"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
13:52, 27 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 27 സെപ്റ്റംബർ→പ്രവർത്തനങ്ങൾ
| വരി 156: | വരി 156: | ||
ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖലയെ പരിചയപ്പെടുത്തി. ആർഡുയിനോ ബ്ലോക്കിലി ഉപയോഗിച്ച് തീറ്റ കാണുമ്പോൾ കോഴിയുടെ ചലനം കാണിക്കുന്ന പ്രവർത്തനം നടത്തി. | ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖലയെ പരിചയപ്പെടുത്തി. ആർഡുയിനോ ബ്ലോക്കിലി ഉപയോഗിച്ച് തീറ്റ കാണുമ്പോൾ കോഴിയുടെ ചലനം കാണിക്കുന്ന പ്രവർത്തനം നടത്തി. | ||
'''<u>റോബോ ഫെസ്റ്റ്</u>''' | '''<u>റോബോ ഫെസ്റ്റ് 2025</u>''' | ||
[[പ്രമാണം:ROBOTICS FEST..jpg|ലഘുചിത്രം|'''<u>ROBOTICS FEST.</u>''']] | [[പ്രമാണം:ROBOTICS FEST..jpg|ലഘുചിത്രം|'''<u>ROBOTICS FEST.</u>''']] | ||
[[പ്രമാണം:ROBOTICS FEST.jpg|ലഘുചിത്രം|'''<u>ROBOTICS FEST</u>''']] | [[പ്രമാണം:ROBOTICS FEST.jpg|ലഘുചിത്രം|'''<u>ROBOTICS FEST</u>''']] | ||
2023 2026 ബാച്ചിലെ കുട്ടികൾ 2025 ഫെബ്രുവരി 21 തീയതി റോബോ ഫെസ്റ്റ് സംഘടിപ്പിച്ചു. ആർഡിനോ കിറ്റ് ഉപയോഗിച്ച് ട്രാഫിക് സിഗ്നൽ, തനിയെ തുറക്കുന്ന വാതിൽ , സ്പർശിക്കുമ്പോൾ കൈ തനിയെ ചലിപ്പിക്കുന്ന പാവ തുടങ്ങിയ വിവിധ റോബോട്ടിക് ഉപകരണങ്ങൾ നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ കെ എ നൗഷാദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ആയ ശ്രീമതി ദീപ്തി രാമകൃഷ്ണൻ, ശ്രീമതി അനി സി നായർ നായർ എന്നിവർ സംസാരിച്ചു | 2023 - 2026 ബാച്ചിലെ കുട്ടികൾ 2025 ഫെബ്രുവരി 21 തീയതി റോബോ ഫെസ്റ്റ് സംഘടിപ്പിച്ചു. ആർഡിനോ കിറ്റ് ഉപയോഗിച്ച് ട്രാഫിക് സിഗ്നൽ, തനിയെ തുറക്കുന്ന വാതിൽ , സ്പർശിക്കുമ്പോൾ കൈ തനിയെ ചലിപ്പിക്കുന്ന പാവ തുടങ്ങിയ വിവിധ റോബോട്ടിക് ഉപകരണങ്ങൾ നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ കെ എ നൗഷാദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ആയ ശ്രീമതി ദീപ്തി രാമകൃഷ്ണൻ, ശ്രീമതി അനി സി നായർ നായർ എന്നിവർ സംസാരിച്ചു | ||
| വരി 173: | വരി 173: | ||
'''<u><big> | |||
'''<u><big>മെഗാ റോബോ ഫെസ്റ്റ് 2025</big></u>''' | |||
ശ്രീമൂലനഗരം: അകവൂർ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ "റോബോ ഫെസ്റ്റ്" സംഘടിപ്പിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൂമിനാർ ടെക്നോ ലാബിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ രാഹുൽ മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ കെ .എ നൗഷാദ് അധ്യക്ഷൻ ആയിരുന്ന യോഗത്തിൽ കൈറ്റ് മാസ്റ്റർ ട്രെയിനി ശ്രീ ഉണ്ണി ഗൗതമൻ, സ്കൂൾ മാനേജർ ശ്രീ പി .ആർ സുനിൽകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി രഞ്ജി ഗോപിനാഥ്, അനി. സി .നായർ, രശ്മി പി .വി എന്നിവർ നേതൃത്വം നൽകി. | ശ്രീമൂലനഗരം: അകവൂർ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ "റോബോ ഫെസ്റ്റ്" സംഘടിപ്പിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൂമിനാർ ടെക്നോ ലാബിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ രാഹുൽ മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ കെ .എ നൗഷാദ് അധ്യക്ഷൻ ആയിരുന്ന യോഗത്തിൽ കൈറ്റ് മാസ്റ്റർ ട്രെയിനി ശ്രീ ഉണ്ണി ഗൗതമൻ, സ്കൂൾ മാനേജർ ശ്രീ പി .ആർ സുനിൽകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി രഞ്ജി ഗോപിനാഥ്, അനി. സി .നായർ, രശ്മി പി .വി എന്നിവർ നേതൃത്വം നൽകി. | ||
https://youtu.be/4t5W2ngi21E?si=26OAfOU2cCDkyE-b | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||