ കയ്യെഴുത്തു പ്രതി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ പ്രകാശനം ചെയ്തു


ഇംഗ്ലീഷ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പത്താം ക്ലാസിലെ കുട്ടികൾ  തയ്യാറാക്കിയ "സ്കൂൾ സ്ഫിയേഴ്സ്" എന്ന ഇംഗ്ലീഷ് പത്രത്തിൻറെ കയ്യെഴുത്തു പ്രതി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ പ്രകാശനം ചെയ്തു
. https://youtube.com/shorts/3WgYr9HJ0bk?si=3PonoqPIUcGw_P3d


. https://youtube.com/shorts/3WgYr9HJ0bk?si=3PonoqPIUcGw_P3d
[[പ്രമാണം:SCHOOL NEWS PAPER.png|ലഘുചിത്രം|SCHOOL NEWS PAPER]]




വരി 100: വരി 91:


'''<u><big>ഡിജിറ്റൽ പത്ര പ്രകാശനം</big></u>'''
'''<u><big>ഡിജിറ്റൽ പത്ര പ്രകാശനം</big></u>'''
[[പ്രമാണം:PUBLICATION OF HARD COPY OF DIGITAL NEWS PAPER.png|ലഘുചിത്രം|PUBLICATION OF HARD COPY OF DIGITAL NEWS PAPER]]
[[പ്രമാണം:PUBLICATION OF HARD COPY OF DIGITAL NEWS PAPER.png|ലഘുചിത്രം|'''<u><big>PUBLICATION OF HARD COPY OF DIGITAL NEWS PAPER</big></u>''']]
2023-2026 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ  സ്കൂളിലെ ആദ്യ ടേമിലെ വാർത്തകൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ഡിജിറ്റൽ പത്രം '"വൈഖരി" യുടെ ഹാർഡ് കോപ്പിയുടെ പ്രകാശനം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്  സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ നിർവഹിച്ചു.
2023-2026 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ  സ്കൂളിലെ ആദ്യ ടേമിലെ വാർത്തകൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ഡിജിറ്റൽ പത്രം '"വൈഖരി" യുടെ ഹാർഡ് കോപ്പിയുടെ പ്രകാശനം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്  സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ നിർവഹിച്ചു.


900

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2862761" എന്ന താളിൽനിന്ന് ശേഖരിച്ചത്